STATE - Page 49

യുഡിഎഫ് പ്രവേശനം ഉടന്‍ വേണമെന്ന് പി വി അന്‍വര്‍; ഭീഷണിക്ക് വഴങ്ങിയാല്‍ ഭാവിയിലും അന്‍വര്‍ തനിസ്വഭാവം കാണിക്കുമെന്ന് മുന്നറിയിപ്പുമായി ഒരു വിഭാഗം കോണ്‍ഗ്രസ് നേതാക്കള്‍; യുഡിഎഫില്‍ കയറണമെങ്കില്‍ തൃണമൂല്‍ കോണ്‍ഗ്രസിനെ ഉപേക്ഷിച്ചു പകരം കേരളാ പാര്‍ട്ടിയുണ്ടാക്കാന്‍ നിര്‍ദേശിക്കാന്‍ കോണ്‍ഗ്രസ്; തവനൂര്‍, പട്ടാമ്പി സീറ്റുകളും ചര്‍ച്ചകളില്‍
കേരളത്തിലെ മുന്നണികളെ കുറ്റംപറയുന്ന നെഗറ്റീവ് രാഷ്ട്രീയത്തിന് പകരം വികസന രാഷ്ട്രീയം പറയും; മോദി സര്‍ക്കാറിന്റെ വികസന പദ്ധതികള്‍ താഴെതട്ടില്‍ എത്തിക്കും; തദ്ദേശ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ 10,000 സീറ്റുകള്‍ ലക്ഷ്യമിട്ട് ബിജെപി; രാജീവ് ചന്ദ്രശേഖര്‍ ഒരുങ്ങി ഇറങ്ങുന്നത് കൃത്യമായ ടാര്‍ഗറ്റ് പ്ലാനുമായി
ചേറ്റൂരിനെ ഞങ്ങളിങ്ങ് എടുക്കുവാ..! ഗുജറാത്തില്‍ പട്ടേലിനെ വീണ്ടെടുക്കാന്‍ കോണ്‍ഗ്രസ് ഒരുങ്ങുമ്പോള്‍ കേരളത്തില്‍ മുന്‍ എഐസിസി പ്രസിഡന്റ് ചേറ്റൂര്‍ ശങ്കരന്‍നായരെ ലക്ഷ്യമിട്ട് ബിജെപി നീക്കം; പാലാട്ട് തറവാട്ടില്‍ സുരേഷ് ഗോപി എത്തിയതോടെ അപകടം മണത്ത് കോണ്‍ഗ്രസ്; കെപിസിസി ആസ്ഥാനത്ത് ചേറ്റൂര്‍ അനുസ്മരണം സംഘടിപ്പിക്കും
സ്വന്തം തട്ടകത്തില്‍ കയറി വെട്ടിനിരത്തി; ഇരിണാവ് വീവേഴ്സ് സൊസൈറ്റി സുവര്‍ണ ജൂബിലി ആഘോഷ പരിപാടിയില്‍ നിന്നും ഇ പി ജയരാജനെ തഴഞ്ഞു; കണ്ണൂര്‍ സിപിഎമ്മിനുളളില്‍ വിവാദം പുകയുന്നു
മമത ബാനര്‍ജിയുടെ തൃണമൂലിനൊപ്പം യുഡിഎഫില്‍ കയറാമെന്ന അന്‍വറിന്റെ മോഹം നടക്കില്ല! ഒറ്റക്കു വന്നാല്‍ നോക്കാമെന്ന നിലപാടില്‍ കോണ്‍ഗ്രസ്; വി എസ് ജോയിയുടെ പേരു പറഞ്ഞുള്ള സമ്മര്‍ദ്ദ തന്ത്രവും എങ്ങനെയും മുന്നണിയില്‍ കയറാന്‍; വിശുദ്ധനായി മുന്നണിയില്‍ കയറാന്‍ അന്‍വര്‍ വീണ്ടും പാര്‍ട്ടി വിടുമോ? ബുധനാഴ്ച്ച് കോണ്‍ഗ്രസ് നേതൃത്വുമായി അന്‍വറിന്റെ കൂടിക്കാഴ്ച്ച
ബിജെപിക്കാര്‍ പിച്ചാത്തിയുമായി അരമനയില്‍ കയറി ചെല്ലാതിരുന്നാല്‍ മതി: രാഹുല്‍ മാങ്കൂട്ടത്തിലിന്റെ പരാമര്‍ശം മതസ്പര്‍ദ്ധയും കലാപവും ഉണ്ടാക്കുന്നത്; വീണ്ടും പരാതി നല്‍കി ബിജെപി
