NATIONAL - Page 309

ഭരണത്തിന്റെ മധുവിധു തീരുംമുമ്പ്‌ കേന്ദ്ര സർക്കാരിൽ തമ്മിലടി തുടങ്ങി; രാജ്‌നാഥ് സിങ്ങിനെ വെട്ടാൻ മകനെതിരെ ആരോപണം ഉന്നയിച്ച് നേതാക്കൾ; ആരോപണങ്ങൾ തെളിഞ്ഞാൽ രാഷ്ട്രീയം വിടുമെന്ന് ആഭ്യന്തരമന്ത്രി
അളയിൽനിന്ന് ഇറങ്ങാത്ത എലിയെ പുകച്ചുചാടിക്കാൻ മോദിയെ ആരെങ്കിലും പഠിപ്പിക്കണോ? രാജിവയ്ക്കാൻ മടിച്ച ശങ്കരനാരായണനെ മിസോറാമിലേക്ക് സ്ഥലംമാറ്റി; പ്രതിഷേധിച്ച് മഹാരാഷ്ട്ര ഗവർണർ രാജിവച്ചു
ഹൈവേ നിർമ്മാണ ഉദ്ഘാടനത്തിനെത്തിയ മുഖ്യമന്ത്രിയെ സംസാരിക്കാൻ അനുവദിക്കാതെ ബിജെപി പ്രവർത്തകർ; പ്രധാനമന്ത്രിയുടെ പ്രസംഗ സമയത്ത് സൂചി വീണാൽ കേൾക്കുന്ന നിശബ്ദത: മോദിക്കൊപ്പം ഇനി വേദി പങ്കിടില്ലെന്ന് ഉറച്ച് ഹരിയാന മുഖ്യമന്ത്രി
തെരഞ്ഞെടുപ്പിന് മുമ്പ് വാനോളം പുകഴ്‌ത്തിയ പത്രക്കാർക്ക് പോലും പ്രവേശനമില്ല; പറയാനുള്ളതെല്ലാം ട്വിറ്ററിലൂടെ പറയും; വിശദാംശങ്ങൾ വെബ്‌സൈറ്റിൽ; മന്മോഹനെ കുറ്റം പറഞ്ഞവർക്കെല്ലാം ഇപ്പോൾ കുറ്റബോധം