SPECIAL REPORTപൊലീസിന് നേരെ ബോംബെറിഞ്ഞ കേസ്: ഒരു മാസം പരോള്‍ കഴിഞ്ഞ് മൂന്നാഴ്ച തികയും മുന്‍പേ അടുത്തത്; സിപിഎം കൗണ്‍സിലര്‍ക്ക് വീണ്ടും പരോള്‍; വി.കെ.നിഷാദ് ജയിലിന് പുറത്തിറങ്ങുന്നത് മൂന്നാഴ്ചയ്ക്കിടെ ഇതുരണ്ടാം തവണമറുനാടൻ മലയാളി ബ്യൂറോ17 Feb 2026 5:38 PM IST
Cinema varthakalഅത് ഒരു 'ഫ്ളോ'യിൽ അങ്ങ് പറഞ്ഞ് പോയതാണ്; സിനിമ ലോകത്ത് ഏറെ ചർച്ച ചെയ്യപ്പെട്ട വിഷയം; അല്ലു അർജുനും '42' നിബന്ധനങ്ങളും; ഒടുവിൽ സത്യങ്ങൾ തുറന്നുപറഞ്ഞ് കാവേരി ബറുവസ്വന്തം ലേഖകൻ17 Feb 2026 5:31 PM IST
INVESTIGATIONശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ജയറാമിന്റെ മൊഴിയെടുത്തു ഇഡി; ചോദ്യം ചെയ്യല്‍ നീണ്ടത് മൂന്നര മണിക്കൂര്‍; അറിയാവുന്നത് പറഞ്ഞിട്ടുണ്ട്, വീണ്ടും ഹാജരാകാന്‍ ആവശ്യപ്പെട്ടിട്ടില്ലെന്ന് ജയറാം; ഉണ്ണികൃഷ്ണന് പോറ്റിയുമായി ഒരു സാമ്പത്തിക ഇടപാടുമില്ലെന്നും നടന്മറുനാടൻ മലയാളി ബ്യൂറോ17 Feb 2026 5:31 PM IST
News Kuwaitസിഗരറ്റ് വലിക്കുന്നതിനെ ചൊല്ലി തർക്കം; സ്വന്തം പിതാവിനെ കത്രിക കൊണ്ട് കുത്തിക്കൊലപ്പെടുത്തി യുവാവ്; പ്രതിക്ക് വധശിക്ഷ വിധിച്ച് കോടതിസ്വന്തം ലേഖകൻ17 Feb 2026 5:19 PM IST
AUTOMOBILEഫുൾ ലോഡ് കയറ്റി ലക്ഷ്യസ്ഥാനത്തേക്ക് കുതിക്കാൻ ഒരുങ്ങുന്ന ടോറസ് ലോറികൾ; മുണ്ട് മടക്കി കുത്തി ഡ്രൈവിംഗ് സീറ്റിലിരിക്കുന്ന ഡ്രൈവർമാർ കാണിക്കുന്നത് പതിവ് രീതി; 'സ്ലിപ്പർ' ധരിച്ച് ആക്സിലറേറ്ററിൽ ആഞ്ഞ് ചവിട്ടുമ്പോൾ ഇത് ഉറപ്പായും ശ്രദ്ധിക്കണം; അല്ലെങ്കിൽ പതിയിരിക്കുന്നത് വലിയ അപകടം; 'എംവിഡി' പറയുന്നത്മറുനാടൻ മലയാളി ബ്യൂറോ17 Feb 2026 5:14 PM IST
SPECIAL REPORTആന്റണി രാജുവിന് തിരിച്ചടി; തൊണ്ടിമുതല്‍ കേസിലെ ശിക്ഷ റദ്ദാക്കണമെന്ന ഹര്‍ജി ജില്ലാ സെഷന്‍സ് കോടതി തള്ളി; ഈ തിരഞ്ഞെടുപ്പിലും അടുത്ത തിരഞ്ഞെടുപ്പിലും ആന്റണി രാജുവിന് മത്സരിക്കാനാകില്ല; ഓസ്ട്രേലിയന്‍ പൗരനെ ശിക്ഷയില്‍ നിന്നും രക്ഷിക്കാന്‍ അടിവസ്ത്രം മാറ്റിയ കേസ് ആന്റണി രാജുവിന്റെ രാഷ്ട്രീയ ജീവിതം തീര്ക്കുമ്പോള്മറുനാടൻ മലയാളി ബ്യൂറോ17 Feb 2026 5:13 PM IST
