NATIONAL - Page 227

മികച്ച ഓഫർ നൽകിയാൽ ഹിന്ദു കലാപം ഉണ്ടാക്കാമെന്ന് ബിജെപി എംഎൽഎ; അഞ്ചുലക്ഷം കിട്ടിയാൽ മുസ്ലിം കലാപം നടത്താമെന്ന് എസ്‌പി. നേതാവ്; തിരഞ്ഞെടുപ്പിന്റെ ഭാഗമായി യുപിയിൽ കലാപങ്ങൾ ഉണ്ടാകുന്നത് എങ്ങനെയെന്ന് തെളയിച്ച് ഇന്ത്യ ടുഡേയുടെ സ്റ്റിങ് ഓപ്പറേഷൻ
വെറും ഒരു എംപി മാത്രമായിട്ടും സർക്കാരിനും പ്രതിപക്ഷത്തിനും തലവേദന; പ്രധാനമന്ത്രിയെത്തന്നെ ഇറക്കി നേരിട്ടിട്ടും എതിർക്കാൻ ആത്മവിശ്വാസക്കുറവ്; കേന്ദ്രത്തിലെ പിസി ജോർജായി മാറി സുബ്രഹ്മണ്യം സ്വാമി
സർക്കാറിന്റെ യശസ്സ് കെടുത്തും വിധം പ്രസ്താവനകൾ പെരുകിയപ്പോൾ സുബ്രഹ്മണ്യം സ്വാമിയെ വിമർശിച്ച് നരേന്ദ്ര മോദി; ജനശ്രദ്ധയ്ക്ക് വേണ്ടിയുള്ള പൊടിക്കൈകൾ ഗുണം ചെയ്യില്ല; രഘുറാം രാജൻ തനിക്ക് തന്നത് നല്ല അനുഭവങ്ങൾ മാത്രം, അദ്ദേഹം ഇന്ത്യയെ ഇഷ്ടപ്പെടുന്ന രാജ്യസ്‌നേഹി: പ്രധാനമന്ത്രിയുടെ താക്കീത് അരുൺ ജെയ്റ്റ്‌ലിയെ ലക്ഷ്യമിട്ട് നീങ്ങിയപ്പോൾ
സർക്കാർ ഭൂമി വ്യാജരേഖ ചമച്ച് ഭർത്താവിന്റെ പേരിലാക്കിയ ആശയല്ലാതെ മറ്റാരുമില്ലേ സോണിയേ പഞ്ചാബിലേക്ക് പോകാൻ? പഞ്ചാബ് പിടിക്കാൻ കോൺഗ്രസ് ഏൽപിച്ചത് അഴിമതിക്കേസിൽ കോടതി ശിക്ഷിച്ച നേതാവിനെ
കൊത്തിക്കൊത്തി മുറത്തിൽ കയറി കൊത്തിയ സുബ്രഹ്മണ്യൻ സ്വാമിയുടെ മുൻപിലെ വഴികൾ അടഞ്ഞേക്കും; ജെയ്റ്റ്‌ലിക്കെതിരായുള്ള ആക്രമണം ബിജെപി നേതൃത്വത്തിൽ അതൃപ്തി ഉണ്ടാക്കുന്നു; മന്ത്രിയാകാനുള്ള സാധ്യത വീണ്ടും ഇല്ലാതായി
കേജ്‌രിവാളിനെതിരെയുള്ള കേന്ദ്രത്തിന്റെ പകപോക്കൽ തുടരുന്നു; ആപ്പ് എംഎൽഎയെ അറസ്റ്റ് ചെയ്തത് മുതിർന്ന പൗരനെ അപമാനിച്ചെന്നും പരാതി പറയാൻ എത്തിയ സ്ത്രീയെ പീഡിപ്പിച്ചെന്നും ആരോപിച്ച്
റോഡരികിൽ തകരഷീറ്റിനടിയിൽ കഴിഞ്ഞ നേതാവ്; ഏറ്റവും ദരിദ്രനായ മുഖ്യമന്ത്രിയും ബസ് യാത്രക്കാരനായ മന്ത്രിയും; നെയ്ത്തുജോലിചെയ്ത് കളക്ടറായശേഷം രാഷ്ട്രീയത്തിലേക്ക്; ഐസക്കും മാണിക് സർക്കാരും പരീക്കറും നല്ല രാഷ്ട്രീയക്കാരുടെ പട്ടികയിലെത്തുന്നത് ഇങ്ങനെ
കെജ്രിവാളിനെ മൂലയ്ക്കിരുത്താൻ ഉറച്ച് കേന്ദ്രം; സംസ്ഥാനം പാസാക്കിയ 14 ബില്ലുകളും തിരിച്ചയച്ചു; ബ്രിട്ടീഷ് മാതൃകയിൽ പദവിക്കായി ഹിതപരിശോധന വേണമെന്ന് പറഞ്ഞ് കെജ്രിവാളും രംഗത്ത്