Recommends - Page 153

കൂടെ കാണുമെന്ന്..പറഞ്ഞവർ പോലും അവസാനം കാല് മാറി; ഒന്നും ചെയ്യാൻ പറ്റാത്ത അവസ്ഥ; പിന്നെ ഒന്നും നോക്കിയില്ല..എനിക്ക് അതാണ് ശരിയെന്ന് തോന്നി; പേര് ഒന്നും പറയാൻ ഞാൻ ആഗ്രഹിക്കുന്നില്ല; അത് ശരിയാവില്ല..; മനസ്സിൽ ഒന്നും വെയ്ക്കാതെ എല്ലാം വെട്ടിത്തുറന്ന് സംസാരിച്ച് ഭാവന; പ്രതികരണത്തിൽ ഞെട്ടൽ
പഞ്ചാബിനെ തകര്‍ത്ത് കേരളം സന്തോഷ് ട്രോഫി ഫൈനലില്‍! എതിരില്ലാത്ത നാല് ഗോളുകള്‍ക്ക് നിലംപരിശാക്കി കൊമ്പന്മാര്‍; റിയാസിന് ഇരട്ട ഗോള്‍; കലാശപ്പോരില്‍ എതിരാളി സര്‍വീസസ്; കിരീടത്തിലേക്ക് ഒരു ജയത്തിന്റെ ദൂരം
വയറുവേദനയുമായി വന്ന യുവാവിന്റെ എക്‌സ്‌റേ കണ്ട ഡോക്ടര്‍മാര്‍ ഞെട്ടി; മലാശയത്തില്‍ കണ്ടെത്തിയത് ഉഗ്രശേഷിയുള്ള സ്‌ഫോടകവസ്തു! ഒന്നാംലോക മഹായുദ്ധകാലത്തെ പീരങ്കിയുണ്ട;  ബോംബ് സ്‌ക്വാഡ് എത്തി; ആശുപത്രി ഒന്നടങ്കം ഒഴിപ്പിച്ചു; ശസ്ത്രക്രിയ; 24കാരനെതിരെ കേസെടുത്തേക്കും
കൂട്ടിക്കൊടുപ്പ് കലയാക്കി കോടീശ്വരനായ നാര്‍സിസിസ്റ്റ് സോഷ്യോപത്ത്! ചെറുപ്പം മുതലേ കള്ളം പറയുന്നതിനും സ്വാധീനിക്കുന്നതിനും പ്രത്യേക വിരുത്; അധ്യാപകനായി ജോലി നേടിയത് കൃത്രിമം നടത്തി; അന്നും പീഡനാരോപണം; റോയല്‍ പിമ്പ് ജെഫ്രി എപ്സ്റ്റീന്റെ മാനസിക വിശകലനം!
