NATIONAL - Page 173

മോദിയുടെ വാക്കുകേട്ട് വോട്ടുചെയ്താൽ ദുഃഖിക്കേണ്ടിവരുമെന്ന് ഹാർദിക് പട്ടേൽ; പട്ടീദർ സമുദായത്തിന്റെ അഞ്ചിൽ നാല് ആവശ്യങ്ങളും അംഗീകരിച്ച് കൂടെനിർത്താൻ ആദ്യഘട്ട ചർച്ച നടത്തി കോൺഗ്രസ്; നാളെ രാഹുൽ എത്തുന്നതോടെ പട്ടേലുമാർ പോക്കറ്റിലാകുമെന്ന് ഉറപ്പിച്ച് പ്രാദേശിക നേതൃത്വം
ചൈനീസ് ഉൽപ്പന്നങ്ങൾക്കെതിരെ സംഘപരിവാർ പ്രചരണം കൊഴുക്കുന്നതിനിടെ ചൈനയിൽ നിന്ന് പ്രചരണ സാമഗ്രികൾ ഇറക്കുമതി ചെയ്ത് ബിജെപി; മോദി മെയ്ക്ക് ഇൻ ഇന്ത്യക്ക് വേണ്ടി വാദിക്കുമ്പോൾ ഗുജറാത്തിലേക്ക് മെയ്ഡ് ഇൻ ചൈന കീചെയ്‌നും തൊപ്പിയും ബലൂണും; പ്രചരണത്തിന്റെ ആദ്യഘട്ടത്തിനായി എത്തിയത് ഒരു കോടിയോളം രൂപയുടെ സാമഗ്രികൾ
എല്ലാത്തിലും രാഷ്ട്രീയം കലർത്തി കേന്ദ്രം; സർദാർ വല്ലഭ്ഭായ് പട്ടേലിന്റെ ജന്മദിനം ആഘോഷമാക്കുമ്പോൾ ഇന്ദിരാഗാന്ധിക്ക് അവഗണന; രക്തസാക്ഷിത്വ ദിനാചരണത്തിൽ മൗനം; കേന്ദ്രാവഗണന മറികടന്ന് രക്തസാക്ഷിത്വ ദിനാചരണം നടത്താൻ സംസ്ഥാന സർക്കാർ
കേരളത്തെ ജിഹാദി-കമ്മ്യൂണിസ്റ്റ് ഭീകരതയുടെ ഇന്ത്യൻ തലസ്ഥാനം ആക്കി ചിത്രീകരിക്കാൻ അമിത്ഷാ ഒഴുക്കിയ കോടികളും കഠിനപ്രയത്‌നവും വെറുതെയായി; കുമ്മനത്തിന്റെ ജാഥകൊണ്ട് ദേശീയ തലത്തിൽ ഉണ്ടായ ദുഷ്‌പേര് ഒരു ദിവസം കൊണ്ട് തരിപ്പണമാക്കി പിണറായിയുടെ പൂഴിക്കടകൻ: രാഷ്ട്രപതിയുടെ കേരളസ്തുതി ഏറ്റെടുത്ത് ദേശീയ മാധ്യമങ്ങളും; ബിജെപി കേന്ദ്ര നേതൃത്വത്തിന് കടുത്ത അതൃപ്തി
ജി.എസ്.ടി കൊണ്ടുള്ള ഏറ്റവും വലിയ ഗുണം സാധാരണക്കാരന്; കുറച്ച് നാളത്തെ ബുദ്ധിമുട്ടിന് ശേഷം എല്ലാം സാധാരണക്കാരക്കന്റെ കയ്യിലെത്തുമെന്ന് പ്രധാന മന്ത്രി; ജി.എസ്.ടി. വളരെ മോശമായി ആവിഷ്‌കരിച്ചെന്ന് രാഹുൽ ഗാന്ധി; ജി.എസ്.ടി പോര് മുറുകുന്നു