INVESTIGATIONകോറമംഗല ഇന്‍ഡോര്‍ സ്റ്റേഡിയത്തിലെ ശുചിമുറിയില്‍ ഒളിക്യാമറയില്‍ പകര്‍ത്തിയത് പ്രമുഖ കന്നഡ നടിയുടെ സ്വകാര്യ ദൃശ്യങ്ങള്‍? പണം നല്‍കിയില്ലെങ്കില്‍ ഇന്റര്‍നെറ്റില്‍ പ്രചരിപ്പിക്കുമെന്ന് ഇന്‍സ്റ്റാഗ്രാം വഴി മെസേജ്; ആദ്യം സുഹൃത്തിനെ സമീപ്പിച്ചു, പിന്നാലെ നേരിട്ട് ബ്ലാക്ക് മെയിലിംഗ്; നടിയുടെ പരാതിയില്‍ അന്വേഷണംസ്വന്തം ലേഖകൻ17 Feb 2026 4:54 PM IST
EXCLUSIVEട്രെയിന്‍ ഓടിക്കുന്നവര്‍ക്കും ജീവിക്കണ്ടേ? ഡ്യൂട്ടി സമയത്തും വിശ്രമമുറികളിലും വൃത്തികെട്ട ഭക്ഷണം; ഉറക്കമില്ലാത്ത രാത്രികളും ഉദ്യോഗസ്ഥരുടെ പീഡനവും; കുടുംബം തകര്‍ച്ചയുടെ വക്കില്‍; റെയില്‍വേയുടെ 'അടിമ'പ്പണി ഇനി വയ്യെന്ന് ലോക്കോ പൈലറ്റുമാര്‍; മുംബൈ ഡിവിഷനില്‍ 72 പേര് കൂട്ടരാജിക്ക്; കേട്ടുകേള്‍വിയില്ലാത്ത അസാധാരണ പ്രതിഷേധംആർ പീയൂഷ്17 Feb 2026 4:50 PM IST
ELECTIONSകാല് നൂറ്റാണ്ടായി എംഎല്‍എ ഇല്ലാത്ത ജില്ലയെന്ന നാണക്കേട് മാറ്റാന്‍ കോണ്‍ഗ്രസ്; മുസ്ലിംലീഗിന്റെ കരുത്തില്‍ കൂടുതല്‍ സീറ്റുകള്‍ വിജയിച്ചു കയറാമെന്ന് യുഡിഎഫ് പ്രതീക്ഷ; ബേപ്പൂരില്‍ അന്‍വര്‍ റിയാസിന് ഭീഷണിയാകുമോ? മേധാവിത്വം നിലനിര്‍ത്താന്‍ സിപിഎമ്മും; സര്‍പ്രൈസ് നീക്കങ്ങളുമായി ബിജെപി; കോഴിക്കോട് ഇത്തവണ തീപ്പാറും!അശ്വിൻ പി ടി17 Feb 2026 4:45 PM IST
KERALAMതിരുവനന്തപുരത്തുകാരുടെ പ്രത്യേക ശ്രദ്ധയ്ക്ക്!! അടുത്ത മാസം രണ്ടെണ്ണം വീശണമെങ്കിൽ കുറച്ച് പാടുപെടും; ഈ തീയതികൾ കുറിച്ച് വച്ചോ; വരുന്നത് 24 മണിക്കൂർ മദ്യനിരോധനംസ്വന്തം ലേഖകൻ17 Feb 2026 4:37 PM IST
CRICKET'ദേഷ്യപ്പെടുന്നത് നിര്‍ത്തൂ, സഹോദരാ!' ക്യാപ്റ്റന്റെ പുറത്തൊരു തട്ട് കൊടുത്ത് ദേഷ്യത്തോടെ നടന്നുനീങ്ങുന്ന കുല്‍ദീപ് യാദവ്; സൂര്യകുമാര്‍ ഇത് കണ്ട് ആദ്യം അമ്പരക്കുന്നതും പിന്നാലെ ചിരിക്കുന്നതും ദൃശ്യങ്ങളില്‍; ആ ക്യാച്ച് വിട്ടതിന് ഇന്ത്യന്‍ ക്യാംപില്‍ അടിപൊട്ടിയോ? വൈറലായി പുതിയ വീഡിയോസ്വന്തം ലേഖകൻ17 Feb 2026 4:27 PM IST
FOREIGN AFFAIRSമുംബൈ ഭീകരാക്രമണത്തിലെ ഇരകള്‍ക്ക് മുന്നില്‍ ശിരസ്സ് നമിച്ച് മാക്രോണ്‍; പിന്നാലെ ലോക് ഭവനില്‍ മോദിയുടെ സ്നേഹാലിംഗനം! 'എന്റെ പ്രിയ സുഹൃത്തിനെ ഇന്ത്യയിലേക്ക് സ്വാഗതം ചെയ്യുന്നു' എന്ന് പ്രധാനമന്ത്രി; റഫാലിനായി വമ്പന്‍ കരാര്‍; ടാറ്റയും എയര്‍ബസും കൈകോര്‍ക്കുന്നു; റഷ്യയെ വിട്ട് ഫ്രാന്‍സിനോട് കൂടുതല്‍ അടുത്ത് ഇന്ത്യമറുനാടൻ മലയാളി ബ്യൂറോ17 Feb 2026 4:21 PM IST