NATIONAL - Page 222

മോദിക്കെതിരെ തെളിവുണ്ടെങ്കിൽ പാർലമെന്റിന് പുറത്ത് രാഹുൽ വെളിപ്പെടുത്താത്തത് പേടികൊണ്ടാണോയെന്ന് ചോദിച്ച് കെജ്രിവാൾ; രാഹുലിന്റെ ആരോപണം സെൽഫ് ഗോളിനു ശേഷം ഈവർഷത്തെ മികച്ച തമാശയെന്ന് ബിജെപി; ഭൂകമ്പമുണ്ടാക്കുന്ന രഹസ്യം തുറന്നു പറയാത്തതിന് സോഷ്യൽ മീഡിയയിലും കോൺഗ്രസ് ഉപാധ്യക്ഷന് വിമർശനം
നോട്ട് അസാധുവാക്കലിലൂടെ മോദി നേരിട്ട് വൻ അഴിമതി നടത്തിയെന്ന് രാഹുൽ; കൃത്യമായ തെളിവുകൾ തന്റെ പക്കലുണ്ടെന്നും സഭയിൽ സംസാരിക്കാൻ അനുവദിച്ചാൽ ഇക്കാര്യം വ്യക്തമാക്കുമെന്നും കോൺഗ്രസ് ഉപാധ്യക്ഷൻ; കോൺഗ്രസ് ഉന്നയിക്കാനൊരുങ്ങുന്നത് രാജ്യത്തെ ഞെട്ടിക്കുന്ന ആരോപണമെന്ന് സൂചന   
നോട്ടുപിൻവലിക്കൽ പാവപ്പെട്ടവർക്കെതിരായ നരേന്ദ്ര മോദിയുടെ യുദ്ധപ്രഖ്യാപനം; വിരലിലെണ്ണാവുന്ന വ്യവസായികൾക്കും എട്ടു ലക്ഷം കോടിയുടെ വായ്പാ കാലാവധി നീട്ടിനൽകിയ ബാങ്കുകാർക്കും വേണ്ടിയുള്ള നടപടിയെന്നും രാഹുൽ ഗാന്ധി
ശശികലയ്‌ക്കെതിരെ ശശികല! അമ്മയുടെ മരണത്തിനു പിന്നിൽ ചതിയുണ്ട്; പാർട്ടി അംഗം പോലുമല്ലാത്ത ഒരാൾ പാർട്ടിയെ നയിക്കുന്നത് അംഗീകരിക്കാനാകില്ല: ചിന്നമ്മയ്‌ക്കെതിരെ തുറന്ന പോരിന് രാജ്യസഭാംഗം ശശികല പുഷ്പ
തമിഴകത്തു ജയയുടെ പിൻഗാമി ശശികല തന്നെ; ചിന്നമ്മ എഐഎഡിഎംകെ ജനറൽ സെക്രട്ടറി ആകുമെന്ന് ഉറപ്പായി; ആവശ്യമുന്നയിച്ചു നേതാക്കൾ പോയസ് ഗാർഡനിലെത്തി; ജയ ടിവിയും വാർത്ത സ്ഥിരീകരിച്ചു; ജയലളിതയുടെ മരണത്തെ കുറിച്ചുള്ള ദുരൂഹത നീക്കണമെന്ന് ആവശ്യപ്പെട്ടു പോയസ് ഗാർഡനിലേക്ക് ആയിരങ്ങൾ
100, 50നോട്ടുകളുടെ മൂല്യം കൂടിയതുപോലെ രാജ്യത്തെ പാവപ്പെട്ടവരുടെ വിലയും കൂടിയെന്ന് പ്രധാനമന്ത്രി; കള്ളപ്പണക്കാരിൽ ഒരാളേയും വെറുതെ വിടില്ലെന്ന് ജനങ്ങൾ ഉറപ്പു നൽകുന്നു; പ്രതിപക്ഷം പാർലമെന്റിൽ പറയാൻ അനുവദിക്കാത്തു കൊണ്ടാണ് പൊതുവേദിയെ ആശ്രയിക്കേണ്ടി വരുന്നതെന്നും മോദി
കുടുംബക്കാരെ മുഴുവൻ പോയ്‌സ് ഗാർഡനിൽ നിന്നും ഒഴിപ്പിച്ച് ശശികലയുടെ തുടക്കം; നടരാജന്റെ ഇടപെടലിൽ മാത്രം തീരുമാനമായില്ല; സോണിയാഗാന്ധിയെ പോലെ പിൻ നിരയിൽ ഇരുന്ന് ഭരണം നിയന്ത്രിക്കാനും ആലോചന   
ഒരുവശത്ത് പനീർ ശെൽവത്തിന്റെ രാഷ്ട്രീയ നീക്കങ്ങൾ; മറുവശത്ത് ശശികലയുടെ ഗൂഢാലോചനകൾ; വേറൊരു വശത്ത് സ്വാഭാവിക പിൻഗാമിയാകാൻ അജിത്തിന്റെ ശ്രമങ്ങൾ; ജന്മദിനാഘോഷം ഒഴിവാക്കി രജനിയുടെ വരവിലും രാഷ്ട്രീയം ഏറെ; ജയലളിതയ്ക്ക് ശേഷമുള്ള തമിഴകത്തിലെ നീക്കങ്ങൾ പ്രവചനാതീതം
നോട്ടു പിൻവലിക്കൽ തീരുമാനം മോദിയുടെ മണ്ടത്തരമെന്ന് രാഹുൽ ഗാന്ധി; പേടിഎം എന്നാൽ പേ ടു മോദി എന്ന് പരിഹാസവും; നോട്ട് നിരോധനം ഒരു മാസം പിന്നിടുമ്പോൾ പ്രതിപക്ഷം കരിദിനം ആചരിക്കുന്നു
തമിഴകത്ത് തലയുഗം വരുമോ? ബൾഗേറിയയിലെ ഷൂട്ടിങ് സെറ്റിൽനിന്ന് അജിത്ത് ചെന്നൈയിലേക്ക് പാഞ്ഞെത്തി; ഭാര്യ ശാലിനിക്കൊപ്പം മറീന ബീച്ചിലെത്തി തലൈവിക്ക് ആദരാഞ്ജലി അർപ്പിച്ചു; ജയയുടെ പിൻഗാമിയായി പാർട്ടി നേതൃത്വം ഏറ്റെടുക്കുമെന്ന പ്രചാരണം ശക്തം; മൗനം പാലിച്ച് അജിത്ത്