NATIONAL - Page 175

മോദിയുടെ ഭരണത്തിൻ കീഴിൽ തന്റെ കമ്പനി കോടികളുടെ ലാഭം കൊയ്‌തെന്ന വാർത്ത നിഷേധിച്ച് അമിത് ഷായുടെ മകൻ; വ്യാജ വാർത്തയെന്ന് പറഞ്ഞ് 100 കോടിയുടെ മാന നഷ്ട കേസ് ഫയൽ ചെയ്ത് ജെയ് ഷാ; ഒതുക്കാൻ നോക്കേണ്ടെന്ന് ബിജെപിയെ വിരട്ടി കോൺഗ്രസും ഇടതുപക്ഷവും ആംആദ്മിയും
കേരളത്തിലെ കമ്മ്യൂണിസ്റ്റുകാർ കൊലപാതക രാഷ്ട്രീയത്തിന്റെ വക്താക്കളെന്ന് അമിത് ഷാ; സി.പി.എം-ബിജെപി പോര് ദേശീയതലത്തിൽ മുറുകുന്നു; അമിത് ഷായുടെ നേതൃത്വത്തിൽ ഡൽഹിയിലെ സി.പി.എം ആസ്ഥാനത്തേക്ക് ബിജെപി മാർച്ച് നടത്തി
അമേഠിയിൽ ഇക്കുറി രാഹുൽ എത്തിയത് വർദ്ധിത വീര്യത്തോടെ; ആറ് മാസം കൊണ്ട് യുവാക്കൾക്ക് തൊഴിലും കർഷകർക്ക് ന്യായമായ വിലയും ഉറപ്പാക്കുമെന്ന വാഗ്ദാനത്തോടെ മുന്നേറ്റം; അമേഠിയെ തഴയുന്ന മോദി സർക്കാറിനെതിരെ ജനവികാരം
നരേന്ദ്ര മോദി എന്നേക്കാൾ വലിയ നടൻ; ഗൗരി ലങ്കേഷ് വധത്തിലെ മൗനം ആശങ്കാജനകം; പ്രധാനമന്ത്രി മൗനം തുടർന്നാൽ എനിക്ക് കിട്ടിയ ദേശീയ പുരസ്‌കാരങ്ങൾ തിരിച്ചുനൽകും;രാജ്യത്തിന്റെ പോക്ക് ശരിയല്ലെന്ന് രോഷാകുലനായി പ്രകാശ് രാജിന്റെ മുന്നറിയിപ്പ്
ഇഎംഎസ് മന്ത്രിസഭയെ പിരിച്ചുവിടാൻ ഇന്ദിര പദ്ധതിയിട്ടു; നെഹ്‌റുവും ഫിറോസും എതിർത്തിട്ടും തീരുമാനവുമായി മുന്നോട്ടുപോയെന്ന് സ്വീഡിഷ് എഴുത്തുകാരന്റെ പുസ്തകം; ഇന്ദിരയെ ഫിറോസ് ഫാസിസ്റ്റെന്ന് വിളിച്ചതോടെ ഇരുവരും ഒന്നിച്ചുള്ള പ്രാതലും അവസാനിച്ചതായി വെളിപ്പെടുത്തൽ
മോദിയെ പ്രധാനമന്ത്രിയാക്കി മാറ്റിയ ഗുജറാത്ത് മോഡൽ ഒടുവിൽ പരാജയപ്പെടുന്നോ? ആർഎസ്എസ് സർവേയിൽ കോൺഗ്രസ് 100 സീറ്റ് നേടുമ്പോൾ ബിജെപിക്ക് സാധ്യത 60 സീറ്റ് മാത്രം; ദളിത്-പട്ടേൽ രോഷവും ജിഎസ്ടിയും നോട്ടു നിരോധനവുമെല്ലാം ഗുജറാത്തിൽ ബിജെപിയി പിന്നോട്ടടിച്ചതായി റിപ്പോർട്ട്: അവസരം പരമാവധി മുതലെടുക്കാൻ ഉറച്ച് രാഹുൽ ഗാന്ധിയും
