NATIONALമന്ത്രിമാരുടെ ശമ്പളവും ആനുകൂല്യവുമായി ഗുജറാത്ത് അടക്കം അനേകം സംസ്ഥാനങ്ങളിൽ പാർലമെന്ററി സെക്രട്ടറിമാർ; ആനുകൂല്യങ്ങൾ ഒന്നുമില്ലാതെ നിയമിച്ചിട്ടും എല്ലാവരും കൂടി കെജരീവാളിന്റെ നെഞ്ചിൽ കയറുന്നത് എന്തിന്?16 Jun 2016 8:40 AM IST
NATIONALനേരായ മാർഗ്ഗത്തിലൂടെ കെജ്രിവാളിനെ പുറത്താകൻ കഴിയില്ലെന്നു ഉറപ്പായപ്പോൾ വളഞ്ഞ വഴി സ്വീകരിച്ച് കേന്ദ്രം; പ്രതിഫലം ഇല്ലാതെ ഭരണം വികേന്ദ്രീകരിച്ച നടപടിയുടെ പേരിൽ 21 ആപ്പ് എംഎൽഎമാരെ ആയോഗ്യരാക്കാൻ നീക്കം14 Jun 2016 9:13 AM IST
NATIONALജോലി തേടി പോയവരും വർഷങ്ങൾ മുമ്പ് മരിച്ചവരും 'യുപിയിലെ പാക്കിസ്ഥാനെ' പേടിച്ച് നാടുവിട്ട ഹിന്ദുക്കളുടെ ലിസ്റ്റിൽ പെടുത്തി ബിജെപി; മറുനാട്ടിലേക്ക് പോയ മുസ്ലിംങ്ങളുടെ പേരുകൾ മുക്കി: യുപി പിടിക്കാൻ കടുത്ത ജാതിക്കാർഡുമായി ബിജെപി രംഗത്ത്14 Jun 2016 9:12 AM IST
NATIONALചക്രവർത്തിയായിട്ടും സന്യാസിയെ പോലെ ജീവിച്ച ശിവജിയാണ് എന്റെ മാതൃക; എന്റെ ശരീരത്തിലെ ഓരോ അണുവും ഞാൻ രാജ്യത്തിനായി വിനിയോഗിക്കും; അലഹബാദ് സമ്മേളനത്തിൽ മോദി പ്രസംഗിച്ചത് കണ്ണ് തുടച്ചും കണ്ഠം ഇടറിയും14 Jun 2016 7:51 AM IST
NATIONALഒരോ പഞ്ചായത്തിലും ഹെലിപാഡുകൾ... ഓരോ ജില്ലയിലും മൾട്ടി സ്‌പെഷ്യാലിറ്റി സർക്കാർ ആശുപത്രി; ഓരോ ഗ്രാമത്തിലും ആംബുലൻസ്... സമ്പൂർണ്ണ സാക്ഷരത... പൊട്ടിപൊളിയാത്ത റോഡുകൾ..... സമ്പൂർണ്ണ ചേരി നിർമ്മാർജ്ജനം; 20 വർഷം കൂടി അധികാരത്തിൽ തുടരാൻ അനുവദിച്ചാൽ ഇന്ത്യയെ ഇങ്ങനെ ആക്കി മാറ്റാമെന്ന് മോദി സർക്കാരിന്റെ സ്വപ്നം14 Jun 2016 7:37 AM IST
NATIONALഎൻഎസ്ജിയുടെ പേരിൽ കൈയടി കിട്ടുമ്പോൾ മോദി മന്മോഹൻ സിങ്ങിനു നന്ദി പറയുമോ? ഇപ്പോൾ മോദിക്കു നേട്ടമാകുന്നതു മന്മോഹന്റെ ദീർഘവീക്ഷണം; അന്നു പല്ലും നഖവും ഉപയോഗിച്ച് എതിർത്ത ഇടപാടിന്റെ പേരിൽ ഇന്നു കൈയടി13 Jun 2016 10:21 AM IST
NATIONALവി ശിവൻകുട്ടി ഡസ്‌കിനു മുകളിൽ കയറിയപ്പോൾ കൊന്നുകൊലവിളിച്ച ബിജെപിക്കാർ ഇനി എന്തു പറയും? ഡൽഹി നിയമസഭയിൽ സ്പീക്കർക്കരികിൽ ഇരുന്ന ബിജെപി എംഎൽഎ മേശപ്പുറത്തു വലിഞ്ഞുകയറി പരാക്രമം കാട്ടി10 Jun 2016 5:57 PM IST
NATIONALകർണാടകയിലെ എംപിമാർക്ക് വജ്രത്തേക്കാൾ വിലയുള്ള സമയം; ഓരോ വോട്ടിനും 100 കോടി വരെ വില; ബിജെപിക്ക് അതിനിർണായകമായ രാജ്യസഭാ തിരഞ്ഞെടുപ്പിൽ ഏഴ് സംസ്ഥാനങ്ങളിലും ജീവന്മരണ പോരാട്ടം7 Jun 2016 8:36 AM IST
NATIONALകോൺഗ്രസ്സിലെ കരുത്തന്മാരുടെ കൊഴിഞ്ഞുപോക്ക് തുടരുന്നു; ഗുരുദാസ് കാമത്തിന്റെ രാജി താങ്ങാൻ മഹാരാഷ്ട്രയ്ക്ക് കഴിയില്ല; ഛത്തീസ്ഗഢിന് പിന്നാലെ മഹാരാഷ്ട്രയിലും തിരിച്ചടി7 Jun 2016 8:22 AM IST