NATIONALജയലളിതയുടെ ആർകെ പുരത്ത് ഉലകനായകന്റെ വെല്ലുവിളി ഏറ്റെടുക്കാൻ സ്റ്റൈൽ മന്നൻ ധൈര്യം കാട്ടുമോ? നൂറു ദിവസത്തിനുള്ളിൽ തെരഞ്ഞെടുപ്പ് നടന്നാൽ മത്സരിക്കുമെന്ന കമൽഹാസന്റെ പ്രഖ്യാപനം രജനീകാന്തിനോടുള്ള വെല്ലുവിളിയെന്ന് വിലയിരുത്തലിൽ തമിഴകം; അവതാരപ്പിറവിയിലെ താരയുദ്ധം പ്രതീക്ഷിച്ച് ദേശീയ രാഷ്ട്രീയവും; 'പുരട്ചി തലൈവൻ' ആകുന്ന ദ്രാവിഡ നേതാവിനെ കാത്ത് തമിഴ് മക്കൾ22 Sept 2017 11:12 AM IST
NATIONALപാർലമെന്റിലും സംസ്ഥാന നിയമ സഭകളിലും 33 ശതമാനം വനിതാ സംവരണം നടപ്പിലാക്കാൻ ഉറച്ച് ബിജെപി സർക്കാർ; യുപിഎ സർക്കാരിന്റെ കാലത്ത് ഏറെ കോലാഹലം സൃഷ്ടിച്ചതിനെ തുടർന്ന് ഉപേക്ഷിച്ച വനിതാ സംവരണം ബിജെപി ചർച്ചയാക്കുന്നത് നിരവധി ലക്ഷ്യങ്ങൾ മുന്നിൽക്കണ്ട്22 Sept 2017 8:16 AM IST
NATIONALകോൺഗ്രസിൽ നിന്നും വീണ്ടും ബിജെപിയിലേക്ക് നേതാക്കളുടെ ഭാഗ്യാന്വേഷണ യാത്ര ; ഇത്തവണ മറുകണ്ടം ചാടിയത് മഹാരാഷ്ട്രയിലെ മുതിർന്ന നേതാവ് നാരായൺ റാണെ; റാണെ രണ്ട് മക്കൾക്കും തെരഞ്ഞെടുപ്പ് സീറ്റ് ഉറപ്പിച്ച ശേഷമെന്ന് സൂചന21 Sept 2017 11:01 PM IST
NATIONALപിണറായി വിജയനെ കണ്ട് അനുഗ്രഹം വാങ്ങി കമലാഹസൻ ഇനി കാണുന്നത് കെജ്രിവാളിനെ; തമിഴ് സൂപ്പർസ്റ്റാറിനെ തേടി ഡൽഹി മുഖ്യമന്ത്രി ചെന്നൈയിലേക്ക്; അവതാരങ്ങൾ മടിച്ചു നിൽക്കുന്ന തമിഴ്‌നാട്ടിൽ ആംആദ്മി വിപ്ലവത്തിന് ഉലകനായകൻ തുടക്കം ഇടുമോ?21 Sept 2017 9:06 AM IST
NATIONALഏതോ ഒരു മണ്ടന്റെ പ്രസംഗം കേൾക്കാൻ റിലാക്‌സ് ചെയ്‌തെത്തിയവർക്ക് അത്ഭുതം; ഞങ്ങൾ കേട്ട രാഹുലും കണ്ട രാഹുലും രണ്ടെന്ന് തിരിച്ചറിഞ്ഞ് അമേരിക്കൻ വിദ്യാർത്ഥികൾ; പ്രമുഖ സർവകലാശാലകളിൽ പ്രമുഖരുമായി ചർച്ച നടത്തി രാഹുൽ ഇന്ത്യയിലേക്ക് മടങ്ങുന്നത് അജയ്യനായി20 Sept 2017 8:39 AM IST
NATIONALവാഗ്ദാനം നൽകിയതൊന്നും പാലിക്കാതിരുന്നിട്ടും എങ്ങനെയാണ് ബിജെപി എല്ലാ സംസ്ഥാനങ്ങളെയും കീഴടക്കി വളർന്നത്? പ്രശാന്ത് ഝാ എഴുതുന്നു18 Sept 2017 9:46 AM IST
