Recommends - Page 284

എന്‍സിപി പത്തനംതിട്ട ജില്ലാ കമ്മറ്റി ഒന്നടങ്കം പിരിച്ചു വിട്ട് കേരളാ കോണ്‍ഗ്രസില്‍ ചേര്‍ന്നുവെന്ന് പ്രസിഡന്റ്; ഇവരെ ഒന്നടങ്കം പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയതാണെന്ന് സംസ്ഥാന പ്രസിഡന്റ്; ഭാവി നടപടികള്‍ ചര്‍ച്ച ചെയ്യാന്‍ നാളെ യോഗം
മത്സരിച്ച് തോല്‍ക്കുന്നവരെ മറ്റു പദവികളിലേക്ക് പരിഗണിക്കില്ല; സ്വയം സ്ഥാനാര്‍ഥിത്വം പ്രഖ്യാപിക്കുന്നവര്‍ക്ക് സീറ്റുണ്ടാകില്ല;  ബോര്‍ഡ് - കോര്‍പ്പറേഷന്‍ സ്ഥാനങ്ങള്‍ മത്സരിക്കാതെ മാറി നില്‍ക്കുന്നവര്‍ക്ക്;  സ്ഥാനാര്‍ത്ഥി മോഹികള്‍ക്ക് മുന്നറിയിപ്പുമായി കെ സി വേണുഗോപാല്‍
ആറ് സിക്സും നാല് ഫോറുമായി ബെന്‍ മനേന്റിയുടെ ബാറ്റിങ് വെടിക്കെട്ട്; പിന്തുണച്ച് ഗ്രാന്റ് സ്റ്റെവാര്‍ട്ടും; ഇംഗ്ലണ്ടിനെ വിറപ്പിച്ച് ഇറ്റലിയുടെ വീരോചിത പോരാട്ടം; മുന്‍ ലോകചാമ്പ്യന്മാര്‍ക്ക് നിറം മങ്ങിയ ജയം
എപ്സ്റ്റീന്റെ ലൈംഗിക കെണിയില്‍ ഇന്ത്യന്‍ പെണ്‍കുട്ടിയും! അതിജീവിതയെ കണ്ടെത്തി നഷ്ടപരിഹാരം നല്‍കാന്‍ ഇന്ത്യന്‍ എംബസിയുടെ സഹായം തേടി യുഎസ് അധികൃതര്‍; മുന്‍ കേന്ദ്ര ആരോഗ്യ മന്ത്രി ഹര്‍ഷവര്‍ദ്ധനുമായുള്ള കൂടിക്കാഴ്ച സൂചിപ്പിച്ച് ബില്‍ ഗേറ്റ്‌സ്-എപ്സ്റ്റീന്‍ ഇ-മെയിലുകള്‍; പുറത്തുവന്ന രേഖകളില്‍ കൂടുതല്‍ പ്രമുഖ ഇന്ത്യക്കാരും
ബിലീവേഴ്സ് ഈസ്റ്റേണ്‍ ചര്‍ച്ച് ജനറല്‍ സിനഡിനു ഡല്‍ഹിയില്‍ തുടക്കം; സേവന പ്രവര്‍ത്തനങ്ങള്‍ ദൈവസ്നേഹത്തിന്റെ പ്രായോഗികമായ പൂര്‍ത്തീകരണമായി തീരണമെന്ന് സാമുവല്‍ മോര്‍  തിയോഫിലോസ് മെത്രാപ്പോലിത്ത
കൈമുട്ടു കൊണ്ട് ദേഹത്ത് സ്പര്‍ശിച്ചു; വസ്ത്രം നീക്കി നഗ്‌നത പ്രദര്‍ശിപ്പിച്ചു;  ഇടപ്പള്ളിയില്‍ കെഎസ്ആര്‍ടിസി ബസ്സിനുള്ളില്‍ യുവതിക്ക് നേരെ ലൈംഗികാതിക്രമം; മാന്നാര്‍ സ്വദേശി അറസ്റ്റില്‍
ഒരേ പാര്‍ട്ടിയില്‍ വന്നിട്ടും മുന്‍വിരോധത്തിന് മാറ്റമില്ല; പഴയ ഡിവൈഎഫ്ഐക്കാരെ മര്‍ദിച്ച് പുതിയ ഡിവൈഎഫ്ഐക്കാര്‍; മര്‍ദിക്കാന്‍ മുതിര്‍ന്നത് ബിജെപി വിട്ട് അടുത്തിടെ സിപിഎമ്മിലെത്തിയവര്‍; മാലയിട്ട് സ്വീകരിച്ചത് സിപിഎം ജില്ലാ സെക്രട്ടറി; മൂന്നു പേര്‍ അറസ്റ്റില്‍
ലോങ് ഓണില്‍ ഷഹീന്‍ അഫ്രീദിയുടെ ക്യാച്ച് കൈവിട്ട് സിക്‌സ് വഴങ്ങിയത് കലിപ്പായി; കളി ജയിച്ച ശേഷം കുല്‍ദീപിനോട് പൊട്ടിത്തെറിച്ച് ഹാര്‍ദിക്ക്;  റിങ്കു സിംഗും തിലക് വര്‍മ്മയും ഇടപെട്ടിട്ടും കലിപ്പില്‍; പിന്നാലെ ശകാരിച്ച് സൂര്യകുമാര്‍ യാദവും
വിവാഹത്തിന് മുന്‍പ് ആരെയും വിശ്വസിക്കരുത്; ശാരീരിക ബന്ധത്തിന്റെ കാര്യത്തില്‍ സൂക്ഷിക്കണം; മാട്രിമോണിയല്‍ ചതിയില്‍ വീണ യുവതിയോട് സുപ്രീം കോടതി; പഴയ ചിന്താഗതിയെന്ന് തോന്നാം, പക്ഷേ ജാഗ്രത വേണം; വിവാഹത്തിന് മുന്‍പ് എന്തിന് ദുബായില്‍ പോയി? ചോദ്യങ്ങളുമായി ജസ്റ്റിസ് നാഗരത്ന
തെന്നിന്ത്യന്‍ സിനിമാ ലോകം കാത്തിരുന്ന ആ താരവിവാഹം ഒരുങ്ങുന്നു;  വിജയ് ദേവരകൊണ്ട - രശ്മിക മന്ദാന വിവാഹക്ഷണക്കത്ത് പുറത്ത്;  വിവാഹം ഈമാസം 26-ന് ലളിതമായ ചടങ്ങില്‍; റിസപ്ഷന്‍ മാര്‍ച്ച് നാലിന് ബഞ്ചാര ഹില്‍സിലെ താജ് കൃഷ്ണ പഞ്ചനക്ഷത്ര ഹോട്ടലില്‍