NATIONALപിണങ്ങിപ്പോയ പ്രശാന്ത് കിഷോറിനെ കോൺഗ്രസ് അനുനയിപ്പിച്ചു; രാഹുലിന് പുതിയൊരു മുഖം നൽകാൻ പദ്ധതി തയ്യാറാക്കി പിആർ ഗുരു; യുപിയിൽ പ്രിയങ്ക തന്നെ നയിച്ചേക്കും5 Jun 2016 8:14 AM IST
NATIONALരാഹുൽ എഐസിസി പ്രസിഡന്റ് ആകുമെന്ന വാർത്തയോടു തണുത്ത പ്രതികരണവുമായി ദേശീയ രാഷ്ട്രീയം; അവശേഷിക്കുന്ന ഏക നല്ല നേതാവും പാർട്ടി വിടുന്നു: അജിത് ജോഗിയുടെ രാജി ഛത്തീസ്‌ഗഢിൽ കോൺഗ്രസിനെ നാമാവശേഷമാക്കും2 Jun 2016 7:50 PM IST
NATIONALരാഹുലിനു വോട്ട് ചെയ്യാൻ ഇന്ത്യക്കാർ വിഡ്ഢികളല്ലെന്ന് ഓംപുരി; രാഹുൽ എഐസിസി പ്രസിഡന്റായാൽ ബിജെപിയുടെ അച്ഛേദിൻ ആരംഭിച്ചെന്നു സ്മൃതി ഇറാനി: രാഹുൽ വരുന്നെന്ന വാർത്ത പുറത്തായപ്പോഴേ വിമർശനം കടുത്തു2 Jun 2016 7:19 PM IST
NATIONALതകർന്നടിഞ്ഞ കോൺഗ്രസിന് പുതുജീവൻ നൽകാൻ രാഹുൽ ഗാന്ധിക്കാകുമോ? രാഹുൽ പാർട്ടി അധ്യക്ഷനായി ചുമതലയേൽക്കാൻ ഒരുങ്ങുന്നു; മുതിർന്ന നേതാക്കളെ ഒഴിവാക്കി നേതൃനിരയിലേക്ക് യുവാക്കളെ കൊണ്ടുവരും; സ്ഥാനാരോഹണം ഈമാസം തന്നെയെന്ന് സൂചന1 Jun 2016 12:56 PM IST
NATIONALമോദി ഷഹൻഷാ ചമയുന്നു; ഇവിടെയുള്ളത് ചക്രവർത്തിയല്ല പ്രധാനമന്ത്രിയെന്ന് സോണിയ; ചക്രവർത്തിക്കാരെ പോലെ ഭരിച്ചത് ഗാന്ധി കുടുംബമെന്ന് തിരിച്ചടിച്ച് ബിജെപി31 May 2016 6:06 PM IST
NATIONALഅടിക്കടി തോൽക്കുന്ന കോൺഗ്രസിനെ കയ്യൊഴിയാനൊരുങ്ങി സഖ്യകക്ഷികൾ; ബീഹാറിൽ കൂടെനിന്ന നിതീഷും ലാലുവും മൂന്നാംചേരിയുണ്ടാക്കാൻ കോപ്പുകൂട്ടുന്നു; ബിജെപിയെ പ്രതിരോധിക്കാൻ ഇവർക്കൊപ്പം ചേരാനൊരുങ്ങി മമതയും കെജ്രിവാളും; ആദ്യപരീക്ഷണം യുപി തിരഞ്ഞെടുപ്പിൽ28 May 2016 2:18 PM IST
NATIONALമന്ത്രിസഭാ പുനഃസംഘടന ഉടൻ; കേരളത്തിന് മന്ത്രിമാരില്ലെന്ന് ഉറപ്പായി; മാറ്റങ്ങൾ മുഴുവൻ യുപിയെ ലക്ഷ്യം വച്ച്; മേനകയെ മാറ്റി മകനെ മന്ത്രിയാക്കും; കേരളത്തിന് വിനയായത് രാജ്യസഭാ അംഗത്വം ബാക്കിയില്ലാത്തത്26 May 2016 10:27 AM IST
NATIONALയുപി പിടിക്കാൻ അമിത് ഷായുടെ പടനീക്കത്തിന് ആദ്യ വിജയം; ദളിത് മുസ്ലിം അടിത്തറയുള്ള മുസ്ലിം പാർട്ടി എല്ലാ സീറ്റിലും സ്ഥാനാർത്ഥികളെ നിർത്തുന്നത് എസ്‌പിയുടേയും ബിഎസ്‌പിയുടേയും അടിത്തറ ഇളക്കും; ഭറണം ഉറപ്പിക്കാൻ ഇനി കേന്ദ്രമന്ത്രിമാർ ഒരു വർഷം യുപിയിൽ തമ്പടിക്കും26 May 2016 9:20 AM IST