STATEപൊലീസിലും ഐ എ എസിലും കൂട്ടയടി; വ്യവസായ ഡയറക്ടര്‍ ഹിന്ദു ഗ്രൂപ്പ് ഉണ്ടാക്കി; പിണറായി വിജയന് തന്നെയാണോ കേരളത്തിലെ മുഖ്യമന്ത്രി? ഐ എ എസിലും ആര് എസ് എസ് നുഴഞ്ഞുകയറിയെന്ന വാര്‍ത്ത വന്നിട്ടും നടപടി സ്വീകരിച്ചില്ലെന്ന് വി ഡി സതീശന്മറുനാടൻ മലയാളി ബ്യൂറോ9 Nov 2024 4:42 PM IST
STATEതലയ്ക്ക് സുഖമില്ലാത്തവരാണ് ദിവ്യയുടെ ജാമ്യത്തില്‍ എന്തെങ്കിലും പ്ലസ് പോയിന്റുണ്ടെന്ന് കരുതുക; നിയമ നടപടിയുമായി മുന്നോട്ടു പോകുന്ന എഡിഎമ്മിന്റെ കുടുംബത്തിനൊപ്പം കോണ്‍ഗ്രസ് നില്‍ക്കുമെന്ന് കെ സുധാകരന്; ദിവ്യക്കെതിരെ ആത്മഹത്യാ പ്രേരണക്കുറ്റം നിലനില്‍ക്കുമെന്ന് കോടതി വിധിയില്മറുനാടൻ മലയാളി ബ്യൂറോ8 Nov 2024 10:50 PM IST
STATE'വാർത്താസമ്മേളനങ്ങളിൽ പറയുന്ന കാര്യങ്ങൾ പൊതുമധ്യത്തിലുള്ളത്';'അത് റിപ്പോർട്ട് ചെയ്യുന്നത് മാധ്യമപ്രവർത്തകരുടെ ജോലി'; സരിത എസ്.നായരുടെ വെളിപ്പെടുത്തലുകൾ പ്രസിദ്ധീകരിച്ചെന്ന കേസ് റദ്ദാക്കി ഹൈക്കോടതിസ്വന്തം ലേഖകൻ8 Nov 2024 8:18 PM IST
STATEടിവി ചര്‍ച്ചകളിലിരുന്ന് തേച്ചൊട്ടിച്ച പാര്‍ട്ടിയിലേക്ക് സന്ദീപ് പോകുമെന്ന് ആരെങ്കിലും കരുതുന്നുണ്ടോ? എത്തിക്സ് ഉണ്ടെങ്കില്‍ സന്ദീപ് പാര്‍ട്ടി മാറില്ലെന്ന് മേജര്‍ രവിന്യൂസ് ഡെസ്ക്8 Nov 2024 6:33 PM IST
STATEപി.പി ദിവ്യയ്ക്ക് ജാമ്യം ലഭിക്കുന്നതിനു വേണ്ടിയുള്ള അവസരം ഉണ്ടാക്കിക്കൊടുത്തത് മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉപജാപക സംഘം; കളക്ടര്‍ മൊഴി മാറ്റിയത് മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം; നവീന്‍ ബാബുവിന്റെ കുടുംബത്തെ സി.പി.എം കബളിപ്പിക്കുന്നു: വിമര്‍ശനവുമായി വി ഡി സതീശന്മറുനാടൻ മലയാളി ബ്യൂറോ8 Nov 2024 3:03 PM IST
STATEനവീന്‍ ബാബുവിന് ഒപ്പം തന്നെ! ദിവ്യയെ കാണാന്‍ വിലക്കില്ലെന്ന് ഗോവിന്ദന് മാഷ് പ്രഖ്യാപിച്ചതോടെ ആദ്യം വനിതാ ജയിലില്‍ കാണാന്‍ എത്തിയത് ഭാര്യ; പി കെ ശ്യാമള അടക്കം നേതാക്കളുടെ പ്രവാഹം; കൈവിടില്ലെന്ന സന്ദേശവുമായി പി വി ഗോപിനാഥും, ബിനോയ് കുര്യനും; ദിവ്യക്ക് സന്തോഷ വാര്‍ത്തയ്ക്കൊപ്പം ദു:ഖ വാര്ത്തയുംമറുനാടൻ മലയാളി ബ്യൂറോ8 Nov 2024 2:30 PM IST
