PARLIAMENT - Page 2

വിപ് നല്‍കിയിട്ടും ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് ബില്‍ അവതരണ സമയത്ത് ഹാജരാകാതിരുന്നത് ഗഡ്കരിയും സിന്ധ്യയും ഗിരിരാജ് സിങ്ങും അടക്കം 20 എംപിമാര്‍; 269 വോട്ടുമാത്രം കിട്ടിയതോടെ ബിജെപി നേതൃത്വം ഞെട്ടലില്‍; മുന്‍കൂട്ടി അറിയിക്കാത്ത നേതാക്കള്‍ക്കെല്ലാം കാരണം കാണിക്കല്‍ നോട്ടീസ്
ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ് ഭരണഘടന ഭേദഗതി ബില്‍ പാസാകണമെങ്കില്‍ മൂന്നില്‍ രണ്ടുഭൂരിപക്ഷം വേണം; ബില്‍ പരാജയപ്പെടുമെന്ന് കോണ്‍ഗ്രസ്; ഹാജരാകാതിരുന്ന 20 ലധികം ബിജെപി എംപിമാര്‍ക്ക് നോട്ടീസ്; 77 വട്ടം ഭരണഘടന ഭേദഗതി ചെയ്ത കോണ്‍ഗ്രസിന് ബില്ലിനെ എതിര്‍ക്കാനാവില്ലെന്ന് അമിത്ഷാ
ഒരു രാജ്യം, ഒറ്റ തെരഞ്ഞെടുപ്പ് ബില്‍ ജെപിസിക്ക്; അനുകൂലിച്ചത് 269 അംഗങ്ങള്‍;  എതിര്‍ത്തത് 198 പേര്‍;  മൂന്നില്‍ രണ്ട് ഭൂരിപക്ഷമില്ലാതെ പരാജയപ്പെടുമെന്ന് ശശി തരൂരും മാണിക്കം ടാഗോറും;  വിമര്‍ശനം തുടര്‍ന്ന് പ്രതിപക്ഷം
ഒരു രാജ്യം ഒറ്റ തെരഞ്ഞെടുപ്പ് ബില്‍ ലോക്‌സഭയില്‍; ഒറ്റക്കെട്ടായി എതിര്‍ത്ത് പ്രതിപക്ഷം;  ഭരണഘടനാ വിരുദ്ധമെന്ന് കോണ്‍ഗ്രസ്;  അനുകൂലിച്ച് ടിഡിപി; ജെപിസിക്ക് വിടുമെന്ന് അമിത് ഷാ
ഞാന്‍ പാര്‍ലമെന്റ് കുഴിച്ച് എന്തെങ്കിലും കണ്ടെത്തിയാല്‍ പാര്‍ലമെന്റ് എന്റേതാകുമോ? കേന്ദ്രസര്‍ക്കാര്‍ വഖഫ് സ്വത്തുക്കള്‍ തട്ടിയെടുക്കാന്‍ ശ്രമിക്കുന്നു: വിമര്‍ശനവുമായി അസദുദ്ദീന്‍ ഉവൈസി
ജെ പി നദ്ദാജി കൈകള്‍ തിരുമ്മുന്നുണ്ടായിരുന്നു; മോദിജി അദ്ദേഹത്തെ നോക്കിയ ഉടന്‍ നദ്ദാജി ശ്രദ്ധയോടെ കേട്ടിരിക്കുന്നതായി ഭാവിച്ചു; പീയൂഷ് ഗോയല്‍ ജി ഉറക്കത്തിലേക്ക് വീഴുകയായിരുന്നു: പ്രധാനമന്ത്രിയുടെ 110 മിനിറ്റ് നീണ്ട പ്രസംഗം ശരിക്കും തന്നെ ബോറടിപ്പിച്ചെന്ന് പ്രിയങ്ക
