NATIONAL - Page 228

കേരളത്തെ നന്നാക്കാനായി ജിഎസ്ടിയെ അനുകൂലിച്ച പിണറായിയേയും തോമസ് ഐസക്കും വെട്ടിലായി; പാർട്ടി നയത്തിന് വിരുദ്ധമായ തീരുമാനത്തിനിതെരെ കേന്ദ്രകമ്മറ്റിയിൽ കടുത്ത വിമർശനം; കേരളം കേന്ദ്രത്തോട് പറഞ്ഞ വാക്ക് വിഴുങ്ങേണ്ട ഗതികേടിൽ
ഇടക്കിടെ വിശ്രമിക്കാതെ രാഹുൽ ഗാന്ധിക്ക് പിടിച്ച് നിൽക്കാനാവില്ല; ഊഹാപോഹങ്ങൾക്ക് ഇടനൽകി കൊണ്ട് രാഹുൽ വീണ്ടും നാടുവിട്ടു; എവിടെ പോയെന്ന് കണ്ടെത്താൻ സുബ്രഹ്മണ്യംസ്വാമി രംഗത്ത്
ഭരണം ഒഴിഞ്ഞ് രണ്ടുകൊല്ലമായിട്ടും വസതി ഒഴിയാതെ പല മന്ത്രിമാരും; റിട്ടയർ ചെയ്തിട്ടും വീടൊഴിയാതെ ജഡ്ജിമാർ; ഔദ്യോഗിക വസതി സ്വന്തമാക്കി ഉന്നത ഉദ്യോഗസ്ഥർ; സഹികെട്ട കേന്ദ്രം പിഴത്തുക പതിന്മടങ്ങാക്കി നേരിടാൻ ഒരുങ്ങുന്നു
എഴുത്തുകാരൻ ചേതൻ ഭഗത്തിനെ ആർബിഐ ഗവർണർ ആക്കിക്കൂടേയെന്ന് പരിഹാസമുന്നയിച്ച് ആം ആദ്മി പാർട്ടി; മറ്റുള്ളവരേക്കാൾ നല്ല റിസർവ് ബാങ്ക് ഗവർണർ ആയിരിക്കുമെന്നു ചേതൻ ഭഗത്തിന്റെ മറുപടി: വിവാദമൊഴിയാതെ രഘുറാം രാജന്റെ പടിയിറക്കം
മുസ്ലീങ്ങളെ പേടിച്ച് ഒരു ഗ്രാമത്തിലെ 346 കുടുംബങ്ങൾ നാടുവിട്ടെന്നത് പൂർണമായും പൊളിഞ്ഞു; മൂന്നു കുടുംബങ്ങൾ മാറിയപ്പോൾ ഭാവന മെനഞ്ഞ് ബിജെപി എംപി; മരിച്ചവരും ജോലി തേടി പോയവരും സ്ഥലത്തില്ലാത്തവരും ലിസ്റ്റിൽ
ഡൽഹി പുറന്തള്ളിയ ഷീല ദീക്ഷിത് യുപിയിലേക്ക്; ഉത്തർപ്രദേശിൽ നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിനെ നയിക്കാനൊരുങ്ങി മുൻ കേരള ഗവർണർ; നിർദ്ദേശം തെരഞ്ഞെടുപ്പ് തന്ത്രങ്ങൾ മെനയുന്ന പ്രശാന്ത് കിഷോറിന്റേത്
ഡൽഹിയിൽ നിന്നും പുറത്തായ ഷീല ദീക്ഷിതിന് യുപിയിൽ മുഖ്യമന്ത്രി ആകാൻ മോഹം; പ്രിയങ്കയെത്തന്നെ പരീക്ഷിക്കണം എന്ന് പ്രശാന്ത് കിഷോർ; അഞ്ചാം സ്ഥാനത്തുള്ള കോൺഗ്രസ്സിൽ ചർച്ച മുഖ്യമന്ത്രിയെക്കുറിച്ചുതന്നെ