റോഡിലൂടെ നല്ല സ്പീഡിൽ കുതിച്ച് പാഞ്ഞു; പെട്ടെന്ന് ബൈക്കുമായി കൂട്ടിയിടിച്ച് ഉഗ്ര ശബ്ദം; കുവൈറ്റിൽ ഒട്ടകം ദേഹത്തേക്ക് വീണ് പ്രവാസിക്ക് ദാരുണാന്ത്യം; ഒരാൾക്ക് ഗുരുതര പരിക്ക്
കുളി കഴിഞ്ഞ് ടാപ്പ് അടയ്ക്കാൻ മറന്നുപോയ യുവതി; തൊട്ട് അടുത്ത ദിവസം രാവിലെ വീടിന്റെ മുൻവശം തുറന്നവർ ആ കാഴ്ച കണ്ട് ഞെട്ടി; ഇത് എങ്ങനെയെന്ന് ഇനിയും വിശ്വസിക്കാൻ പറ്റാതെ നാട്ടുകാർ; ആകെ നാണക്കേട് ആയെന്ന് കുടുംബം; ചെറിയൊരു അശ്രദ്ധയിൽ സംഭവിച്ചത്
ഭായ് കോളനി പെരുമ്പാവൂരിലെ ചുവന്ന തെരുവ്?  പെണ്‍വാണിഭത്തിന്റെയും മയക്കുമരുന്നിന്റെയും കേന്ദ്രമെന്ന് നാട്ടുകാര്‍; ലഹരി മാഫിയയെ പൂട്ടാനിറങ്ങിയ പഞ്ചായത്ത് പ്രസിഡന്റിന്റെ ഭര്‍ത്താവ് അഴികള്‍ക്കുള്ളില്‍! പോലീസിനെതിരെ മുഖ്യമന്ത്രിക്ക് പരാതി; ലഹരി സംഘത്തിന് പോലീസ് ഒത്താശയോ? വെങ്ങോലയില്‍ പോര് മുറുകുന്നു
തീര്‍ച്ചയായും ഇഷാനും അഭിഷേകും ഓപ്പണ്‍ ചെയ്യുമെന്ന് സൂര്യകുമാര്‍;  ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യാനാണ് താല്‍പര്യമെന്ന് ഇഷാനും; ലോകകപ്പ് ടീമില്‍ സഞ്ജുവിന് ഇനി ഇടമില്ല; നവി മുംബൈയിലെ സന്നാഹ മത്സരം നല്‍കുന്നത് ക്ലിയര്‍ പിക്ചര്‍; മലയാളി താരത്തിന്റെ ഭാവി വീണ്ടും തുലാസിലോ?
മനസാക്ഷിയെ മരവിപ്പിക്കുന്ന കൊടുംക്രൂരത; മൂകയും ബധിരയുമായ മകളെ ഗര്‍ഭിണിയാക്കിയത് സ്വന്തം പിതാവ്!  17 പേര്‍ക്ക് ഡിഎന്‍എ പരിശോധന; ഒടുവില്‍ പിതാവ് അറസ്റ്റില്‍; മുംബൈയെ നടുക്കി കഫേ പരേഡിലെ പീഡനവാര്‍ത്ത
റീല്‍സ് വൈറലാകാന്‍ 14കാരന്റെ  തീക്കളി;  വായില്‍ മണ്ണെണ്ണ നിറച്ച് തീയില്‍ തുപ്പി; മുഖം പൊള്ളി നശിച്ചു; ലൈക്കുകള്‍ക്ക് വേണ്ടി ജീവിതം ഹോമിക്കണോ? സോഷ്യല്‍ മീഡിയയെ നടുക്കി ആ വീഡിയോ
അഞ്ചുവര്‍ഷം ബാങ്ക് ഉദ്യോഗസ്ഥയായി അഭിനയം; വിദേശത്തുള്ള ഭര്‍ത്താവിനെയും ബന്ധുക്കളെയും പറ്റിച്ചത് ആസൂത്രിതമായി;  സ്വര്‍ണ്ണം ബാങ്കില്‍ വെച്ചാല്‍ ലാഭമെന്ന് പറഞ്ഞ് സുഹൃത്തുക്കളെയും ബന്ധുക്കളെയും വിശ്വസിപ്പിച്ചു;  ലക്ഷങ്ങളുടെ സ്വര്‍ണ്ണത്തട്ടിപ്പ്; കോതമംഗലത്ത് നിന്നും മുങ്ങിയ യുവതിയെ ഡല്‍ഹിയിലെത്തി പിടികൂടി
ഒന്നാം പ്രതിയും പുറത്തേയ്ക്ക്! ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് ജാമ്യം;  ഉടന്‍ പുറത്തിറങ്ങും; പക്ഷേ കാത്തിരിക്കുന്നത് അതിലും വലിയ കെണി! പിടിമുറുക്കി ഇഡി; തന്ത്രിയുടെ കോടികളുടെ നിക്ഷേപത്തിലും പിടിവീഴുന്നു