STATEനാലുവട്ടം എം പിയും രണ്ടുവട്ടം എംഎല്‍എയും; എല്ലാവര്ക്കും സ്വീകാര്യനായ സംശുദ്ധ പൊതുപ്രവര്ത്തകന്; എന്നിട്ടും തുടര്‍ച്ചയായി സിപിഎം അവഗണന; ജില്ലാ കമ്മറ്റിയില്‍ നിന്നും ഒഴിഞ്ഞ സുരേഷ് കുറുപ്പ് രാഷ്ട്രീയ പ്രവര്‍ത്തനം അവസാനിപ്പിക്കുന്നു; ഒരു ഘടകത്തിലും പ്രവര്‍ത്തിക്കാനില്ലെന്ന് നേതൃത്വത്തെ അറിയിച്ചുമറുനാടൻ മലയാളി ബ്യൂറോ6 Jan 2025 11:36 AM IST
STATEപിവി അന്‍വറിന്റെ അറസ്റ്റ് പ്രതികാര നടപടി; വീട് വളഞ്ഞ് അറസ്റ്റ് ചെയ്യേണ്ട സാഹചര്യമെന്ത്? നിയമസഭ തല്ലിപ്പൊളിച്ചവരെ സംരക്ഷിക്കുന്ന സര്‍ക്കാര്‍ സമരം ചെയ്തവരെ വേട്ടയാടുന്നുവെന്ന് വിഡി സതീശന്; സുധാകരനും ചെന്നിത്തലയ്ക്കും പിന്നാലെ പ്രതിപക്ഷ നേതാവും മുസ്ലീം ലീഗും; അന്‍വറിന് വേണ്ടി കൂടുതല്‍ പേര്മറുനാടൻ മലയാളി ബ്യൂറോ6 Jan 2025 11:07 AM IST
STATEമുഖ്യമന്ത്രിയാകാന്‍ നേതാക്കള്‍ ഇപ്പോഴേ റെഡി..! അധികാരം കിട്ടിയിട്ടു പോരേയെന്ന നിലപാടില്‍ കെ സി വേണുഗോപാല്‍; ജനങ്ങളുടെ മനസ്സറിയാന്‍ കനുഗേലുവിന്റെ ടീം കേരളത്തില്‍ സര്‍വേ നടത്തുന്നു; സര്‍വേയുടെ വിശദാംശങ്ങള്‍ ഹൈക്കമാന്‍ഡിനു കൈമാറും; സ്ഥാനാര്‍ഥി നിര്‍ണയത്തിലും നിര്‍ണായകം കനുഗോലു സര്‍വേ!മറുനാടൻ മലയാളി ബ്യൂറോ6 Jan 2025 11:07 AM IST
STATEഅമിത് ഷായെ കാണാനായത് ശോഭാ സുരേന്ദ്രന് മാത്രം; ഡല്‍ഹിയിലെത്തി പികെ കൃഷ്ണദാസും എഎന്‍ആറും അറിയിച്ചത് സുരേന്ദ്രന് ഇനിയൊരു അവസരം നല്‍കരുതെന്ന്; രാജീവ് ചന്ദ്രശേഖറിന് താല്‍പ്പര്യക്കുറവ്; എംടി രമേശ് റെഡിയും; ബിജെപിയ്ക്ക് വനിതാ പ്രസിഡന്റ് എത്തുമോ?മറുനാടൻ മലയാളി ബ്യൂറോ5 Jan 2025 11:49 AM IST
STATEഎന്‍എസ്എസിനും എസ്എന്‍ഡിപിക്കും പിന്നാലെ സമസ്തയുടെ വേദിയിലും രമേശ് ചെന്നിത്തല; ലീഗ് നേതാക്കള്‍ക്ക് പ്രശംസ; ലീഗുമായി ഒരു കാലത്തും അകല്‍ച്ച ഉണ്ടായിട്ടില്ല; മലപ്പുറം ജില്ലയെ അപമാനിക്കാനുള്ള ശ്രമങ്ങളില്‍ നിന്ന് പിന്മാറണമെന്നും ചെന്നിത്തലമറുനാടൻ മലയാളി ബ്യൂറോ4 Jan 2025 11:35 PM IST
STATEകോണ്‍ഗ്രസില്‍ തീരുമാനമെടുക്കാന്‍ ഹൈക്കമാന്‍ഡ് ഉണ്ട്; മുഖ്യമന്ത്രി സ്ഥാനത്തെക്കുറിച്ച് ഇപ്പോള്‍ ചര്‍ച്ച വേണ്ട; യുഡിഎഫിനെ അധികാരത്തില്‍ കൊണ്ടുവരികയാണ് നേതാക്കളുടെയും പ്രവര്‍ത്തകരുടെയും ലക്ഷ്യം; തനിക്ക് എല്ലാ സമുദായങ്ങളുമായി ബന്ധമുണ്ടെന്ന് ചെന്നിത്തല; എന്‍എസ്എസ് വേദിയില്‍ തിളങ്ങിയ നേതാവ് ഇന്ന് സമസ്ത വേദിയില്മറുനാടൻ മലയാളി ബ്യൂറോ4 Jan 2025 2:30 PM IST
