STATE - Page 173

കേരളത്തിലെ സ്റ്റാര്‍ട്പ്പ്  അപ്പ് ഇക്കോസിസ്റ്റത്തിന് ശക്തമായ അടിത്തറ പാകിയ ധിഷണാശാലി ഉമ്മന്‍ ചാണ്ടി ആണെന്ന കാര്യം മറക്കരുത്;  റോമാ നഗരം ഒരു ദിവസം കൊണ്ടു വളര്‍ന്നതല്ല എന്നുകൂടി ഓര്‍ക്കുന്നത് നല്ലതാണെന്നും തരൂരിന്റെ ലേഖനത്തില്‍ ശബരിനാഥന്‍
കേരളം നേടിയ വികസനത്തെ കുറിച്ച് തരൂര്‍ നടത്തിയത് വസ്തുതാപരമായ പ്രതികരണം; സ്റ്റാര്‍ട്ടപ്പുകളുടെ വികസനത്തെ കുറിച്ചാണ് അക്കമിട്ട് സൂചിപ്പിച്ചതെന്ന് മുഖ്യമന്ത്രി; കേരളത്തിലെ വ്യാവസായിക വളര്‍ച്ചയുടെ വസ്തുത തുറന്നു കാണിക്കാന്‍ തരൂരിനായെന്ന് എം വി ഗോവിന്ദനും
പ്രത്യേക സാമ്പത്തിക പാക്കേജ് പ്രകാരം 2000 കോടി രൂപയാണ് കേരളം ആവശ്യപ്പെട്ടത്; അത് തരാതെ 590 കോടി രൂപ കടമായി തരുന്നത് കേരളത്തെ അപമാനിക്കല്‍; കേന്ദ്ര സര്‍ക്കാരിന്റെ ഔദാര്യമല്ല കേരളം ചോദിച്ചത്; കേരളത്തോടുള്ള പൂര്‍ണമായ അവഗണനയെന്ന് വി ഡി സതീശന്‍
ശശി തരൂരിനെ തള്ളി സതീശന്‍; കേരളത്തിലെ സംരഭത്തിന്റെ കണക്ക് എവിടെ നിന്ന് കിട്ടി ലേഖനം പാര്‍ട്ടി പരിശോധിക്കട്ടെ; മോദിയുടെ അമേരിക്കന്‍ സന്ദര്‍ശനം ഒരു ഗുണവും ഉണ്ടാക്കിയിട്ടില്ല; വ്യവസായ നയത്തെ പുകഴ്ത്തിയ തരൂരിനെ സിപിഎം വാഴ്ത്തിപ്പടുമ്പോള്‍ തള്ളിപ്പറഞ്ഞ് സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വം
ടി പി ശ്രീനിവാസന്‍ കേട്ടാലറയ്ക്കുന്ന തെറി വിളിച്ചത് കൊണ്ടാണ് അതുകേട്ട വിദ്യാര്‍ഥി അടിച്ചത്; അതുമഹാപരാധമായോ തെറ്റായോ കരുതുന്നില്ല; ശ്രീനിവാസനോട് എസ്എഫ്‌ഐ മാപ്പ് പറയേണ്ട കാര്യമില്ലെന്ന് പി എം ആര്‍ഷോ
നഴ്‌സിങ് കോളജിലെ റാഗിങ്ങില്‍ ഇടപെട്ട് ദേശീയ മനുഷ്യാവകാശ കമ്മിഷന്‍;  പത്ത് ദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ട് നല്‍കണം; സസ്പെന്‍ഷനില്‍ തീരില്ല; പരമാവധി നടപടികള്‍ സ്വീകരിക്കുമെന്ന് ആരോഗ്യമന്ത്രി
കായികവകുപ്പിന് മാത്രമായി ഒരു മന്ത്രി ഉണ്ടായിട്ടും ഒന്നും ചെയ്യുന്നില്ല; സര്‍ക്കാരിന്റെ ഫണ്ട് കൃത്യമായി വിനിയോഗിക്കുന്നില്ല; വി അബ്ദുറഹിമാന്‍ വട്ടപ്പൂജ്യം; കായിക മന്ത്രിക്കെതിരെ തുറന്നടിച്ച് കേരള ഒളിമ്പിക് അസോസിയേഷന്‍ പ്രസിഡന്റ്
പിസി ചാക്കോയുടെ രാജിക്ക് പിന്നില്‍ പിണറായിയുടേയും സിപിഎമ്മിന്റേയും അന്ത്യശാസനം; മുഖ്യമന്ത്രിയുടെ നെഞ്ചത്ത് നോക്കി കാര്യം പറയുമെന്ന വീമ്പു പറച്ചില്‍ വിനയായി; തോമസ് കെ തോമസ് പാര്‍ട്ടി അധ്യക്ഷനാകാനുള്ള കരുനീക്കത്തില്‍; എന്‍സിപിയില്‍ ശശീന്ദ്രന്‍ മുന്‍തൂക്കം നേടിയത് ഇങ്ങനെ
വഞ്ചിയൂരില്‍ റോഡ് അടച്ചുകെട്ടിയുള്ള സിപിഎം സമ്മേളനം; ഹൈക്കോടതിയില്‍  നേരിട്ട് ഹാജരായി എം വി ഗോവിന്ദന്‍; റോഡ് അടച്ചുള്ള പരിപാടികള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ എന്തൊക്കെ നടപടികള്‍ സ്വീകരിച്ചുവെന്ന് അറിയിക്കാന്‍ പൊലീസിന് നിര്‍ദേശം നല്‍കി കോടതി
തോമസ് കെ തോമസിനെ മന്ത്രിയാക്കാന്‍ നടന്ന പി സി ചാക്കോയുടെ കസേര തെറിച്ചു; എന്‍സിപി സംസ്ഥാന അധ്യക്ഷ സ്ഥാനം രാജിവെച്ചു ചാക്കോ; എംഎല്‍എമാര്‍ പരസ്പ്പരം കൈകോര്‍ത്തപ്പോള്‍ വില്ലനായത് കോണ്‍ഗ്രസില്‍ നിന്നെത്തിയ മുതിര്‍ന്ന നേതാവ്; എ കെ ശശീന്ദ്രന്റെ പിന്തുണയുല്‍ പാര്‍ട്ടി അധ്യക്ഷനാവാന്‍ തോമസ്
പരസ്പരമുള്ള ഷട്ടില്‍ കളിയല്ല നിയമസഭയിലെ ചര്‍ച്ച; ചര്‍ച്ചയ്ക്കിടെ സ്പീക്കറുടെ അനുവാദം ഇല്ലാതെ പ്രതിപക്ഷം ചോദ്യം ഉന്നയിക്കുകയും മന്ത്രി മറുപടി പറയുകയും ചെയ്താല്‍ ഇനി മന്ത്രിക്ക് ഉള്‍പ്പെടെ മൈക്ക് നല്‍കില്ലെന്ന് മുന്നറിയിപ്പ്; തദ്ദേശ മന്ത്രിയെ കിട്ടിയ അവസരത്തില്‍ വീണ്ടും സ്പീക്കര്‍ ശാസിച്ചു; ഷംസീറിനെതിരായ പരിഭവം എകെജി സെന്ററിനെ അറിയിക്കാന്‍ മന്ത്രി എംബി രാജേഷ്; സ്പീക്കറെ വീണ്ടും പാര്‍ട്ടി തിരുത്തുമോ?