PARLIAMENT - Page 3

പ്രവാസികള്‍ക്ക് സന്തോഷ വാര്‍ത്ത! അടിക്കടി വിമാന ടിക്കറ്റ് നിരക്ക് കൂട്ടുന്നതിന് കടിഞ്ഞാണിടാന്‍ കേന്ദ്രസര്‍ക്കാര്‍; നിരക്ക് മാറ്റം 24 മണിക്കൂറിനുളളില്‍ ഡിജിസിഎയെ അറിയിച്ചാല്‍ മതിയെന്ന വ്യവസ്ഥ എടുത്തുകളയുന്നു; ഇനി തോന്നും പടി നിരക്ക് വര്‍ദ്ധിപ്പിക്കാന്‍ കഴിയില്ലെന്ന് വ്യോമയാന മന്ത്രി
പാര്‍ലമെന്റ് അരങ്ങേറ്റം ഗംഭീരമാക്കാന്‍ പ്രിയങ്ക ഗാന്ധി; മഹാരാഷ്ട്രയിലെ മിന്നും വിജയത്തിന്റെ ഫോമില്‍  ബിജെപിയും; വഖഫ് ഭേദഗതി ബില്‍ സഭയില്‍ അവതരിപ്പിച്ചേക്കും; പ്രതിഷേധിക്കാന്‍ പ്രതിപക്ഷവും; അദാനിക്കെതിരായ അമേരിക്കന്‍ കേസ് ആയുധമാക്കാന്‍ കോണ്‍ഗ്രസും; പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം ഇന്ന് മുതല്‍
വാക്കേറ്റം, മേശപ്പുറത്ത് ചില്ലുകുപ്പി അടിച്ചുപൊട്ടിക്കല്‍, മുറിവ്, ബാന്‍ഡേജിടല്‍; വഖഫ് ഭേദഗതി ബില്‍ ചര്‍ച്ച ചെയ്യുന്നതിനിടെ ജെ പി സി യോഗത്തില്‍ നാടകീയ രംഗങ്ങള്‍; തൃണമൂല്‍-ബിജെപി എംപിമാര്‍ തമ്മില്‍ പൊരിഞ്ഞ വാക്കുതര്‍ക്കം; കല്യാണ്‍ ബാനര്‍ജിക്ക് കൈക്ക് മുറിവേറ്റു