STATEപാലക്കാട്ടെ നീല ട്രോളി ബാഗ് വിവാദം ആര്‍ക്കുഗുണം ചെയ്യും? സിപിഎമ്മില്‍ തര്‍ക്കവും ഭിന്നതയും; നീല പെട്ടി, പച്ച പെട്ടി, മഞ്ഞ പെട്ടി എന്ന് പറഞ്ഞുനടക്കുന്നത് എല്‍ഡിഎഫിന് ദോഷമെന്ന് എന്‍ എന്‍ കൃഷ്ണദാസ്; കള്ളപ്പണം വന്നുവെന്ന വാദം മുറുക്കി കൃഷ്ണദാസിനെ തള്ളി ജില്ലാ സെക്രട്ടറി; എല്‍ഡിഎഫിന് ഗുണം ചെയ്യുമെന്ന് ഗോവിന്ദനുംമറുനാടൻ മലയാളി ബ്യൂറോ8 Nov 2024 1:01 PM IST
STATEമണ്ണാര്‍ക്കാടും പട്ടാമ്പിയിലും ഓഫര്‍? മുന്‍ നിരയിലെ ഇരിപ്പിടം മോഹിക്കാത്ത മുകന്ദേട്ടനെ ഓര്‍മ്മിപ്പിച്ച് സന്ദീപ് വാര്യരെ ട്രോളി പരിവാറുകാരും രംഗത്ത്; അനുനയം നിര്‍ത്തി ബിജെപി; ആര് എസ് എസിനും മതിയായി; സിപിഐയിലേക്ക് സന്ദീപ് വാര്യര്‍ പോകില്ലെന്ന് വിശ്വസ്തര്‍; വാര്യരുടെ പാര്‍ട്ടി മാറ്റം ഉടനുണ്ടാകില്ലമറുനാടൻ മലയാളി ഡെസ്ക്8 Nov 2024 12:34 PM IST
STATEവിദ്യാര്‍ത്ഥി സംഘടനയെ നയിക്കാന്‍ 112 ഗവേഷണ പ്രബന്ധങ്ങള്‍ പ്രസിദ്ധീകരിച്ച അധ്യാപകന്; എംബിബിഎസിന് ശേഷം അഷ്ടാംഗ ആയുര്‍വേദ കോളേജില്‍ മെഡിക്കല്‍ ഓഫീസറായ സോളങ്കി; എബിവിപിയെ ഇനി ഇവര്‍ നയിക്കും; എന്തുകൊണ്ട് ആര് എസ് എസ് വിദ്യാര്‍ത്ഥി സംഘടനയുടെ തലപ്പത്ത് പ്രഫസറെത്തി?മറുനാടൻ മലയാളി ബ്യൂറോ8 Nov 2024 9:04 AM IST
SPECIAL REPORTകവര്‍ പൊട്ടിക്കുമ്പോള്‍ പൊടിയുന്നതും പൂപ്പല്‍ ബാധിച്ചതുമായ ഗുളികകള്‍; ഗുണനിലവാരമില്ലാത്തതിനാല്‍ പാരസെറ്റമോളിന്റെ പത്തു ബാച്ചുകള്‍ക്ക് വിലക്ക്മറുനാടൻ മലയാളി ബ്യൂറോ8 Nov 2024 6:19 AM IST
STATEപി പി ദിവ്യ ഇനി പാര്‍ട്ടി അംഗം മാത്രം; എല്ലാ പദവികളില്‍ നിന്നും നീക്കാനുള്ള കണ്ണൂര്‍ ജില്ലാ കമ്മിറ്റി തീരുമാനം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗീകരിച്ചത് അതിവേഗത്തില്‍; ദിവ്യയുടേത് ഗുരുതര വീഴ്ച എന്നുവിലയിരുത്തല്; തരംതാഴ്ത്തലിന് മുതിര്‍ന്നത് പാര്‍ട്ടി ഏരിയ സമ്മേളനങ്ങളില്‍ കടുത്ത വിമര്‍ശനം ഉയര്ന്നതോടെഅനീഷ് കുമാര്‍7 Nov 2024 10:47 PM IST
STATEകലാശക്കൊട്ടിന്റെ തലേന്ന് തന്റെ അമ്മ മരിച്ചപ്പോള്‍ വി എസ് തന്റെ വീട്ടില്‍ എത്തി ആശ്വസിപ്പിച്ചെന്ന് സി കൃഷ്ണകുമാറിന്റെ വീഡിയോ; ഇത്രയേ താനും പറഞ്ഞുള്ളു, വി എസ് കാണിച്ചത് യഥാര്‍ഥ സംസ്കാരമെന്ന് സന്ദീപ് വാര്യര്‍; സിപിഎം മുതിര്‍ന്ന നേതാവിനെ വാഴ്ത്തി ബിജെപി നേതാവ്മറുനാടൻ മലയാളി ഡെസ്ക്7 Nov 2024 9:48 PM IST