NATIONAL - Page 174

കോൺഗ്രസ് അദ്ധ്യക്ഷനായി അമ്മയിൽ നിന്ന് ചുമതലയേറ്റെടുത്ത് രാഹുൽ; എഐസിസി ആസ്ഥാനത്തെ അധികാര കൈമാറ്റത്തിന് സാക്ഷിയായി അനുജത്തി പ്രിയങ്കയും ഭർത്താവും; ആശിർവദിച്ച് മുൻ പ്രധാനമന്ത്രി മന്മോഹൻസിംഗും; അക്‌ബർ റോഡിലെ എഐസിസി ആസ്ഥാനത്ത് അധികാര കൈമാറ്റ രേഖ കൈമാറി ആവേശ പൂർവ്വം സ്വാഗതം ചെയ്ത് മുല്ലപ്പള്ളി; കോൺഗ്രസ് ആസ്ഥാനത്ത് എങ്ങും ആഹ്ലാദ  പെരുമഴ
തെരഞ്ഞെടുപ്പ് ഫലത്തിന് വേണ്ടി കാത്തിരിക്കാതെ അമിത് ഷായും മോദിയും അടുത്ത പണി തുടങ്ങി; ബിജെപിയുടെ സ്റ്റാർ കാമ്പൈനുമാർ ഇന്ന് മേഘാലയയിലും മിസ്സോറാമിലും; ഇന്ത്യ മുഴുവൻ കാവിക്കൊടി പാറിക്കാനുള്ള യജ്ഞത്തിൽ നിന്നും പിന്മാറാതെ ഷാർപ്പ് ഷൂട്ടർമാർ
തന്റെ സുഹൃത്തുക്കളെയും സഹപ്രവർത്തകരെയും ചടങ്ങിലേക്ക് വിളിക്കാൻ ആരുടെയും അനുമതി വാങ്ങേണ്ട ആവശ്യമില്ല; അവർ പാക്കിസ്ഥാനി ആണെങ്കിൽ പോലും;  പാക്കിസഥാനികളോ മുസലിങ്ങളോ എന്റെ ശത്രുക്കളല്ല; ബിജെപിക്ക് മറുപടിയുമായി മണിശങ്കർ അയ്യർ രംഗത്ത്
തന്റെ റോൾ ഇനി വിരമിക്കുക എന്നതാണ്; കോൺഗ്രസിനെ ഉയരങ്ങളിൽ എത്തിക്കാൻ രാഹുലിന് കഴിയും; മകൻ പാർട്ടി അധ്യക്ഷനാകുന്നതോടെ രാഷ്ട്രീയത്തിൽ നിന്നും വിരമിക്കാൻ സന്നദ്ധത അറിയിച്ച് സോണിയ ഗാന്ധി; 19 വർഷം നീണ്ട അധ്യക്ഷ പദവിയിൽ നിന്നും ഇനി വിശ്രമ ജീവിതത്തിലേക്ക്
ഗുജറാത്തിലെ നിയമസഭാ തിരഞ്ഞെടുപ്പിൽ മോദി തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടങ്ങൾ ലംഘിച്ചുവെന്ന പരാതി പരിശോധിച്ച് വരികയാണ്; ഇത് സംബന്ധിച്ച പരാതി ലഭിച്ചിട്ടുണ്ട്; പരാതി പരിശോധിച്ച ശേഷം കൂടുതൽ വിവരങ്ങൾ മാധ്യമങ്ങളെ അറിയിക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷണർ ഉമേഷ് സിൻഹ
തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചെന്ന പരാതിയിൽ  രാഹുൽ ഗാന്ധിക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്; ഗുജറാത്ത് രണ്ടാംഘട്ട തെരഞ്ഞെടുപ്പ് പ്രചാരണം അവസാനിച്ചതിന് ശേഷം ടെലിവിഷൻ ചാനലിന് അഭിമുഖം നൽകിയതിനാണ് നോട്ടീസ്
കോൺഗ്രസ് നേതാക്കളുമായി മാത്രമല്ല, ഇന്ത്യയുടെ രഹസ്യാന്വേഷണ ഏജൻസിയായ റോയുടെ മേധാവിയുമായും താൻ കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്; അവിടെയും ഗൂഢാലോചന നടന്നുവെന്ന് അതിന് അർഥമുണ്ടോ; നരേന്ദ്ര മോദിയുടെ ആരോപണത്തിന് മറുപടിയുമായി പാക്കിസ്ഥാന്റെ മുൻ വിദേശകാര്യ മന്ത്രി ഖുർഷിദ് മുഹമ്മദ് കസൂരി രംഗത്ത്
