NATIONAL - Page 223

അസഹിഷ്ണുതക്കാരും മതസ്വാതന്ത്ര്യവാദികളും എവിടെ പോയൊളിച്ചു? മദ്യപിക്കുന്നവർക്ക് പത്തുവർഷം തടവ് നൽകാൻ താലിബാൻ നിയമം നടപ്പിലാക്കി ബീഹാർ; ക്രൈസ്തവ സഭകൾക്ക് വീഞ്ഞ് വാറ്റാനുള്ള സ്വാതന്ത്ര്യവും നിഷേധിച്ചു
രാജ്യസഭാംഗത്വം രാജിവച്ച നവ്‌ജ്യോത് സിങ് സിദ്ധു സ്വാതന്ത്ര്യദിനത്തിൽ ആം ആദ്മിയിൽ ചേരുമെന്നു സൂചന; ജനങ്ങൾക്കായി നല്ലതു ചെയ്യുന്ന പാർട്ടിക്കൊപ്പമാകും താനെന്നു മുൻ ക്രിക്കറ്റ് താരം
എന്നെയും നിങ്ങളെയും കൊല്ലാൻ പോലും പ്രധാനമന്ത്രി മടിക്കില്ല; ആം ആദ്മി പാർട്ടി നേതാക്കൾക്കെതിരെ നിരന്തരം കേസെടുക്കുന്ന നടപടിക്കെതിരെ നാടകീയമായി പ്രതികരിച്ചു ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ
മോദിയുടെ സ്വപ്നങ്ങൾക്കു മേൽ കരിനിഴൽ വീഴ്‌ത്താൻ കെജ്രിവാൾ വിരിച്ച വലയിൽ ഇറോം ശർമിള വീണോ? വടക്കുകിഴക്കിന്റെ ഹൃദയം കീഴടക്കി മുന്നേറ്റം തുടങ്ങിയ മോദിയെ തളയ്ക്കാൻ പോരാട്ടങ്ങളുടെ തമ്പുരാട്ടി വരുമോ? വിവാഹിതയാകാനും രാഷ്ട്രീയത്തിലിറങ്ങാനും തീരുമാനിച്ചു മണിപ്പൂരിന്റെ ഉരുക്കുവനിത ഉപവാസം നിർത്തുമ്പോൾ
ജനപ്രതിനിധികളോട് പൊലീസ് ഗുണ്ടകളെപ്പോലെ പെരുമാറുന്ന മറ്റൊരു നാട് കാണുമോ?  ആംആദ്മിയുടെ രണ്ട് എംഎൽഎമാർകൂടി അറസ്റ്റിൽ; നടപടി സ്ത്രീയെ കൊല്ലാൻ ശ്രമിച്ചുവെന്നും ഖുറാനെ അവഹേളിച്ചെന്നുമുള്ള പരാതികളിൽ; മോദി നിയന്ത്രിക്കുന്ന ഡൽഹിപൊലീസ് ഇതുവരെ അകത്താക്കിയത് കെജ്രിവാളിന്റെ 11 എംഎൽഎമാരെ
ആം ആദ്മിയിൽ നിന്നു വിട്ടുപോയ യോഗേന്ദ്ര യാദവിന്റെയും പ്രശാന്ത് ഭൂഷന്റെയും പുതിയ പാർട്ടി വരുന്നു; സ്വരാജ് പാർട്ടിയുടെ പ്രഖ്യാപനം 31ന്; അഞ്ചു സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പിൽ മത്സരിച്ചേക്കും
ഇന്ത്യൻ പ്രസിഡന്റ് ആകാനുള്ള അവസാന സാധ്യതയും ഇല്ലാതാക്കി അദ്വാനിയുടെ ജീവചരിത്രം; മോദി വിമർശനം വിവാദമായപ്പോൾ തള്ളിപ്പറഞ്ഞു ബിജെപി നേതാവ്; അനുമതി നൽകിയ തെളിവുകൾ പുറത്തുവിട്ടു ഗ്രന്ഥകാരൻ
രണ്ട് കോൺഗ്രസ്, സിപിഐ(എം) എംഎൽഎമാർ തൃണമൂലിലേക്ക് ചേക്കേറി; മുദ്രപത്രത്തിൽ ഒപ്പിട്ടുവാങ്ങിയിട്ടും എംഎൽഎ കാലുമാറിയതിൽ ഞെട്ടി കോൺഗ്രസ് നേതൃത്വം; സിപിഎമ്മിനെ ബംഗാളിലേതുപോലെ തൃപുരയിലും തൂത്തെറിയുമെന്ന് പ്രഖ്യാപിച്ച് മമത