Top Storiesഇന്നലെ ഞാന്‍ മിസ്റ്റര്‍ മുഖ്യമന്ത്രി എന്നു വിളിച്ചപ്പോള്‍ തന്നെ രോഷമായി; ഇയാള്‍ എന്താണ് വിചാരിക്കുന്നത്; ഇയാള്‍ രാജാവ് ആണെന്നാണോ; ഞാന്‍ നികൃഷ്ടജീവി എന്ന് വിളിച്ചില്ല; പരനാറി എന്ന് വിളിച്ചില്ല; എടോ ഗോപാലകൃഷ്ണാ എന്ന് വിളിച്ചില്ല; മാന്യമായ ഭാഷയില്‍ മിസ്റ്റര്‍ ചീഫ് മിനിസ്റ്റര്‍ എന്നാണ് വിളിച്ചത്; മുഖ്യമന്ത്രി പിണറായിയെ പരിഹസിച്ച് വീണ്ടും ചെന്നിത്തല; പോര് മുറുകുംസ്വന്തം ലേഖകൻ4 March 2025 5:06 PM IST
STATEപറയാനുള്ളത് പറഞ്ഞിട്ടേ പോകൂ എന്ന് പ്രതിപക്ഷ നേതാവ്; സമയം കഴിഞ്ഞാല്‍ കട്ടുചെയ്യുമെന്നും സ്പീക്കറെ വിരട്ടാന്‍ നോക്കേണ്ടെന്നും എ എന്‍ ഷംസീര്‍; നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ച് സ്പീക്കറുടെ മുഖം മറച്ച് ബാനര്‍ ഉയര്‍ത്തി പ്രതിപക്ഷം; സഭ ഇന്നത്തേക്ക് പിരിഞ്ഞുമറുനാടൻ മലയാളി ബ്യൂറോ4 March 2025 4:13 PM IST
STATEമൂന്നാമതും പിണറായി എല്‍ഡിഎഫിനെ നയിക്കും; സൂചന നല്കി ഇപി ജയരാജനും എം വി ഗോവിന്ദനും; സംസ്ഥാന സെക്രട്ടറി പദവിയില്‍ മാറ്റമില്ല; ഇ. പി കേന്ദ്ര കമ്മറ്റിയില്‍ തുടരും; എംഎല്‍എമാര്‍ക്ക് രണ്ട് ടേം നിബന്ധനയും മാറ്റിയേക്കും; പ്രായ പരിധിയിലും കടുംപിടുത്തം ഉണ്ടായേക്കില്ല; സിപിഎം സംസ്ഥാന സമ്മേളനവും പൂര്‍ണമായും പിണറായിയുടെ വഴിയേയാകുംമറുനാടൻ മലയാളി ബ്യൂറോ4 March 2025 9:50 AM IST
STATE'എല്ലാ പ്രതിസന്ധിയെയും ഏതവസരത്തിലും മറികടക്കാനാവണം; അഭിപ്രായം പറയാനുള്ള ആര്‍ജ്ജവം അടിയറവ് വെക്കരുത്, പോരാട്ടം തുടരുക തന്നെ..'; നവീന്‍ ബാബുവിന്റെ മരണത്തില്‍ സിബിഐ അന്വേഷണം വേണമെന്ന ആവശ്യം തള്ളിയതിന് പിന്നാലെ ഫേസ്ബുക്ക് പോസ്റ്റുമായി പി.പി ദിവ്യസ്വന്തം ലേഖകൻ3 March 2025 2:38 PM IST
STATEസമരച്ചൂടില്‍ തലസ്ഥാന നഗരി! അവഗണിക്കുന്ന സര്‍ക്കാരിന് താക്കീതുമായി ആശാ വര്‍ക്കര്‍മാരുടെ നിയമസഭാ മാര്‍ച്ച്; പൊരിവെയിലത്തും മഞ്ഞത്തും മഴയത്തും തളരാതെ അവകാശപ്പോരാട്ടം; പിന്തുണയുമായി പ്രതിപക്ഷ നേതാക്കള്സ്വന്തം ലേഖകൻ3 March 2025 2:22 PM IST
STATEകോണ്‍ഗ്രസ് പുറത്താക്കിയയാള്ക്ക് നിയമനം: സംസ്കാര സാഹിതി ഭാരവാഹി ലിസ്റ്റ് മരവിപ്പിച്ചു; ലിസ്റ്റ് പുറത്തുവന്നത് കെപിസിസി അറിയാതെന്ന് ആരോപണംസ്വന്തം ലേഖകൻ2 March 2025 9:41 PM IST