അഹങ്കാരിയായ വ്യക്തി മന്ത്രിസഭാ തീരുമാനം കീറിയെറിഞ്ഞു; രാഹുല്‍ ഗാന്ധിക്കെതിരെ പ്രധാനമന്ത്രിയുടെ പരോക്ഷ പരാമര്‍ശം; നെഹ്‌റു അടക്കം ഗാന്ധി കുടുംബത്തെ കടന്നാക്രമിച്ചുകൊണ്ട് സഭയില്‍ മറുപടി; സ്വന്തം കസേര സംരക്ഷിക്കാന്‍ കോണ്‍ഗ്രസ് 60 വര്‍ഷത്തിനിടെ 75 തവണ ഭരണഘടനയെ അട്ടിമറിച്ചു; അടിയന്തരാവസ്ഥ പരാമര്‍ശിച്ചുള്ള മോദിയുടെ പ്രസംഗത്തിനിടെ പ്രതിപക്ഷ ബഹളം
സവര്‍ക്കര്‍ പറഞ്ഞത്  ഭരണഘടനയില്‍ ഇന്ത്യയുടേതായി ഒന്നുമില്ലെന്ന്;  ബിജെപിയുടെ നിയമസംഹിത മനുസ്മൃതിയാണ്, ഭരണ ഘടനയല്ല;  ഭരണഘടന ചര്‍ച്ചയില്‍ ബിജെപിക്കെതിരെ ആഞ്ഞടിച്ച് രാഹുല്‍ ഗാന്ധി
ഹിമാചല്‍ പ്രദേശ് സര്‍ക്കാര്‍ പ്രാദേശിക കര്‍ഷകരുടെ ചെലവില്‍ മുന്‍നിര വ്യവസായികളെ സഹായിക്കുന്നു; പാര്‍ലമെന്റില്‍ കന്നി പ്രസംഗത്തിനിടെ സെല്‍ഫ് ഗോളടിച്ച് പ്രിയങ്ക; രാഷ്ട്രീയ സര്‍ക്കസ് തുടങ്ങിയിട്ടേയുള്ളൂവെന്ന് ബിജെപി
ബിജെപി ഭരണഘടനയെ അട്ടിമറിക്കാന്‍ ശ്രമിക്കുന്നു; ബാലറ്റ് പേപ്പറിലൂടെ തിരഞ്ഞെടുപ്പ് നടത്താന്‍ ധൈര്യമുണ്ടോ? ഒരാള്‍ക്ക് വേണ്ടി 142 കോടി ജനങ്ങളെ വഞ്ചിക്കുന്നു; മോദി സര്‍ക്കാര്‍ വാഷിങ് മെഷീന്‍ സര്‍ക്കാരായി മാറിയെന്നും പരിഹാസം; കന്നിപ്രസംഗത്തില്‍ കത്തിക്കയറി പ്രിയങ്ക
അദാനി ബന്ധം ആരോപിച്ച് പ്രതിപക്ഷം;  സോറോസ് - കോണ്‍ഗ്രസ് ബന്ധത്തില്‍ തിരിച്ചടിച്ച് എന്‍ഡിഎ;   പാര്‍ലമെന്റിന്റെ ഇരുസഭകളും ഇന്നും പ്രക്ഷുബ്ധം;  വിമര്‍ശനവുമായി ജെ.പി.നഡ്ഡ
കോണ്‍ഗ്രസ് ബെഞ്ചില്‍  നിന്നും നോട്ടുകെട്ട് കണ്ടെത്തിയെന്ന്  ജഗദീപ് ധന്‍കര്‍;  കൈയില്‍ 500 രൂപ മാത്രമാണ് ഉണ്ടായിരുന്നതെന്ന് അഭിഷേക് സിങ്വി;  നിഗമനത്തിലെത്തരുതെന്ന് ഖര്‍ഗെ;  സഭയുടെ അന്തസിന് കളങ്കമെന്ന് നഡ്ഡ;  രാജ്യസഭയില്‍ പ്രതിഷേധം