44-ാം വയസിൽ അധികാരത്തിലെത്തി; 1994ന് ശേഷം ആർക്കും ചോദ്യം ചെയ്യനാകാത്ത ശക്തിയായി മാറി; പഞ്ചായത്തിരാജ് സ്ഥാപനങ്ങളെ ശക്തിപ്പെടുത്തി വികസനത്തിന് പുതിയ മുഖം നൽകി; ഓർഗാനിങ് ഫാമിങിലൂടെ പ്രകൃതി സന്തുലിതാവസ്ഥയും ഉറപ്പാക്കി; ദാരിദ്രവും കുറച്ചു; സിക്കിമിലെ ജനമനസ്സുകളെ കീഴടക്കി പവൻ ചാംലിങ്; മുഖ്യമന്ത്രി കസേരയിൽ 23കൊല്ലം തികച്ച മാജിക് ഇങ്ങനെ
മോദിജിക്കും എന്നെ പോലെ കറുത്ത നിറമായിരുന്നു; തായ്‌വാനിൽ നിന്ന് ഇറക്കുമതി ചെയ്ത കൂൺ കഴിച്ചതോടെയാണ് നിറം വച്ചത്; സൗന്ദര്യം കൂട്ടാൻ നാല് ലക്ഷം രൂപ വിലയുള്ള അഞ്ച് കൂണുകളാണ് ദിവസവും അദ്ദേഹം കഴിക്കുന്നത്; നരേന്ദ്ര മോദിക്കെതിരെ പുതിയ ആരോപണവുമായി അൽപേഷ് ഠാക്കൂർ
മഞ്ഞുകാലത്തും മോഹങ്ങൾ ഉപേക്ഷിക്കാൻ തയ്യാറല്ല അയൽക്കാർ; ദോക് ലാമിൽ രണ്ടുമാസത്തിനിടെ ഇന്ത്യ അറിയാതെ ചൈന പുതിയ റോഡുകൾ നിർമ്മിച്ചു; രണ്ടുപാതകളുടെ നിർമ്മാണം ഡിസംബർ 8ന് മുമ്പെന്ന് ഉപഗ്രഹചിത്രങ്ങൾ; കിഴക്കൻ സിക്കിമിൽ പ്രശ്‌നമേഖലയിലെ ചൈനീസ് നീക്കം ഇന്ത്യയുടെ ഉറക്കം കെടുത്തും; ശീതകാലത്തും ദോക് ലാമിൽ വിന്യസിച്ചിരിക്കുന്നത് ആയിരത്തിലേറെ സൈനികരെ
കടുത്ത മത്സരം പ്രതീക്ഷിച്ചെങ്കിലും ബിജെപിയുടെ പ്രകടനം അത്ഭുതപ്പെടുത്തിയെന്ന് പരിഹാസം; നരേന്ദ്ര മോദിയുടെ ജലവിമാനയാത്ര യഥാർത്ഥ പ്രശ്‌നങ്ങളിൽ നിന്ന് ശ്രദ്ധതിരിക്കാനുള്ള രാഷ്ട്രീയ നാടകമെന്ന് വിമർശനം; ക്ഷേത്രങ്ങളിൽ സന്ദർശനം നടത്തുന്നതിൽ എന്താണ് തെറ്റെന്നും ജനങ്ങളുടെ നല്ലഭാവിക്കായി പ്രാർത്ഥിക്കാറുണ്ടെന്നും നിലപാടു വ്യക്തമാക്കൽ: കോൺഗ്രസ് അധ്യക്ഷ പദവിയിലേക്ക് എത്തുമ്പോൾ രാഹുലിന്റെ ആദ്യ പ്രതികരണങ്ങൾ ഇങ്ങനെ
മണിശങ്കർ അയ്യരുടെ വസതിയിലെ വിരുന്ന് വിവാദത്തിൽ കോൺഗ്രസിനെ തളയ്ക്കാനുള്ള മോദിയുടെ ചാണക്യതന്ത്രത്തിന് ചൂടേറിയ പ്രതികരണങ്ങൾ; രാഷ്ട്രീയ നേട്ടം കൊയ്യാൻ മോദി നുണക്കഥകൾ പടച്ചുവിടുന്നുവെന്നും മാപ്പ് പറയണമെന്നും മന്മോഹൻ സിങ്; മാപ്പ് പറയേണ്ടത് കോൺഗ്രസാണെന്ന് ബിജെപി; രാജ്യനിലപാട് അവഗണിച്ച് പാക് നയതന്ത്ര പ്രതിനിധികളുമായി മന്മോഹൻ സിങ് കൂടിക്കാഴ്ച നടത്തിയത് എന്തിനെന്ന് അരുൺ ജെയ്റ്റ്‌ലി?