NATIONAL - Page 224

തിടുക്കപ്പെട്ട് മുഖ്യമന്ത്രി കസേരയിലേക്ക് കയറുന്നത് ജയയുടെ സ്വത്ത് പൂർണമായും കൈപ്പിടിയിലാക്കാൻ; അമ്മയെ വിഷംകൊടുത്തു കൊന്നെന്ന ആരോപണവും അപ്പോളോയിലെ രേഖകൾ ചോർത്തപ്പെട്ടതും പുലിവാലാകും മുൻപ് എല്ലാം ശരിയാക്കാൻ ഭരണം പിടിച്ചെടുക്കുന്നു; കാര്യങ്ങൾ കൈപ്പിടിയിലാക്കി ആറു മാസത്തിനുള്ളിൽ പടിയിറങ്ങുമെന്നും ചില റിപ്പോർട്ടുകൾ
ദുർബലനായ പനീർശെൽവത്തിനു പിടിച്ചു നിൽക്കാൻ സാധിക്കില്ല; സ്വത്തുക്കളുടെ അവകാശം സിദ്ധിച്ച ശശികല സ്വയം മുഖ്യമന്ത്രിയാകുകയോ കുടുംബക്കാരെ തിരുകിക്കയറ്റുകയോ ചെയ്യും; സുബ്രഹ്മണ്യൻ സ്വാമിയുടെ വാക്കുകൾ അക്ഷരംപ്രതി ശരിയായി തുടങ്ങി; ഇതിൽ പുതിയതായി ഒന്നുമില്ല
ഇന്ത്യൻ ജനാധിപത്യത്തിനു തീരാകളങ്കം ചാർത്തി ശശികല മുഖ്യമന്ത്രി പദത്തിലേക്ക്; എംഎൽഎ പോലും അല്ലാത്ത ജയലളിതയുടെ തോഴിയെ നിയമസഭാകക്ഷി നേതാവായി തെരഞ്ഞെടുത്തയുടൻ പനീർശെൽവം രാജിവച്ചു; ഇനി തമിഴ്‌നാട്ടിൽ സെൽ ഭരണത്തിന്റെ നാളുകൾ
പ്രായം കൂടിയെന്നു പറഞ്ഞ് അദ്വാനി മുതൽ ജോഷി വരെയുള്ളവരെ തഴഞ്ഞ ബിജെപിക്കു കോൺഗ്രസിലെ പ്രായം കൂടിയവരോടു മമത; എൻ.ഡി. തിവാരിക്കു പിന്നാലെ എസ്.എം. കൃഷ്ണയും ബിജെപിയിലേക്ക്; എന്തു വിലകൊടുത്തും ദക്ഷിണേന്ത്യയിൽ സാന്നിധ്യം നിലനിർത്താൻ ഒരുങ്ങി ബിജെപി
ജെല്ലിക്കെട്ട് സമരം തെളിയിച്ചത് ശക്തമായ ഭരണകൂടത്തിന്റെ അഭാവം; പനീർസെൽവത്തെ മുമ്പിൽ നിർത്തിയാൽ പാർട്ടി തകർന്നടിയും; ശശികലയെ മുഖ്യമന്ത്രിയാക്കണമെന്ന ആവശ്യം ശക്തമാക്കി ഒരു വിഭാഗം എഐഎഡിഎം പ്രവർത്തകർ; അടുത്തയാഴ്ച സത്യപ്രതിജ്ഞയെന്ന് റിപ്പോർട്ടുകൾ
ഗോവയിൽ ഭരണം തിരിച്ചുപിടിക്കാൻ സർവ തന്ത്രങ്ങളും പയറ്റി കോൺഗ്രസ് ഹൈക്കമാൻഡ്; നാലു മുൻ മുഖ്യമന്ത്രിമാർ മത്സരിക്കുന്ന സംസ്ഥാനത്ത് ചേരിപ്പോരും കാലുവാരലും തടയാൻ യുവ നേതാക്കളുടെ ടീം; കേരളത്തിലെ പ്രമുഖ യുവ നേതാക്കളും സംഘത്തിൽ
രാജ്യത്തുള്ളത് ന്യൂനപക്ഷത്തിന് സന്തോഷത്തോടെ ജീവിക്കാൻ സാധിക്കാത്ത സാഹചര്യം: ജനാധിപത്യം പൂർണ്ണമാകാത്തത് ഭരാണാധികാരികളുടെ കഴിവുകേടുമൂലമാണെന്നും ജസ്റ്റീസ് ഗോപാൽ ഗൗഡ; ഡിവൈഎഫ്ഐ ദേശീയ സമ്മേളനത്തിന് കൊച്ചിയിൽ തുടക്കം
തെരഞ്ഞെടുപ്പു പ്രഖ്യാപിച്ചതിനു ശേഷം പുതിയ റോഡിനു സ്വന്തം പേരിട്ട ശിലാഫലകം സ്ഥാപിച്ചു; യുപിയിൽ ബിജെപി എംഎൽഎയ്‌ക്കെതിരെ കേസ്; തെരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടം ലംഘിച്ചത് അധികാരം കിട്ടിയാൽ മുസ്ലിം ഭൂരിപക്ഷ ജില്ലകളിൽ കർഫ്യൂ പ്രഖ്യാപിക്കുമെന്നു പറഞ്ഞ സുരേഷ് റാണ
ഉത്തർപ്രദേശിൽ കോൺഗ്രസുമായുള്ള തെരഞ്ഞെടുപ്പ് സഖ്യത്തെ വിമർശിച്ച് മുലായം സിങ്; സമാജ് വാദി പാർട്ടിക്ക് ഒറ്റയ്ക്ക് മത്സരിക്കാൻ പ്രാപ്തിയുണ്ടാിയരുന്നു; തെരഞ്ഞെടുപ്പ് പ്രചാരണത്തിനുണ്ടാകില്ല
ആം ആദ്മി പുറംനാട്ടുകാർ; പഞ്ചാബിന്റെ മാത്രമല്ല, ഒരു സംസ്ഥാനത്തിന്റെയും ഭരണം ഏൽപ്പിക്കാൻ പാടില്ല; അവരെ കെട്ടുകെട്ടിക്കണം: അരവിന്ദ് കെജ്രിവാളിനെ ലക്ഷ്യമിട്ട് നരേന്ദ്ര മോദിയുടെ തെരഞ്ഞെടുപ്പ് പ്രസംഗം
ഉത്തർ പ്രദേശിലും ഗോവയിലും ബിജെപി ഏറ്റവും വലിയ ഒറ്റകക്ഷിയാകും; പഞ്ചാബിൽ മുൻതൂക്കം കോൺഗ്രസിന്; മൂന്നിടങ്ങളിലും സാധ്യത തൂക്ക് മന്ത്രിസഭയ്ക്ക്; ദ വീക്ക് ഹസ്‌ന റിസർച്ച് നടത്തിയ അഭിപ്രായ സർവേഫലം വ്യക്തമാക്കുന്നത് ഇങ്ങനെ