NATIONAL - Page 184

നരേന്ദ്ര മോദി എന്നേക്കാൾ വലിയ നടൻ; ഗൗരി ലങ്കേഷ് വധത്തിലെ മൗനം ആശങ്കാജനകം; പ്രധാനമന്ത്രി മൗനം തുടർന്നാൽ എനിക്ക് കിട്ടിയ ദേശീയ പുരസ്‌കാരങ്ങൾ തിരിച്ചുനൽകും;രാജ്യത്തിന്റെ പോക്ക് ശരിയല്ലെന്ന് രോഷാകുലനായി പ്രകാശ് രാജിന്റെ മുന്നറിയിപ്പ്
ഇഎംഎസ് മന്ത്രിസഭയെ പിരിച്ചുവിടാൻ ഇന്ദിര പദ്ധതിയിട്ടു; നെഹ്‌റുവും ഫിറോസും എതിർത്തിട്ടും തീരുമാനവുമായി മുന്നോട്ടുപോയെന്ന് സ്വീഡിഷ് എഴുത്തുകാരന്റെ പുസ്തകം; ഇന്ദിരയെ ഫിറോസ് ഫാസിസ്റ്റെന്ന് വിളിച്ചതോടെ ഇരുവരും ഒന്നിച്ചുള്ള പ്രാതലും അവസാനിച്ചതായി വെളിപ്പെടുത്തൽ
മോദിയെ പ്രധാനമന്ത്രിയാക്കി മാറ്റിയ ഗുജറാത്ത് മോഡൽ ഒടുവിൽ പരാജയപ്പെടുന്നോ? ആർഎസ്എസ് സർവേയിൽ കോൺഗ്രസ് 100 സീറ്റ് നേടുമ്പോൾ ബിജെപിക്ക് സാധ്യത 60 സീറ്റ് മാത്രം; ദളിത്-പട്ടേൽ രോഷവും ജിഎസ്ടിയും നോട്ടു നിരോധനവുമെല്ലാം ഗുജറാത്തിൽ ബിജെപിയി പിന്നോട്ടടിച്ചതായി റിപ്പോർട്ട്: അവസരം പരമാവധി മുതലെടുക്കാൻ ഉറച്ച് രാഹുൽ ഗാന്ധിയും
പതിനഞ്ചു വൻ വ്യവസായ സ്ഥാപനങ്ങളുടെ 1.3 ലക്ഷം കോടി രൂപയുടെ വായ്പ എഴുതിത്തള്ളിയ സർക്കാർ എന്തുകൊണ്ടു കർഷകരുടെ കടം എഴുതി തള്ളുന്നില്ല? ഏഴു ലക്ഷം കോടി കൊടുക്കാനുണ്ടായിട്ടും വ്യവസായികൾ ആഡംബര ജീവിതം നയിക്കുമ്പോൾ നയാപൈസയുടെ പേരിൽ കർഷകർ അഴിക്കുള്ളിൽ; കർഷകരേയും സാധാരണക്കാരേയും കൈയിൽ എടുത്ത് മോദിക്കെതിരെ കത്തി കയറി മോദിയുടെ സ്വന്തം തട്ടകത്തിൽ താരമായി രാഹുൽ ഗാന്ധിയുടെ യാത്ര
സുഷമയുടെ നട്ടെല്ലുള്ളപ്രസംഗത്തിൽ പകച്ച് പാക്കിസ്ഥാൻ; കാശ്മീർ പ്രശ്‌നം ഉയർത്തി കാട്ടി സഹതാപത്തിന് ശ്രമിച്ച നയതന്ത്ര പ്രതിനിധി ഉയർത്തി കാട്ടിയത് ഫലസ്തീനിലെ ചിത്രം; അന്താരാഷ്ട്ര മാധ്യമങ്ങൾ തന്നെ പൊളിച്ചടുക്കിയപ്പോൾ തലകുനിച്ച് പാക് വീര്യം
വിദ്യാർത്ഥി യൂണിയൻ തെരഞ്ഞെടുപ്പ്; ജെഎൻയു, ആസാം, ഹൈദരാബാദ് സർവ്വകലാശാലയടക്കമുള്ള രാജ്യത്തെ പ്രശസ്ത ക്യാമ്പസുകളിൽ വിജയക്കൊടിപാറിച്ച് എസ്എഫ്‌ഐ; വർഗ്ഗീയ ഫാസിസ്റ്റ് സഖ്യങ്ങൾക്ക് ശക്തമായ തിരിച്ചടിയെന്ന് ഇടത് പക്ഷ വിദ്യാർത്ഥി യൂണിയൻ
