NATIONAL - Page 186

തമിഴ്‌നാട്ടിലെ പെറാട്ട് നാടകങ്ങൾ തുടരുന്നു; മരിച്ചു പോയ ജയലളിതയെ ജനറൽ സെക്രട്ടറിയായി പ്രഖ്യാപിച്ച് അണ്ണാ ഡിഎംകെ യോഗം; പനീർസെൽവവും പളനിസ്വാമിയും സംയുക്തമായി അധികാരം ഉപയോഗിക്കും; രംഗത്തിറങ്ങാൻ മടിച്ച് അവതാരങ്ങൾ
രാഹുൽ ഗാന്ധി പരാജയപ്പെട്ട കുടുംബവാഴ്ചയുടെ മുഖം; ഇന്ത്യൻ ജനാധിപത്യത്തിന്റെ കാതൽ കഴിവുള്ള രാഷ്ട്രീയ നേതാക്കൾ; യുഎസിൽ രാഹുൽ വിശദീകരിച്ചത് പരാജയപ്പെട്ട രാഷ്ട്രീയ യാത്രയെന്ന് സ്മൃതി ഇറാനി
മന്നാർഗുഡി മാഫിയയെ പടിയിറക്കി അണ്ണൻതമ്പിമാർ! ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്ന് ശശികലയെ പുറത്താക്കി;  ദിനകരനും പാർട്ടി തലപ്പത്തു നിന്നും പുറത്തിയി; അമ്മയുടെ സ്മരണക്കായി അണ്ണാ ഡിഎംകെ ജനറൽ സെക്രട്ടറി സ്ഥാനം ഒഴിച്ചിട്ടു; തമിഴ്‌നാട്ടിൽ ഇനി അധികാര കേന്ദ്രങ്ങൾ ഇപിഎസും ഒപിഎസും
2012ഓടെ പാർട്ടിക്കുള്ളിലേക്കു നുഴഞ്ഞുകയറിയ ധാർഷ്ഠ്യ മനോഭാവമാണ് കോൺഗ്രസിന്റെ തകർച്ചക്ക് കാരണമെന്ന് കുറ്റസമ്മതം നടത്തി; രാഷ്ട്രീയത്തിലെ കുടുംബ വാഴ്‌ച്ചയുടെ പോരായ്മകൾ ചൂണ്ടിക്കാണിച്ചു; മോദി ഭരണത്തിലെ ജനദ്രോഹ നടപടികൾ എണ്ണിപ്പറഞ്ഞു; മുത്തശ്ശിയെയും പിതാവിനെയും നഷ്ടമായതിനെ കുറിച്ചോർത്ത് വികാരാധീനായി; പ്രധാനമന്ത്രി സ്ഥാനാർത്ഥിയാകാൻ സന്നദ്ധത അറിയിച്ചു: തെറ്റുകൾ തിരുത്തി ലോക്‌സഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് രാഹുൽ ഗാന്ധി തുടങ്ങുന്നു
അഭിമാനപ്രശ്‌നമായി കണ്ടിട്ടും എബിവിപി തകർന്നടിഞ്ഞു; ഇടതിനൊപ്പം നിൽക്കാതെ വേറിട്ട് മത്സരിച്ച എഐഎസ്എഫിനും വൻ തിരിച്ചടി; ഡി രാജയുടേയും ആനിരാജയുടേയും മകൾക്ക് മത്സരത്തിൽ നാലാംസ്ഥാനം മാത്രം; ജെഎൻയുവിൽ കോട്ട കെട്ടി എസ് എഫ് ഐ മുന്നണിയുടെ തേരോട്ടം: ദളിത് രാഷ്ട്രീയത്തിനും ക്യാമ്പസിൽ അംഗീകാരം
ഒരു മാസം നാട്ടിൽ നിന്നാൽ പിന്നെ ഒരു മാസം വിദേശത്ത് അവധി വേണമെന്ന് രാഹുലിന് നിർബന്ധം; നോർവ്വയിൽ നിന്നും വന്നയുടൻ പോവുന്നത് അമേരിക്കയ്ക്ക്; വിമർശനം കടുത്തതോടെ മോദിക്ക് ബദലാകാനുള്ള പ്രധാനയാത്രയെന്ന് കോൺഗ്രസ് വൃത്തങ്ങൾ!