താനെന്നും കോണ്‍ഗ്രസുകാരന്‍; പിതാവിന്റെ ആഗ്രഹം പോലെ മരിക്കുമ്പോള്‍ കോണ്‍ഗ്രസിന്റെ ത്രിവര്‍ണ പതാക പുതച്ച് യാത്രയാവണമെന്നാണ് ആഗ്രഹം; നിലമ്പൂരില്‍ ഇടതു സ്വതന്ത്രനായി മത്സരിക്കില്ല; പാര്‍ട്ടി എന്ത് തീരുമാനം എടുത്താലും അംഗീകരിക്കും; ഇടതുപക്ഷത്തേക്ക് പോകുമെന്ന വാര്‍ത്തകള്‍ തള്ളി ആര്യാടന്‍ ഷൗക്കത്ത്
ക്രിസ്തുവിനെ കുരിശിലേറ്റിയത് നീതിമാനായതിനാല്‍; ഒപ്പമിരുന്ന് അത്താഴം കഴിച്ചവരായിരുന്നു ഒറ്റിക്കൊടുത്തത്; സമൂഹത്തിന്റെ മനസ് എന്നും വേട്ടക്കാര്‍ക്കൊപ്പം; ഈസ്റ്റര്‍ സന്ദേശത്തില്‍ സ്വയം ദിവ്യത്ത്വം പ്രഖ്യാപിച്ചു പി പി ദിവ്യയുടെ വീഡിയോ
എറണാകുളത്തെ സിപിഎമ്മിനെ ഇനി എസ് സതീഷ് നയിക്കും; ഡിവൈഎഫ്‌ഐ മുന്‍ സംസ്ഥാന അധ്യക്ഷന് തുണയായത് മന്ത്രി റിയാസന്റെ പിന്തുണ; എറണാകുളത്തെ സമവാക്യം അനുകൂലമാക്കാന്‍ നിയോഗിക്കുന്നത് മൃദു നിലപാടുകാരനെ; അയ്യാങ്കാവുകാരനുള്ളത് സ്വീകാര്യതയുടെ മുഖം
അടിതെറ്റി വീണാലും നിനക്ക് ഉയിര്‍പ്പ് ഉണ്ട് എന്നതാണ് ഈസ്റ്റര്‍ നല്‍കുന്ന സന്ദേശം; തൃശ്ശൂരിലെ പള്ളികള്‍ സന്ദര്‍ശിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി; എല്ലാ ആഘോഷങ്ങളിലും ബിജെപി പ്രവര്‍ത്തകര്‍ കൂടെ ഉണ്ടാകുമെന്ന് രാജീവ് ചന്ദ്രശേഖറും; മുനമ്പത്ത് പ്രശ്‌നപരിഹാരം ഉണ്ടാകുമെന്നും ബിജെപി അധ്യക്ഷന്‍
നിലമ്പൂരില്‍ പി വി അന്‍വറിന് പ്രസക്തിയില്ല; യുഡിഎഫ് സ്ഥാനാര്‍ഥിയെ അന്‍വറല്ല തീരുമാനിക്കേണ്ടത്; ആരുടെയും ഭീഷണിക്ക് കോണ്‍ഗ്രസ് വഴങ്ങരുത്; ആര് സ്ഥാനാര്‍ഥിയായാലും ലീഗ് പിന്തുണക്കും; വി എസ് ജോയിക്കായുള്ള അന്‍വറിന്റെ വിലപേശലിനെ തള്ളി പി വി അബ്ദുള്‍ വഹാബ്
നിലമ്പൂരിലേത് സി.പി.എമ്മിന്റെ സീറ്റ്; പാര്‍ട്ടി സ്ഥാനാര്‍ഥിയോ സ്വതന്ത്രനോ മത്സരിക്കും; മുമ്പും സ്വതന്ത്രരെ സ്ഥാനാര്‍ഥികളാക്കി വിജയിപ്പിച്ച ചരിത്രമുണ്ട്; പി.വി. അന്‍വറില്‍ നിന്ന് ഒരു പാഠവും പഠിക്കാനില്ല; പാര്‍ട്ടി ആത്മവിശ്വാസത്തിലെന്ന് ടി പി രാമകൃഷ്ണന്‍