കർഷകരുടെ ദുരവസ്ഥയും പെട്രോളിന്റെ വിലയും വളർന്നുവരുന്ന അസഹിഷ്ണുതയും മോദിക്കെതിരെ സാധാരണക്കാരെ തിരിഞ്ഞു തുടങ്ങിയപ്പോൾ പരമാവധി മുതലെടുക്കാൻ ഉറച്ചു രാഹുൽ ഗാന്ധി; എഐസിസി പ്രസിഡന്റ് ആയാൽ ഉടൻ ഭാരത പര്യടനം നടത്തി ജനത്തോടൊപ്പം ചേരും; ദേശീയ മാധ്യമങ്ങൾക്കും രാഹുലിനോട് താൽപ്പര്യം കൂടി; വീഴ്‌ച്ചകളിൽ നിന്നും പാഠം പഠിച്ച് കോൺഗ്രസിനെ ഉണർത്താൻ രാഹുൽ രംഗത്ത്
ഗാന്ധിജി എത്തിയത് ആഫ്രിക്കയിൽ നിന്നും; നെഹ്‌റു ഇംഗ്ലണ്ടിൽ നിന്നെത്തി; പട്ടേലും ആസാദും വരെ പ്രവാസികൾ; ഇന്ത്യയെ മാറ്റിമറിച്ച വർഗീസ് കുര്യനും പ്രവാസി; നമ്മുടെ നാട് മാറ്റിമറിക്കേണ്ടത് നിങ്ങൾ പ്രവാസികൾ തന്നെ; രാഹുലിന്റെ ന്യൂയോർക്കിലെ മറ്റൊരു പ്രസംഗം കൂടി വൈറലാകുമ്പോൾ
ജയലളിതയുടെ ആർകെ പുരത്ത് ഉലകനായകന്റെ വെല്ലുവിളി ഏറ്റെടുക്കാൻ സ്റ്റൈൽ മന്നൻ ധൈര്യം കാട്ടുമോ? നൂറു ദിവസത്തിനുള്ളിൽ തെരഞ്ഞെടുപ്പ് നടന്നാൽ മത്സരിക്കുമെന്ന കമൽഹാസന്റെ പ്രഖ്യാപനം രജനീകാന്തിനോടുള്ള വെല്ലുവിളിയെന്ന് വിലയിരുത്തലിൽ തമിഴകം; അവതാരപ്പിറവിയിലെ താരയുദ്ധം പ്രതീക്ഷിച്ച് ദേശീയ രാഷ്ട്രീയവും; പുരട്ചി തലൈവൻ ആകുന്ന ദ്രാവിഡ നേതാവിനെ കാത്ത് തമിഴ് മക്കൾ
പാർലമെന്റിലും സംസ്ഥാന നിയമ സഭകളിലും 33 ശതമാനം വനിതാ സംവരണം നടപ്പിലാക്കാൻ ഉറച്ച് ബിജെപി സർക്കാർ; യുപിഎ സർക്കാരിന്റെ കാലത്ത് ഏറെ കോലാഹലം സൃഷ്ടിച്ചതിനെ തുടർന്ന് ഉപേക്ഷിച്ച വനിതാ സംവരണം ബിജെപി ചർച്ചയാക്കുന്നത് നിരവധി ലക്ഷ്യങ്ങൾ മുന്നിൽക്കണ്ട്
കോൺഗ്രസിൽ നിന്നും വീണ്ടും ബിജെപിയിലേക്ക് നേതാക്കളുടെ ഭാഗ്യാന്വേഷണ യാത്ര ; ഇത്തവണ മറുകണ്ടം ചാടിയത് മഹാരാഷ്ട്രയിലെ മുതിർന്ന നേതാവ് നാരായൺ റാണെ; റാണെ രണ്ട് മക്കൾക്കും തെരഞ്ഞെടുപ്പ് സീറ്റ് ഉറപ്പിച്ച ശേഷമെന്ന് സൂചന
പിണറായി വിജയനെ കണ്ട് അനുഗ്രഹം വാങ്ങി കമലാഹസൻ ഇനി കാണുന്നത് കെജ്രിവാളിനെ; തമിഴ് സൂപ്പർസ്റ്റാറിനെ തേടി ഡൽഹി മുഖ്യമന്ത്രി ചെന്നൈയിലേക്ക്; അവതാരങ്ങൾ മടിച്ചു നിൽക്കുന്ന തമിഴ്‌നാട്ടിൽ ആംആദ്മി വിപ്ലവത്തിന് ഉലകനായകൻ തുടക്കം ഇടുമോ?