Recommends - Page 148

ടെലികോം ഡിപ്പാര്‍ട്ട്മെന്റിന്റെ പേരില്‍ ഭീഷണിപ്പെടുത്തി ഡിജിറ്റല്‍ അറസ്റ്റ്; വിരമിച്ച ഐഐടി മെഡിക്കല്‍ ഓഫീസറില്‍ നിന്നും തട്ടിയെടുത്തത് 4.62 കോടി രൂപ: രണ്ടു പേര്‍ അറസ്റ്റില്‍
കാറിനുള്ളില്‍ പെട്രോള്‍ ഒഴിച്ചു തീ കൊളുത്തി സജീര്‍; തീപിടിച്ച കാര്‍ സ്വകാര്യ വ്യക്തിയുടെ വീട്ടുമുറ്റത്തേക്ക് ഇടിച്ചിറക്കി; കൂട്ട ആത്മഹത്യയ്ക്ക് ഒരുങ്ങിയത് സാമ്പത്തിക പ്രശ്‌നങ്ങളെ തുടര്‍ന്ന്; വയനാട്ടില്‍ നടന്ന സംഭവത്തില്‍ യുവാവ് മരിച്ചു; ഭാര്യയ്ക്കും മൂന്ന് മക്കള്‍ക്കും പൊള്ളല്‍
അപകട ശേഷം മണിയന്മപിള്ള ആദ്യ വിളിച്ചത് നിയമം അറിയാവുന്ന ഉന്നതനെ; മദ്യപാനം തെളിയിക്കാനുള്ള 8 മണിക്കൂര്‍ തീരും വരെ മുങ്ങാന്‍ ചേട്ടനെ ഉപദേശിച്ചത് ഗതാഗത നിയമങ്ങള്‍ വാതോരാതെ പ്രസംഗിക്കുന്ന വ്യക്തിയോ? മ്യൂസിയം പോലീസ് വീട്ടില്‍ നിന്നും നടനെ പിടിക്കാത്തതും ദുരൂഹം; മണിയന്‍പിള്ള രാജുവിന്റെ മുങ്ങല്‍ ബുദ്ധിപരം!
വില്‍പനയ്ക്കായി യുവാക്കള്‍ക്ക് കഞ്ചാവ് എത്തിച്ചുനല്‍കും; റാന്നിയിലെ ഹൈബ്രിഡ് കഞ്ചാവ് കേസിലെ പ്രധാനി; ഇടപാടുകളെല്ലാം ഗൂഗിള്‍ പേ വഴി: പത്തനംതിട്ടയില്‍ കഞ്ചാവ് കേസില്‍ യുവ ഡോക്ടര്‍ അറസ്റ്റില്‍
പരിക്കേറ്റവരെ റോഡില്‍ ഉപേക്ഷിച്ച് കടന്നുകളഞ്ഞു എന്ന ചോദ്യത്തിന് പേടി കാരണം എന്ന ബാലിശമായ മറുപടി; വണ്ടി നിര്‍ത്തിയാല്‍ ഓഫായി പോകും; അതുകൊണ്ടു നിര്‍ത്തിയില്ലെന്നും ന്യായം; മണിയന്‍പിള്ള രാജു മുങ്ങിയത് രക്തപരിശോധന ഭയന്നോ? 8 മണിക്കൂര്‍ തികയും വരെ സ്വിച്ച് ഓഫ്; സെലിബ്രിറ്റി ഹിറ്റ് ആന്‍ഡ് റണ്ണിന് പിന്നില്‍ ദുരൂഹത
ട്രിവാന്‍ഡ്രം ക്ലബ്ബില്‍ നിന്ന് മദ്യപിച്ചിറങ്ങിയോ? അപകടത്തിന് പിന്നാലെ മൊബൈല്‍ സ്വിച്ച് ഓഫ് ചെയ്ത് മുങ്ങി; ഒടുവില്‍ താന്‍ തന്നെയാണ് ഡ്രൈവര്‍ എന്ന് വെളിപ്പെടുത്തി നടന്‍ മണിയന്‍പിള്ള രാജു; തിരുവനന്തപുരത്തെ ആഡംബര കാര്‍ അപകടത്തില്‍ വഴിത്തിരിവ്; സംഭവം പോലീസ് ആസ്ഥാനത്തിന് തൊട്ടടുത്ത്
യുവാവിന്റെ മലാശയത്തില്‍ ഒന്നാംലോക മഹായുദ്ധകാലത്തെ ഷെല്‍; ശസ്ത്രക്രിയയിലൂടെ പുറത്തെടുത്ത് ഡോക്ടര്‍മാര്‍: ആശുപത്രി ഒഴിപ്പിച്ച് നിര്‍വീര്യമാക്കി ബോംബ് ഡിസ്‌പോസല്‍ യൂണിറ്റ്
മൂര്‍ച്ചയുള്ള ആയുധം ഉപയോഗിച്ച് ചുണ്ടു മുറിച്ചു; മുഖത്തും പരിക്ക്; ലൈംഗിക ബന്ധത്തിന് വഴങ്ങാതിരുന്ന അധ്യാപികയെ പ്ലസ് ടു വിദ്യാര്‍ത്ഥി ആക്രമിച്ചു: സംഭവ സ്ഥലത്ത് നിന്നും ഓടി രക്ഷപ്പെട്ട പ്രതിക്കായി അന്വേഷണം
ആവേശ പോരാട്ടത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെ നിഷ്പ്രഭരാക്കി മന്ദാന-വോള്‍ സഖ്യത്തിന്റെ താണ്ഡവം; റെക്കോഡ് ചെയ്‌സില്‍ ആര്‍സിബിക്ക് രണ്ടാം ഡബ്ല്യുപിഎല്‍ കിരീടം; നാല് വട്ടം ഫൈനലില്‍, നാലിലും തോല്‍വി! കപ്പിനും ചുണ്ടിനുമിടയില്‍ വീണ്ടും വിജയം കിട്ടാക്കനിയായി ഡല്‍ഹി ക്യാപിറ്റല്‍സ്