Recommends - Page 152

സ്ത്രീകൾക്ക്..സമാധാനമായി ഒന്ന് വ്യായാമം ചെയ്യാൻ പോലും പറ്റുന്നില്ല; ജിമ്മുകളിൽ പരിശോധന ശക്തമാക്കാൻ ഉത്തരവ്; നോട്ടീസയച്ച് മനുഷ്യാവകാശ കമ്മീഷൻ; പിന്നിലെ കാരണം വിചിത്രം
രണ്ടുംകല്പിച്ചെത്തിയ ധീരന്മാരുടെ മുന്നിൽ മുട്ടുകുത്തി മാവോയിസ്റ്റുകൾ..!! ഇനി രമണ്ണയുടെ സ്മാരകമേ..ഇവിടെ വേണ്ടെന്ന് മനസ്സിൽ ഉറപ്പിച്ച് പാഞ്ഞെത്തിയ സിആർപിഎഫ് പട; ആ പ്രദേശം മുഴുവൻ വളഞ്ഞതും ഉഗ്ര സ്ഫോടനം; ജീവനും കൊണ്ട് പേടിച്ച് വിരണ്ടോടി ചെന്നായ്‌കൂട്ടങ്ങൾ; മേലാൽ..ഈ വഴി കണ്ടുപോകരുതെന്നും മുന്നറിയിപ്പ്
തടികള്‍ സര്‍ക്കാരിന്റേതല്ലെന്ന് തെളിയിക്കാന്‍ ഒരു കീറക്കടലാസ് പോലും പ്രതികള്‍ക്ക് ഹാജരാക്കാനായില്ല; ഈട്ടിത്തടികള്‍ കണ്ടു കെട്ടിയ നടപടി നിയമപരം;  ഡിഎഫ്ഒയുടെ നടപടി ശരിവെച്ചു; മുട്ടില്‍ ഈട്ടിക്കൊള്ളയില്‍ അഗസ്റ്റിന്‍ സഹോദരങ്ങളുടെ തള്ളലുകള്‍ പൊളിയുന്നു;  നിര്‍ണ്ണായക വിധിയുടെ വിശദാംശങ്ങള്‍
കോണ്‍ഗ്രസ് എംപിമാര്‍ മോദിയെ വളഞ്ഞിട്ട് എന്തെങ്കിലും ചെയ്‌തേനെ!: സഭയില്‍ എത്തരുതെന്ന് സ്പീക്കറുടെ മുന്നറിയിപ്പ്; 20 വര്‍ഷത്തിനിടെ ആദ്യമായി പ്രധാനമന്ത്രിയുടെ മറുപടിയില്ലാതെ നന്ദിപ്രമേയം പാസാക്കി ലോക്‌സഭ; നരവനെ പേടിയില്‍ മോദി ഒളിച്ചോടിയെന്ന് പ്രതിപക്ഷം; പാര്‍ലമെന്റില്‍ അസാധാരണ നാടകം
കൂടെ കാണുമെന്ന്..പറഞ്ഞവർ പോലും അവസാനം കാല് മാറി; ഒന്നും ചെയ്യാൻ പറ്റാത്ത അവസ്ഥ; പിന്നെ ഒന്നും നോക്കിയില്ല..എനിക്ക് അതാണ് ശരിയെന്ന് തോന്നി; പേര് ഒന്നും പറയാൻ ഞാൻ ആഗ്രഹിക്കുന്നില്ല; അത് ശരിയാവില്ല..; മനസ്സിൽ ഒന്നും വെയ്ക്കാതെ എല്ലാം വെട്ടിത്തുറന്ന് സംസാരിച്ച് ഭാവന; പ്രതികരണത്തിൽ ഞെട്ടൽ
പഞ്ചാബിനെ തകര്‍ത്ത് കേരളം സന്തോഷ് ട്രോഫി ഫൈനലില്‍! എതിരില്ലാത്ത നാല് ഗോളുകള്‍ക്ക് നിലംപരിശാക്കി കൊമ്പന്മാര്‍; റിയാസിന് ഇരട്ട ഗോള്‍; കലാശപ്പോരില്‍ എതിരാളി സര്‍വീസസ്; കിരീടത്തിലേക്ക് ഒരു ജയത്തിന്റെ ദൂരം
വയറുവേദനയുമായി വന്ന യുവാവിന്റെ എക്‌സ്‌റേ കണ്ട ഡോക്ടര്‍മാര്‍ ഞെട്ടി; മലാശയത്തില്‍ കണ്ടെത്തിയത് ഉഗ്രശേഷിയുള്ള സ്‌ഫോടകവസ്തു! ഒന്നാംലോക മഹായുദ്ധകാലത്തെ പീരങ്കിയുണ്ട;  ബോംബ് സ്‌ക്വാഡ് എത്തി; ആശുപത്രി ഒന്നടങ്കം ഒഴിപ്പിച്ചു; ശസ്ത്രക്രിയ; 24കാരനെതിരെ കേസെടുത്തേക്കും
കൂട്ടിക്കൊടുപ്പ് കലയാക്കി കോടീശ്വരനായ നാര്‍സിസിസ്റ്റ് സോഷ്യോപത്ത്! ചെറുപ്പം മുതലേ കള്ളം പറയുന്നതിനും സ്വാധീനിക്കുന്നതിനും പ്രത്യേക വിരുത്; അധ്യാപകനായി ജോലി നേടിയത് കൃത്രിമം നടത്തി; അന്നും പീഡനാരോപണം; റോയല്‍ പിമ്പ് ജെഫ്രി എപ്സ്റ്റീന്റെ മാനസിക വിശകലനം!
റോഡിലൂടെ നല്ല സ്പീഡിൽ കുതിച്ച് പാഞ്ഞു; പെട്ടെന്ന് ബൈക്കുമായി കൂട്ടിയിടിച്ച് ഉഗ്ര ശബ്ദം; കുവൈറ്റിൽ ഒട്ടകം ദേഹത്തേക്ക് വീണ് പ്രവാസിക്ക് ദാരുണാന്ത്യം; ഒരാൾക്ക് ഗുരുതര പരിക്ക്
കുളി കഴിഞ്ഞ് ടാപ്പ് അടയ്ക്കാൻ മറന്നുപോയ യുവതി; തൊട്ട് അടുത്ത ദിവസം രാവിലെ വീടിന്റെ മുൻവശം തുറന്നവർ ആ കാഴ്ച കണ്ട് ഞെട്ടി; ഇത് എങ്ങനെയെന്ന് ഇനിയും വിശ്വസിക്കാൻ പറ്റാതെ നാട്ടുകാർ; ആകെ നാണക്കേട് ആയെന്ന് കുടുംബം; ചെറിയൊരു അശ്രദ്ധയിൽ സംഭവിച്ചത്
ഭായ് കോളനി പെരുമ്പാവൂരിലെ ചുവന്ന തെരുവ്?  പെണ്‍വാണിഭത്തിന്റെയും മയക്കുമരുന്നിന്റെയും കേന്ദ്രമെന്ന് നാട്ടുകാര്‍; ലഹരി മാഫിയയെ പൂട്ടാനിറങ്ങിയ പഞ്ചായത്ത് പ്രസിഡന്റിന്റെ ഭര്‍ത്താവ് അഴികള്‍ക്കുള്ളില്‍! പോലീസിനെതിരെ മുഖ്യമന്ത്രിക്ക് പരാതി; ലഹരി സംഘത്തിന് പോലീസ് ഒത്താശയോ? വെങ്ങോലയില്‍ പോര് മുറുകുന്നു