Recommends - Page 149

മുഖ്യമന്ത്രി എത്തിയിട്ട് പോലും തല ഉയര്‍ത്തി നോക്കാന്‍ പറ്റാത്ത അവസ്ഥയിലാണ് മന്ത്രി; ഇരു സൈഡിലേക്കും കഴുത്ത് ചലിപ്പിക്കാന്‍ സാധിക്കാത്ത വിധം കടുത്ത വേദനയാണ് അനുഭവപ്പെടുന്നത്; സനോജിന്റെ ഈ പ്രതികരണം കേരളത്തെ പോലും ഞെട്ടിച്ചു; പക്ഷേ സ്‌കാനില്‍ ഗുരുതര ആരോഗ്യ പ്രശ്‌നമില്ല; കെ എസ് യുക്കാര്‍ റിമാന്‍ഡിലും; കണ്ണൂരിനെ പുകച്ച് സിപിഎം; കഴുത്തിലെ ക്ഷതത്തിന് ഐസിയുവിലായ ആദ്യ വ്യക്തിയായി വീണാ ജോര്‍ജ്
മനുഷ്യാവകാശ കമ്മിഷന്‍ ഉത്തരവിട്ട നഷ്ടപരിഹാരം ലഭിച്ചില്ല; ഒന്നരക്കൊല്ലം മാത്രം ജീവിക്കാന്‍ പോകുന്നയാള്‍ക്കു വേണ്ടി എന്തിനു വാദിച്ച് നടക്കണം: ഡോക്ടര്‍മാരില്‍ നിന്നും നേരിട്ട മാനസിക പീഡനം തുറന്ന് പറഞ്ഞ് ജോസഫിന്റെ ഭാര്യ
ആ ഡാറ്റ പോയത് ഐടി മിഷനിലെ കരാര്‍ ജീവനക്കാരന്റെ ഇമെയിലിലേക്ക്; ഇപ്പോള്‍ തന്നെ അത് പുറത്തും പ്രചരിച്ചിരിക്കാന്‍ സാധ്യത ഏറെ; ഞെട്ടിക്കുന്ന ഡാറ്റാ കൊള്ള! ഒരു കോടി മലയാളികളുടെ സ്വകാര്യത വെറുമൊരു കരാറുകാരന്റെ കയ്യില്‍; ചരടുവലിച്ചത് മുഖ്യമന്ത്രിയുടെ വിശ്വസ്തനായ ഉദ്യോഗസ്ഥന്‍; ഇപ്പോഴത്തെ വിവാദം ഡാറ്റാ മോഷണം മറയ്ക്കാനോ?
രണ്ട് മാസം ഗര്‍ഭിണിയായ ഭാര്യയേയും മൂന്ന് പെണ്‍മക്കളെയും കഴുത്തറുത്ത് കൊന്ന് യുവാവ്; കൊലയ്ക്ക് പിന്നില്‍ മകനോടുള്ള ഇഷ്ടക്കൂടുതലെന്ന് നിഗമനം: ഒളിവില്‍ പോയ പ്രതിക്കായി തിരച്ചില്‍
സംയുക്ത ആതിഥേയരില്‍ ഒരാള്‍ പുറത്ത്! ശ്രീലങ്കയെ ന്യൂസിലന്‍ഡ് വീഴ്ത്തിയത് 61 റണ്‍സിന്; 4 വിക്കറ്റുമായി തിളങ്ങി രചിന്‍ രവീന്ദ്ര; ഗ്രൂപ്പ് ബിയില്‍ നിന്ന് ഇംഗ്ലണ്ടിന് പിന്നാലെ സെമി സാധ്യത സജീവമാക്കി ന്യൂസിലന്‍ഡും; പാക്കിസ്ഥാന്റെ നിലയും പരുങ്ങലില്‍; ഇന്ത്യയുടെ ഭാവി നാളെ അറിയാം
പൊതുമുതല്‍ നശിപ്പിച്ചാലും റോഡുകള്‍ വികൃതമാക്കിയാലും ശക്തമായ നടപടി; നിയമസഭ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് സമഗ്ര മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി കമ്മീഷന്‍
മുകേഷ് ഔട്ട്, കൊല്ലം പിടിക്കാന്‍ ജയമോഹന്‍; ബാലഗോപാലും നൗഷാദും വീണ്ടും കളത്തില്‍; കുണ്ടറയില്‍ വിഷ്ണുനാഥിനെ പൂട്ടാന്‍ സജികുമാര്‍; ചിന്ത ജെറോമിനെ വെട്ടി ജില്ലാ കമ്മിറ്റി; കൊല്ലത്ത് സിപിഎമ്മിന്റെ സ്ഥാനാര്‍ഥി പട്ടിക റെഡി
നല്ല സ്മാർട്ടായി ചിരിച്ച് നിൽപ്പ്; കുറച്ച് മാസങ്ങളായി ജില്ലയ്ക്ക് പുറത്താണ് പയ്യന്മാരുടെ താമസം; ഒഡിഷയിൽപോയി കഞ്ചാവ് വാങ്ങി നാട്ടിലെത്തിച്ച് വില്പന; പ്രതികളെ പൊക്കി പോലീസ്
ഹമാസിന്റേത് കിരാതമായ ഭീകരാക്രമണമെന്ന് നെസറ്റില്‍ മോദി! മുംബൈ ഭീകരാക്രമണം ഓര്‍മ്മിപ്പിച്ച് ഇസ്രയേലിന് ഇന്ത്യയുടെ ഉറച്ച പിന്തുണ; എഴുന്നേറ്റ് നിന്ന് കൈയടിച്ച് പാര്‍ലമെന്റ്; നെഞ്ചോട് ചേര്‍ത്ത് നെതന്യാഹു; മോദി തന്റെ സുഹൃത്ത് മാത്രമല്ല, സഹോദരനും; സ്പീക്കര്‍ ഓഫ് ദി നെസറ്റ് മെഡല്‍ നല്‍കി മോദിക്ക് ആദരം