മോദിയുടെ ജന്മദിനമായതിനാൽ ഞായറാഴ്ച യുപിയിലെ സ്‌കൂളുകൾ പതിവ് പോലെ പ്രവർത്തിക്കും; രാജസ്ഥാനിലെ സർക്കാർ വായനശാലകൾക്കെല്ലാം ആർഎസ്എസ് ആചാര്യന്റെ പേരും: ഭരണത്തിന്റെ തണലിൽ പരിവാർ രാഷ്ട്രീയം ബിജെപി അടിച്ചേൽപ്പിക്കുന്നത് ഇങ്ങനെ
കേരളത്തിൽ മാധ്യമങ്ങളോട് പറഞ്ഞത് ബീഫ് കഴിക്കുന്നതിൽ കുഴപ്പമില്ലെന്ന്; ഭുവനേശ്വറിൽ എത്തിയപ്പോൾ അഭിപ്രായം മാറി; വിദേശികൾ സ്വന്തം രാജ്യത്തിരുന്ന് ബീഫ് കഴിച്ചിട്ട് ഇന്ത്യയിലേക്ക് വന്നാൽ മതിയെന്ന് പറഞ്ഞ് മലക്കം മറിച്ചിൽ; മുഖ്യമന്ത്രി കേരളാ ഹൗസിൽ ഒരുക്കിയ വിരുന്നിലും ബീഫില്ല: കേന്ദ്ര ടൂറിസം മന്ത്രി അൽഫോൻസ് കണ്ണന്താനത്തിന്റെ ബീഫ് രാഷ്ട്രീയം ഇങ്ങനെ
ന്യൂനപക്ഷങ്ങൾക്കുള്ള സർക്കാർ സ്‌കോളർഷിപ്പ് മന്ത്രിയടക്കമുള്ള ഉന്നതരുടെ മക്കൾ തട്ടിയെടുത്തു; സ്‌കോളർഷിപ്പ് നൽകുന്നത് വിദേശത്ത് പഠിക്കാൻ; ആരോപണം മുറുകിയപ്പോൾ സ്‌കോളർഷിപ്പ് നിരസിച്ച് മഹാരാഷ്ട്ര മന്ത്രിയുടെ മകൾ ശ്രുതി ബഡോൾ; ഉന്നതരുടെ മക്കൾ പട്ടികയിൽ ഇടംപിടിച്ചത് വൻവിവാദമാകുന്നു
പുതിയ ഇന്ത്യയിൽ ദളിത്, ന്യൂനപക്ഷങ്ങൾക്ക് എവിടെ, എന്തായിരിക്കും സ്ഥാനം? മോദിക്കെതിരേ രൂക്ഷവിമർശനവുമായി തൃശൂർ അതിരൂപതയുടെ മുഖപത്രം: കണ്ണന്താനത്തിലൂടെ ക്രൈസ്തവ സഭയെ അടുപ്പിക്കാനുള്ള ബിജെപി നീക്കം പാളുമോ?
പ്രധാനമന്ത്രി ഒരാളെ ട്വിറ്ററിൽ ഫോളോ ചെയ്യുന്നത് അയാൾക്കുള്ള സ്വഭാവ സർട്ടിഫിക്കറ്റല്ല; രാഹുലിനെയും, കെജ്രിവാളിനെയും മോദി ഫോളോ ചെയ്യുന്നില്ലേ? ഗൗരി ലങ്കേഷിനെതിരായ വിദ്വേഷ ട്വീറ്റുകളിൽ പ്രതിപക്ഷത്തെ പരിഹസിച്ച് ബിജെപിയുടെ തിരിച്ചടി