NATIONALസ്വന്തം കാര്യത്തിൽ താത്പര്യമില്ലാതെ രാജ്യത്തിനും രാജ്യത്തിന്റെ ക്ഷേമത്തിനുമായി അഹോരാത്രം പണിയെടുക്കുന്നു; ജനങ്ങൾക്ക് ദയാലുവായ നേതാവും; മോദിയെ വാക്കുകൾ കൊണ്ട് അമിത് ഷാ പുകഴ്‌ത്തുന്നത് ഇങ്ങനെ18 Sept 2017 8:09 AM IST
NATIONALഭാര്യയുടെ എന്റമ്മോ ട്രോളും സ്വന്തം തള്ളു ട്രോളും കേരളത്തിൽ തുടരുന്നതിനിടയിൽ ദേശീയ തലത്തിലും വിവാദം സൃഷ്ടിച്ച് കണ്ണന്താനം; പെട്രോൾ വില വർദ്ധനവിനെ ന്യായീകരിച്ചതിന്റെ പിന്നാലെ ചവറുമായി ശുദ്ധീകരണത്തിന് ഇന്ത്യാ ഗേറ്റിലെത്തിയ മന്ത്രിയെ പരിഹസിച്ച് മാധ്യമങ്ങൾ18 Sept 2017 6:26 AM IST
NATIONALഹിന്ദുമതത്തെ സംരക്ഷിക്കാൻ രണ്ടുലക്ഷം യോദ്ധാക്കളെ കളത്തിലിറക്കി ബജ്‌രംഗ്ദൾ; ഹിന്ദുക്കളെ ആക്ഷേപിക്കുകയോ പശുവിനെ കൊല്ലുകയോ ലൗ ജിഹാദ് നടത്തുകയോ ചെയ്താൽ ശരിപ്പെടുത്തിക്കളയും; വിശ്വഹിന്ദു പരിഷത്തിന് പറയാനുള്ളത്16 Sept 2017 9:33 AM IST
NATIONALരാഹുൽ വിദേശത്ത് നിന്നെത്തിയതു വർദ്ധിച്ച വീര്യത്തോടെ; പാർലമെന്റിൽ ഇനി മോദിക്കെതിരെ ആഞ്ഞടിക്കും; രാജ്യം എമ്പാടും സഞ്ചരിച്ച് കറയറ്റ നേതാവായി പേരെടുക്കും; ഉടൻ തന്നെ എഐസിസി പ്രസിഡന്റായും അവരോധിക്കും16 Sept 2017 7:48 AM IST
NATIONALസർവ്വകലാശാലകളിൽ ബിജെപി വിരുദ്ധ വികാരം ശക്തമാകുന്നുവോ? വർഷങ്ങളായി ഭരണം നിലനിർത്തിയിരുന്ന പല സർവകലാശാലകളിലും എബിവിപി പരാജയം രുചിച്ചത് ഇതിന്റെ ഫലമാണെന്ന് വിലയിരുത്തൽ: സർവ്വകലാശാലകളിൽ കോൺഗ്രസ് അനുകൂല തരംഗം ശക്തമാകുന്നു16 Sept 2017 7:41 AM IST
NATIONALസ്റ്റൈൽ മന്നനും ഉലക നായകനും ഒരുമിക്കും; ഇരട്ട അവതാരപ്പിറവി ഉടൻ; രജനി രാഷ്ട്രീയത്തിൽ പ്രവേശിച്ചാൽ അദ്ദേഹത്തോടൊപ്പം കൈകോർക്കാൻ ഞാനുണ്ടാകുമെന്ന് കമൽ; രജനിയുടെ മോദി പക്ഷവും കമലിന്റെ പിണറായിയ്‌ക്കൊപ്പമുള്ള മനസ്സും എങ്ങനെ ഒരുമിക്കുമെന്ന് അറിയാൻ കാത്ത് തമിഴക രാഷ്ട്രീയം16 Sept 2017 6:59 AM IST