NATIONAL - Page 185

തമിഴ്‌നാട്ടിൽ സമരം ചെയ്യുന്ന കർഷകർക്ക് ഒരു കോടി രൂപയുടെ ധനസഹായം പ്രഖ്യാപിച്ച് രജനികാന്ത്; ദ്രാവിഡ രാഷ്ട്രീയത്തിലേക്കുള്ള സ്റ്റൈൽ മന്നന്റെ ആദ്യചുവടുവയ്‌പ്പ് ചങ്കിടിപ്പോടെ വീക്ഷിച്ച് നേതാക്കൾ; ഡിസംബർ 12ന് പുതിയ പാർട്ടി പ്രഖ്യാപിക്കുമെന്ന പ്രതീക്ഷയിൽ ആരാധകർ
ഗൂർഖ ലാൻഡ് എന്ന നമ്മുടെ സ്വപ്നം നേടുന്നതിനായി ജയിക്കുക അല്ലെങ്കിൽ മരിക്കുകയെന്ന ആഹ്വാനവുമായി ബിമൽ ഗുരുങ്ങ്; ഡാർജിലിങ്ങിൽ സ്ഥിതിഗതികൾ ആശങ്കാജനകം; കൂടുതൽ അർദ്ധ സൈനികരെ വിന്യസിച്ച് കേന്ദ്രവും
രാഷ്ട്രപതി സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കാതെ ബിജെപിയുമായി സമവായ ചർച്ചയില്ല; പ്രതിപക്ഷത്ത് ഇരുന്നപ്പോഴും ബിജെപി സ്ഥാനാർത്ഥിയെ നിർത്തിയിട്ടുണ്ട്; പ്രതിപക്ഷകക്ഷികളെ പ്രീണിപ്പിക്കാനുള്ള നീക്കത്തെ എതിർത്ത് യെച്ചൂരി
സ്‌കൂളുകളിൽ നിർബന്ധിത ബംഗാളി പഠനം ഏർപ്പെടുത്തിയ മമതയുടെ തീരുമാനത്തിനെതിരെ തുടങ്ങിയ പ്രക്ഷോഭം ആളിപ്പടരുന്നു; പുതിയ സംസ്ഥാനം എന്ന ആവശ്യവുമായി ആയിരങ്ങൾ തെരുവിൽ; അനിശ്ചിതകാല ബന്ദിൽ നട്ടംതിരിഞ്ഞ് ഡാർജിലിങ്
അമ്മ വിഷ്ണുവിന്റെ പതിനൊന്നാം അവതാരം; ശശികല പകരക്കാരിയും; ദിനകരൻ പാർട്ടിയുടെ മാർഗ്ഗ ദീപവും; ജയലളിതയെ ഈശ്വരാവതാരമാക്കി തമിഴ്‌നാട് നിയമസഭയിൽ അണ്ണാ ഡിഎംകെ എംഎൽഎ; ദിനകരന്റെ വിശ്വസ്തന്റെ വാക്കുകൾക്കെതിരെ ഡിഎംകെയും
ശശികല പക്ഷം ആറു കോടിയും തുല്യമായ സ്വർണവും നൽകി; പനീർശെൽവം ഓഫർ ചെയ്തത് ഒരു കോടി; ടൈംസ് നൗവിന്റെ സ്റ്റിങ്ങിൽ തമിഴ് രാഷ്ട്രീയം കലുഷിതം; ദ്രാവിഡ രാഷ്ട്രീയത്തെ രക്ഷിക്കാൻ ഇനി അവതാരപ്പിറവി അനിവാര്യം; രജിനിയുടെ വാക്കുകൾക്ക് കാതോർത്ത് തമിഴകം
എത്രെയൊക്കെ ഇല്ലെന്ന് അഭിനയിച്ചാലും ഉള്ളിൽക്കിടക്കുന്ന ജാതിബോധം അറിയാതെ പുറത്തുവരും; ജാതിക്കളിയിൽ രാഷ്ട്രപിതാവായാലും രക്ഷയില്ല; ഗാന്ധിജി ബുദ്ധിമാനായ ബനിയയെന്നു പറഞ്ഞത് ബിജെപി സംസ്ഥാന അധ്യക്ഷൻ അമിത് ഷാ; വൻ പ്രതിഷേധവുമായി കോൺഗ്രസ് രംഗത്ത്
മൻദ് സോറിൽ പൊലീസ് വെടിവയ്‌പ്പിൽ കൊല്ലപ്പെട്ട കർഷരുടെ കുടുംബങ്ങളെ കാണാനെത്തിയ രാഹുൽ പൊലീസ് കസ്റ്റഡിയിൽ; കോൺഗ്രസ് ഉപാധ്യക്ഷനെതിരെ കരുതൽ നടപടി സ്വീകരിച്ചതാണെന്ന് വിശദീകരിച്ച് മധ്യപ്രദേശ് പൊലീസ്
സംഘിരാഷ്ട്രീയത്തിൽ ക്ലച്ചുപിടിക്കാത്ത വരുൺ ഗാന്ധി കളം മാറ്റിച്ചവിട്ടാനൊരുങ്ങുന്നതായി റിപ്പോർട്ട്; സോണിയാ ഗാന്ധിയുമായുള്ള കുടിക്കാഴ്ച കോൺഗ്രസിലേക്കു മടങ്ങുന്നതിന്റെ സൂചന; രക്തബന്ധവും അടുത്ത സൗഹൃദവുമുള്ള നെഹ്‌റുകുടുംബത്തോടു രാഷ്ട്രീയമായും വരുൺ അടുക്കുന്നതിനോട് വിയോജിച്ച് അമ്മ മനേക