NATIONALഭൂരിപക്ഷം തെളിയിക്കാൻ അവസരം നല്കണമെന്നാവശ്യപ്പെട്ട് ഗവർണർക്ക് ശശികല കത്തു നല്കി; തന്റെ സത്യപ്രതിജ്ഞാ കാര്യത്തിൽ വേഗം തീരുമാനം ഉണ്ടാക്കണം; ക്ഷമയ്ക്കു പരിധിയുണ്ടെന്നും അതു കഴിഞ്ഞാൽ വേണ്ടതു ചെയ്യുമെന്നും ചിന്നമ്മയുടെ ഭീഷണി; ഗവർണർ കാലതാമസം വരുത്തുന്നത് പാർട്ടിയെ പിളർത്താനെന്നും ആരോപണം11 Feb 2017 9:39 PM IST
NATIONALപനീർശെൽവം കാമ്പിലേക്ക് കൂടുതൽപ്പേർ; പാർട്ടി സ്ഥാപക നേതാവ് പൊന്നയ്യനു പിന്നാലെ തിരുപ്പൂർ എംപി സത്യഭാമയും തിരുവണ്ണാമല എംപി വനറോജയും ശശികലയെ വിട്ട് ഒപിഎസിനു പിന്തുണ പ്രഖ്യാപിച്ചു; അംഗങ്ങൾ കൊഴിയുന്നതിൽ പരിഭ്രാന്തയായി ചിന്നമ്മ11 Feb 2017 9:33 PM IST
NATIONALതടസ്സങ്ങളും എതിർപ്പുകളും രൂക്ഷമായപ്പോൾ മുഖ്യമന്ത്രിമോഹം ഉപേക്ഷിച്ച് ശശികല; വിശ്വസ്തനെ മുഖ്യമന്ത്രിയാക്കി പിന്നിൽനിന്നു ഭരണം നിയന്ത്രിക്കാൻ ആലോചന; നറുക്കു വീഴുക സെങ്കോട്ടയ്യനോ പളനിസ്വാമിക്കോ; എംഎൽഎമാർ ഒളിച്ചു താമസിക്കുന്ന റിസോർട്ടിലെത്തിയ ചിന്നമ്മ അവിടെ നിയമഭാ കക്ഷിയോഗം നടത്തി; പാർട്ടി വക്താവ് പൊന്നയ്യനും ശശികലയെ ഉപേക്ഷിച്ചു11 Feb 2017 5:45 PM IST
NATIONALവേദ നിലയം സ്മാരകമാക്കാൻ ഒപ്പ് ശേഖരണം തുടങ്ങി; തീരുമാനം വേഗത്തിലാക്കണമെന്ന് ഗവർണർക്ക് കത്തയച്ച് ചിന്നമ്മ;ഒന്നരക്കോടി പാർട്ടിക്കാരുടെ പിന്തുണയെന്നും വാദം; യുവാക്കളോട് മറീന ബീച്ചിലെത്തി പ്രതിഷേധമറിയിക്കാൻ പനീർസെൽവത്തിന്റെ ആഹ്വാനം; കൂടുതൽ നേതാക്കൾ കൂറു മാറി പനീർസെൽവം ക്യാമ്പിലേക്ക്; പക്കത്തിലെ പോര് മുറുകുന്നത് ഇങ്ങനെ11 Feb 2017 3:32 PM IST
NATIONAL'നരേന്ദ്ര മോദിയുടെ ഇഷ്ട വിനോദം കുളിമുറിയിൽ ഒളിഞ്ഞ് നോക്കൽ' ; ' രണ്ടാമത്തെ ഇഷ്ട വിനോദം ഗൂഗിളിൽ സെർച്ച് ചെയ്യൽ' ; മന്മോഹൻ സിങ്ങിനെതിരെ റെയിൻകോട്ട് പരാമർശം നടത്തിയ പ്രധാനമന്ത്രിക്ക് പരിഹാസവുമായി രാഹുൽ ഗാന്ധി11 Feb 2017 12:51 PM IST
NATIONALഅനധികൃത സ്വത്തു സമ്പാദന കേസിൽ പ്രതികൂല വിധി പ്രതീക്ഷിക്കുന്ന ശശികലയെ ഇപ്പോൾ മുഖ്യമന്ത്രിയാക്കാനാവില്ലെന്നു ഗവർണർ; കാവൽ മുഖ്യമന്ത്രിയായി പനീർശെൽവം തുടരട്ടേയെന്നും കേന്ദ്രത്തിനു നല്കിയ റിപ്പോർട്ടിൽ നിർദ്ദേശം; എംഎൽഎമാരെ തടവിൽ പാർപ്പിച്ചിരിക്കുന്നതായി ആശങ്കയും; തമിഴ്‌നാട്ടിൽ തൽസ്ഥിതി തുടരും10 Feb 2017 10:53 PM IST
