NATIONAL - Page 225

യുപിയിൽ കോൺഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാർത്ഥി ഷീല ദീക്ഷിത് തന്നെ; ഏൽപ്പിക്കുന്ന ചുമതല ഭംഗിയായി നിർവഹിക്കുമെന്നു മുൻ ഡൽഹി മുഖ്യമന്ത്രി; പ്രിയങ്ക പ്രചാരണത്തിനു നേതൃത്വം നൽകിയേക്കും
രാജ് ബബ്ബറിനെ യുപി തലവനായി തിരഞ്ഞെടുത്തത് പ്രശാന്ത് കിഷോർ; എല്ലാവരും ജാതി കളിക്കുമ്പോൾ ജാതിയില്ലാത്ത മുഖത്തെ പരീക്ഷിക്കാൻ രാഹുലിന് ധൈര്യം പകർന്നത് മോദിയെ അധികാരത്തിലെതതിച്ച ഉപദേഷ്ടാവ്; യുപിയിലെ കോൺഗ്രസ് നീക്കം ആലോചിച്ച് ഉറപ്പിച്ച്
സക്കീർ നായിക്കിനെ കണ്ണടച്ച് വിശ്വസിക്കുന്ന ലീഗിന്റെ വഴിയേ കോൺഗ്രസില്ല..! പി ടി തോമസിന് പിന്നാലെ മുസ്ലിംലീഗ് നിലപാടിനെ പരസ്യമായി തള്ളിപ്പറഞ്ഞ് ഗുലാം നബി ആസാദ്; മുസ്‌ളീം സംഘടനകളിലും അഭിപ്രായ ഭിന്നത; ഇന്ത്യയിലെത്താതെ സ്‌കൈപ്പ് വഴി മാദ്ധ്യമങ്ങളെ കാണാൻ വിവാദ പ്രഭാഷകൻ
ജനാധിപത്യം എന്തെന്ന് മോദിക്ക് പഠിപ്പിച്ച് കൊടുത്ത സുപ്രീംകോടതിക്ക് നന്ദി അറിയിച്ച് രാഹുൽ ഗാന്ധി; ഏകാധിപത്യം നടത്താനുള്ള ശ്രമങ്ങൾക്കേറ്റ തിരിച്ചടിയെന്ന് കെജ്രിവാൾ; അരുണാചലിൽ കോൺഗ്രസ് സർക്കാറിനെ പുനഃസ്ഥാപിച്ച കോടതി നടപടി ബിജെപിക്കേറ്റ കനത്ത തിരിച്ചടി
ലോക്‌സഭ തെരഞ്ഞെടുപ്പിൽ കെട്ടിവച്ച കാശുപോലും കിട്ടാതെ തോറ്റ രാജ് ബബ്ബർ ഉത്തർപ്രദേശ് കോൺഗ്രസ് അധ്യക്ഷൻ; ബോളിവുഡ് താരത്തെ അവരോധിച്ചതു നിർണായകമായ നിയമസഭാ തെരഞ്ഞെടുപ്പിനു മാസങ്ങൾ മാത്രം ശേഷിക്കെ