STATEപ്രതിഷേധിച്ചതിന്റെ പേരില്‍ മേളയില്‍ രണ്ട് സ്കൂളുകളെ പങ്കെടുപ്പിക്കില്ലെന്നു തീരുമാനിക്കാന്‍ ഇത് സ്റ്റാലിന്റെ റഷ്യയാണോ? രാഷ്ട്രീയ നേതാക്കള്‍ക്ക് വേണ്ടത് വിശ്വാസ്യതയെന്ന വാക്കുകളിലുള്ള അന്‍വറിനെതിരായ വികാരം; സജി ചെറിയാനും വിമര്‍ശനം; പ്രതിപക്ഷ നേതാവ് നിലപാട് പറയുമ്പോള്സ്വന്തം ലേഖകൻ4 Jan 2025 12:48 PM IST
STATEസ്വാതന്ത്ര്യത്തിന് മുമ്പ് പാകിസ്താനു വേണ്ടി ഏറ്റവും കൂടുതല്‍ ആവശ്യം ഉന്നയിച്ചത് മലപ്പുറം ജില്ലയില്‍ നിന്ന്; ഹിന്ദുക്കളുടെ ഭരണത്തില്‍ മുസ്ലിംകള്ക്ക് ജീവിക്കാന്‍ കഴിയില്ലെന്നായിരുന്നു സീതി സാഹിബ് പറഞ്ഞത്; പാലോളി മുഹമ്മദ് കുട്ടിമറുനാടൻ മലയാളി ബ്യൂറോ4 Jan 2025 11:48 AM IST
STATEപാലായും കടുത്തുരുത്തിയും നല്‍കാനാകില്ല; ജോസ് കെ മാണിക്ക് വേണ്ടി തിരുവമ്പാടി നല്‍കാമെന്ന് മുസ്ലീം ലീഗ് ഓഫര്‍; കേരള കോണ്‍ഗ്രസ്-എമ്മിനെ സമ്മര്‍ദത്തിലാക്കി മുന്നണി മാറ്റമെന്ന ആവശ്യം അതിശക്തം; മുനമ്പവും വനനിയമ ഭേദഗതിയും ചര്‍ച്ചകളില്‍; ജോസ് കെ മാണിയെ നോട്ടമിട്ട് യുഡിഎഫ്മറുനാടൻ മലയാളി ബ്യൂറോ4 Jan 2025 6:31 AM IST
STATEമുസ്ലീം ലീഗ് പ്രവര്‍ത്തിക്കുന്നത് വര്‍ഗ്ഗീയ ശക്തികളോട് കീഴ്പ്പെടുന്ന നിലയില്‍; ഭാവിയില്‍ വര്‍ഗീയ ശക്തികള്‍ ലീഗിനെ തന്നെ വിഴുങ്ങുന്ന സ്ഥിതിയുണ്ടാകും; ഈ രാഷ്ട്രീയം അപകടകരമെന്ന് മനസിലാക്കിയില്ലെങ്കില്‍ വന്‍ദുരന്തമുണ്ടാകും; വീണ്ടും മുഖ്യമന്ത്രിയുടെ വിമര്ശനംമറുനാടൻ മലയാളി ബ്യൂറോ3 Jan 2025 11:29 PM IST
STATE'കൊച്ചുകുട്ടികളല്ലേ, അവര്‍ കമ്പനി കൂടും സംസാരിക്കും ചിലപ്പോള്‍ പുകവലിക്കും': മന്ത്രി സജി ചെറിയാന്റെ വിവാദ പ്രസംഗത്തെ തള്ളി മന്ത്രി എം ബി രാജേഷ്; കുട്ടികളിലെ പുകവലി നല്ല ശീലമല്ല; കുട്ടികളിലെ ലഹരി ഉപയോഗം കുറയ്ക്കാനാണ് എക്സൈസ് വകുപ്പിന്റെ ശ്രമമെന്നും മന്ത്രിമറുനാടൻ മലയാളി ബ്യൂറോ3 Jan 2025 8:12 PM IST
STATEവി പി അനില്‍ മലപ്പുറം ജില്ലാ സെക്രട്ടറി; തിരഞ്ഞെടുത്തത് ഇ എന്‍ മോഹന്‍ദാസിന് പകരം; ജില്ലാ കമ്മിറ്റിയില്‍ 12 പുതുമുഖങ്ങള്മറുനാടൻ മലയാളി ബ്യൂറോ3 Jan 2025 6:33 PM IST