NATIONALമന്ത്രിമാരും എംഎൽഎമാരും ഒളിവിൽപോയപ്പോൾ ഭരണം നടത്തുന്നത് ചീഫ് സെക്രട്ടറിയും ഡിജിപിയും; ജനങ്ങളുടെ പ്രശ്‌നങ്ങൾ അവതരിപ്പിക്കാൻ ജനപ്രതിനിധികളില്ലാതെ തമിഴ്‌നാട്ടിൽ ഭരണസ്തംഭനം; കേന്ദ്രസേനയെ വിളിക്കാൻ പനീർശെൽവത്തിനു ഗവർണറുടെ നിർദ്ദേശം10 Feb 2017 6:18 PM IST
NATIONALഎംഎൽഎമാരുടെ ഒളിവാസം വിവാദ വ്യവസായി ശേഖർ റെഡ്ഡിയുടെ റിസോർട്ടിൽ? ആരും തങ്ങളെ തടഞ്ഞുവച്ചിട്ടില്ലെന്നും സ്വന്തം ഇഷ്ടപ്രകാരം സ്വന്തം ചെലവിൽ താമസിക്കുന്നുവെന്നും എംഎൽഎമാർ; പിന്തുണ വ്യക്തമാക്കുന്ന ഒപ്പ് ശശികല ശേഖരിച്ചത് ഭീഷണിപ്പെടുത്തിയെന്നു പരാതി10 Feb 2017 5:57 PM IST
NATIONALഅണ്ണാ ഡിഎംകെ എംഎൽഎമാർ എവിടെയെന്ന് മദ്രാസ് ഹൈക്കോടതി; സർക്കാറിനോട് റിപ്പോർട്ട് ആവശ്യപ്പെട്ടു; രഹസ്യകേന്ദ്രത്തിൽ താമസിപ്പിച്ചിരിക്കുന്ന എംഎൽഎമാരിൽ 30 പേർ ഉപവാസസമരം തുടങ്ങി; ഒപ്പുകൾ വ്യാജമെന്നും ആരോപണം; എംഎൽഎമാർ സ്വയം മൊബൈൽ ഓഫ് ചെയ്തതാണെന്ന് ശശികല വിഭാഗം നേതാക്കൾ; അധികാര വടംവലിയിൽ ശശികല ക്യാംപിൽ വിള്ളൽ10 Feb 2017 12:17 PM IST
NATIONAL95 ശതമാനം പേരും ആഗ്രഹിക്കുന്നത് തമിഴ് നാടിന്റെ ഭരണം പനീർശെൽവത്തിൽ തന്നെ വേണമെന്ന്; അമ്മയ്ക്ക് പിൻഗാമിയായി ശിശകലയെ കാണാൻ ആഗ്രഹിക്കുന്നില്ലെന്ന് വ്യക്തമാക്കി ടൈം ഓഫ് ഇന്ത്യ ഓൺലൈൻ പോൾ10 Feb 2017 12:00 PM IST
NATIONALരണ്ട് റിസോർട്ടുകളിലായി എംഎൽഎമാരും മന്ത്രിമാരും തടങ്കലിൽ; മൊബൈൽ ഫോണോ ടിവിയോ ഉപയോഗിക്കാൻ അനുമതിയില്ല; റിസോർട്ടിന്റെ രണ്ട് കിലോമീറ്റർ ചുറ്റളവിൽ ആർക്കും പ്രവേശനമില്ല; ഭരണം നഷ്ടമാകാതിരിക്കാൻ പുറത്തുള്ള മന്ത്രിമാരെ നിരീക്ഷിക്കാൻ പ്രത്യേകം സംവിധാനം: ഗവർണറുടെ തീരുമാനം വരെ ആരും കൈവിട്ടു പോകാതിരിക്കാൻ എംഎൽഎമാരെ ബന്ധികളാക്കി ശശികല10 Feb 2017 6:37 AM IST
NATIONALരാജി റദ്ദാക്കി മുഖ്യമന്ത്രിയായി തുടരാൻ അനുവദിക്കണമെന്ന പനീർശെൽവത്തിന്റെ ആവശ്യം അംഗീകരിക്കാൻ ഗവർണർക്കു മുന്നിൽ നിയമ തടസം; അനധികൃത സ്വത്തുകേസിൽ ഉടൻവരാൻ പോകുന്ന വിധി പ്രതികൂലമാകുമെന്ന നിഗമനം ശശികലയ്ക്ക് അനുകൂലമായി തീരുമാനം എടുക്കുന്നതിനും തടസം; കലക്കവെള്ളത്തിൽ മീൻപിടിക്കാൻ പനീർശെൽവത്തിനു പിന്തുണ പ്രഖ്യാപിച്ച് ഡിഎംകെയും; തമിഴ്‌നാട്ടിലെ രാഷ്ട്രീയപ്രതിസന്ധി ഉടൻ തീരില്ല9 Feb 2017 9:24 PM IST