പതിനഞ്ചു വൻ വ്യവസായ സ്ഥാപനങ്ങളുടെ 1.3 ലക്ഷം കോടി രൂപയുടെ വായ്പ എഴുതിത്തള്ളിയ സർക്കാർ എന്തുകൊണ്ടു കർഷകരുടെ കടം എഴുതി തള്ളുന്നില്ല? ഏഴു ലക്ഷം കോടി കൊടുക്കാനുണ്ടായിട്ടും വ്യവസായികൾ ആഡംബര ജീവിതം നയിക്കുമ്പോൾ നയാപൈസയുടെ പേരിൽ കർഷകർ അഴിക്കുള്ളിൽ; കർഷകരേയും സാധാരണക്കാരേയും കൈയിൽ എടുത്ത് മോദിക്കെതിരെ കത്തി കയറി മോദിയുടെ സ്വന്തം തട്ടകത്തിൽ താരമായി രാഹുൽ ഗാന്ധിയുടെ യാത്ര
സുഷമയുടെ നട്ടെല്ലുള്ളപ്രസംഗത്തിൽ പകച്ച് പാക്കിസ്ഥാൻ; കാശ്മീർ പ്രശ്‌നം ഉയർത്തി കാട്ടി സഹതാപത്തിന് ശ്രമിച്ച നയതന്ത്ര പ്രതിനിധി ഉയർത്തി കാട്ടിയത് ഫലസ്തീനിലെ ചിത്രം; അന്താരാഷ്ട്ര മാധ്യമങ്ങൾ തന്നെ പൊളിച്ചടുക്കിയപ്പോൾ തലകുനിച്ച് പാക് വീര്യം
വിദ്യാർത്ഥി യൂണിയൻ തെരഞ്ഞെടുപ്പ്; ജെഎൻയു, ആസാം, ഹൈദരാബാദ് സർവ്വകലാശാലയടക്കമുള്ള രാജ്യത്തെ പ്രശസ്ത ക്യാമ്പസുകളിൽ വിജയക്കൊടിപാറിച്ച് എസ്എഫ്‌ഐ; വർഗ്ഗീയ ഫാസിസ്റ്റ് സഖ്യങ്ങൾക്ക് ശക്തമായ തിരിച്ചടിയെന്ന് ഇടത് പക്ഷ വിദ്യാർത്ഥി യൂണിയൻ
കർഷകരുടെ ദുരവസ്ഥയും പെട്രോളിന്റെ വിലയും വളർന്നുവരുന്ന അസഹിഷ്ണുതയും മോദിക്കെതിരെ സാധാരണക്കാരെ തിരിഞ്ഞു തുടങ്ങിയപ്പോൾ പരമാവധി മുതലെടുക്കാൻ ഉറച്ചു രാഹുൽ ഗാന്ധി; എഐസിസി പ്രസിഡന്റ് ആയാൽ ഉടൻ ഭാരത പര്യടനം നടത്തി ജനത്തോടൊപ്പം ചേരും; ദേശീയ മാധ്യമങ്ങൾക്കും രാഹുലിനോട് താൽപ്പര്യം കൂടി; വീഴ്‌ച്ചകളിൽ നിന്നും പാഠം പഠിച്ച് കോൺഗ്രസിനെ ഉണർത്താൻ രാഹുൽ രംഗത്ത്
ഗാന്ധിജി എത്തിയത് ആഫ്രിക്കയിൽ നിന്നും; നെഹ്‌റു ഇംഗ്ലണ്ടിൽ നിന്നെത്തി; പട്ടേലും ആസാദും വരെ പ്രവാസികൾ; ഇന്ത്യയെ മാറ്റിമറിച്ച വർഗീസ് കുര്യനും പ്രവാസി; നമ്മുടെ നാട് മാറ്റിമറിക്കേണ്ടത് നിങ്ങൾ പ്രവാസികൾ തന്നെ; രാഹുലിന്റെ ന്യൂയോർക്കിലെ മറ്റൊരു പ്രസംഗം കൂടി വൈറലാകുമ്പോൾ