Top Storiesമുല്ലപ്പള്ളിയും ഞാനും ഒരമ്മ പെറ്റ മക്കളെ പോലെ; അദ്ദേഹത്തെ വേണ്ട രീതിയില്‍ പരിഗണിക്കുന്ന കാര്യത്തില്‍ വീഴ്ച്ച ഉണ്ടായി; പിണക്കം തീര്‍ക്കാന്‍ വീട്ടിലെത്തി കണ്ട് കെ സുധാകരന്; കണ്ണിലെ കൃഷ്ണമണി പോലെ തരൂരിനെ കൊണ്ടുപോകുമെന്നും കെപിസിസി അധ്യക്ഷന്‍; പാര്‍ട്ടിയുമായി തനിക്ക് ചെറിയ കമ്മ്യൂണിക്കേഷന്‍ ഗ്യാപ്പ് വന്നെന്ന് മുല്ലപ്പള്ളിയുംമറുനാടൻ മലയാളി ബ്യൂറോ2 March 2025 8:42 PM IST
STATE'അവര്‍ ഒന്നാണ്, ടീം കേരള'; കേരള നേതാക്കളുടെ ചിത്രം പങ്കുവച്ച് രാഹുല്‍ ഗാന്ധി; ഒറ്റക്കെട്ടെന്ന സന്ദേശം പങ്കുവെച്ച് നേതാക്കള്‍; കേരളം ഭരണമാറ്റത്തിന് പാകമായി, 2026ല്‍ കോണ്‍ഗ്രസ് മുഖ്യമന്ത്രി വരും; തദ്ദേശ തിരഞ്ഞെടുപ്പ് സെമി ഫൈനലെന്ന് മുതിര്‍ന്ന നേതാവ് എ.കെ. ആന്റണിയും; കോണ്‍ഗ്രസിന് ഇനി വര്‍ദ്ധിത വീര്യമോ?മറുനാടൻ മലയാളി ബ്യൂറോ2 March 2025 6:50 PM IST
Top Storiesവലതു പക്ഷ ദേശീയ പാര്‍ട്ടിക്ക് രൂപം നല്‍കാനാണ് ശ്രമം; അത്തരത്തില്‍ ഒരു പാര്‍ട്ടിക്ക് സാധ്യത ഉണ്ടെന്ന് പഠനങ്ങളില്‍ വ്യക്തം; ഇന്ത്യന്‍ ദേശീയതയില്‍ അധിഷ്ഠിതമായി ബിജെപിയുമായി സഹകരിച്ച് പ്രവര്‍ത്തിക്കും; കാസ രാഷ്ട്രീയ പാര്‍ട്ടിയുണ്ടാക്കും; നിലപാട് പറഞ്ഞ് നേതാക്കള്മറുനാടൻ മലയാളി ബ്യൂറോ2 March 2025 11:02 AM IST
STATE'ഈ സമരത്തെ ആരും താഴ്ത്തിക്കേട്ടേണ്ട; സമരത്തിന്റെ പേരില്‍ ഒരു ഭീഷണിയും വേണ്ട; പിരിച്ചു വിടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചാല്‍ കേന്ദ്രം ഇടപെടും; ആശ പദ്ധതിയുടെ കേന്ദ്ര ഫണ്ട് തടയും'; ആശാ വര്‍ക്കര്‍മാരെ സന്ദര്‍ശിച്ച് സുരേഷ് ഗോപിസ്വന്തം ലേഖകൻ1 March 2025 3:44 PM IST
Right 1പിണറായിയെ സംസ്ഥാന സമിതിയിലും സെക്രട്ടറിയേറ്റിലും നിലനിര്‍ത്തും; 'നവകേരളത്തിനുള്ള പുതുവഴികള്‍' എന്ന രേഖ പിണറായി തന്നെ അവതരിപ്പിക്കുന്നത് നയിക്കുക താന്‍ തന്നെയെന്ന സന്ദേശം പാര്‍ട്ടിക്ക് നല്കാന്; പ്രായപരിധിയില്‍ ഇളവ് കിട്ടുക മുഖ്യമന്ത്രിക്ക് മാത്രം; കൊല്ലത്തെ അജണ്ട നേതാവിനെ തുടരാന്‍ അനുവദിക്കല്‍ മാത്രംമറുനാടൻ മലയാളി ബ്യൂറോ1 March 2025 11:51 AM IST
STATEമന്ത്രിപദം മോഹിച്ച് പാര്‍ട്ടിയില്‍ 'പോരാട്ട'ത്തിന് ഇറങ്ങി; കളം ഒരുക്കിയ പി.സി. ചാക്കോയുടെ അപ്രതീക്ഷിത രാജി; ഒടുവില്‍ പാര്‍ട്ടിയുടെ താക്കോല്‍ സ്ഥാനത്തേക്ക് തോമസ് കെ. തോമസ്; എന്‍സിപി സംസ്ഥാന അധ്യക്ഷനായി ദേശീയ നേതൃത്വം പ്രഖ്യാപിച്ചു; സുരേഷ് ബാബുവും രാജന് മാസ്റ്ററും വര്‍ക്കിങ് പ്രസിഡന്റുമാര്സ്വന്തം ലേഖകൻ28 Feb 2025 7:08 PM IST