തമിഴക രാഷ്ട്രീയം പിടിക്കാൻ കച്ചകെട്ടി പുന്നകൈമന്നൻ; കമൽഹാസന്റെ രാഷ്ട്രീയ പാർട്ടിയുടെ പ്രഖ്യാപനം പിറന്നാൾദിനമായ നവംബർ ഏഴിന് തന്നെ; സംഘപരിവാറിനെ ചെറുക്കാൻ കെജ്രിവാൾ-പിണറായി മോഡലിനൊപ്പം തമിഴ് സ്റ്റൈലും ചേർത്ത നയങ്ങളുമായി പുതിയ പാർട്ടി; നിസ്വാർത്ഥമായി നാടിനെ സേവിക്കാൻ ഒരുങ്ങിക്കോളാൻ ആരാധകരോട് താരത്തിന്റെ ആഹ്വാനം
വികസനത്തിന്റെ വഴികാട്ടി; ബ്രിട്ടീഷുകാരെ ചെറുത്ത് വീരചരമം വരിച്ച മഹാനായ പോരാളി; യുദ്ധങ്ങളിൽ ടിപ്പു മൈസൂരു റോക്കറ്റുകൾ പ്രയോഗിച്ചു; ഈ സാങ്കേതികവിദ്യ പിന്നീട് യൂറോപ്യന്മാർ ഏറ്റെടുത്തു; മൈസൂരു രാജാവായിരുന്ന ടിപ്പുസുൽത്താനെ പുകഴ്‌ത്തി രാഷ്ട്രപതി; കോവിന്ദിന്റെ പ്രസംഗം കേട്ട് ഞെട്ടി പരിവാറുകാർ
വിശാല സഖ്യത്തിനായുള്ള രാഹുൽ ശ്രമം വിജയിച്ചിട്ടില്ല; പ്രതീക്ഷ മോദി വിരുദ്ധതയിൽ മാത്രം; പണം കൊടുത്തു നേതാക്കളെ വാങ്ങുന്നുവെന്ന പേരുദോഷം കൂടെയാകുമ്പോൾ ബിജെപിക്കും പ്രതിസന്ധി; ഗുജറാത്തിൽ കളമൊരുങ്ങുന്നത് ശക്തമായ പോരാട്ടത്തിന്
കേന്ദ്രം സംസ്ഥാനങ്ങൾക്ക് നൽകുന്ന സഹായം ഔദാര്യമല്ല; അവകാശമാണ്; മോദിക്ക് അത് അറിയില്ലെങ്കിൽ ഭരണഘടന വായിക്കൂ; കേന്ദ്രത്തെ എതിർക്കുന്ന സംസ്ഥാനങ്ങൾക്ക് പണം നല്കില്ലെന്ന പ്രസ്താവന അറിവില്ലായ്മകൊണ്ടെന്നും സിദ്ധരാമയ്യ
ബിജെപിയുടെ ഗുജറാത്തിലെ തെരഞ്ഞെടുപ്പ് പോരാട്ടം പണമെറിഞ്ഞെന്നതിന് തെളിവു പുറത്ത്; ബിജെപിയിൽ ചേരാൻ ഒരു കോടി രൂപ വാഗ്ദാനം ലഭിച്ചതായി പട്ടീദാർ പ്രക്ഷോഭ നേതാവ്; 10 ലക്ഷം രൂപ ലഭിച്ചെന്നും നരേന്ദ്ര പട്ടേലിന്റെ വെളിപ്പെടുത്തൽ
ബിജെപിയെ തിരഞ്ഞെടുപ്പിൽ ജയിപ്പിക്കണമെന്ന വാശി അരവിന്ദ് കെജരീവാളിനുണ്ടോ? നിയമസഭാ തിരഞ്ഞെടുപ്പുകളിൽ സ്ഥാനാർത്ഥികളെ നിർത്തുന്നതിന്റെ ഘടന കോൺഗ്രസ്സിനെ തോൽപിക്കുമോ? കണക്കുകൾ നിരത്തി അജയ് മാക്കൻ രംഗത്ത്