NATIONAL - Page 226

സ്മൃതി ഇറാനിക്ക് മാനവശേഷി വകുപ്പ് നഷ്ടമായി; പകരം എത്തിയത് പരിസ്ഥിതി മന്ത്രിയായി പേരെടുത്ത പ്രകാശ് ജാവഡേക്കർ; വെങ്കയ്യ നായിഡുവിന് വാർത്താവിനിമയം; സുരേഷ് ഗോപിയുടെ സ്വപ്‌നം വെറുതെയായി; കേന്ദ്രമന്ത്രിമാരുടെ പേരും വകുപ്പും അറിയാം
പ്രകാശ് ജാവദേക്കർ ഇനി കാബിനറ്റ് മന്ത്രി; എം ജെ അക്‌ബറും എസ് എസ് അലുവാലിയയും വിജയ് ഗോയലും ഉൾപ്പെടെ 19 പുതിയ മന്ത്രിമാർ; തെരഞ്ഞെടുപ്പ് നടക്കുന്ന ഉത്തർപ്രദേശിനെ ലക്ഷ്യമിട്ടു കേന്ദ്രമന്ത്രിസഭ പുനഃസംഘടിപ്പിച്ച് നരേന്ദ്ര മോദി; ദളിത് - പിന്നോക്ക വിഭാഗങ്ങൾക്കും മികച്ച പ്രാതിനിധ്യം
ഉത്തർപ്രദേശ് പിടിക്കാൻ പ്രിയങ്കയെ കോൺഗ്രസ് മുഖ്യമന്ത്രി സ്ഥാനാർത്ഥിയാക്കുമോ? മോദിയെ പ്രധാനമന്ത്രി പദത്തിൽ എത്തിച്ച പ്രശാന്ത് കിഷോറിന്റെ ഉപദേശം കോൺഗ്രസ്സിൽ സജീവ ചർച്ച; ഇടയ്ക്കിടെ മുങ്ങുന്ന രാഹുലിനെ എങ്ങനെ വിശ്വസിക്കുമെന്ന് മുതിർന്ന നേതാക്കൾ
പഞ്ചാബികൾക്കിടയിൽ തരംഗമായി കെജ്രിവാളിന്റെ തേരോട്ടം; തീ പിടിച്ച അരവിന്ദിന്റെ വാക്കുകൾ ഏറ്റ് വാങ്ങി പഞ്ചാബികൾ; ആം ആദ്മി അട്ടിമറിക്കുമോ എന്ന് ഭയന്ന് കോൺഗ്രസും ബിജെപിയും അകാലിദളും