Recommends - Page 35

മരുഭൂമി നാട്ടിലെ ആകാശത്ത് എന്തും സംഭവിക്കാമെന്ന അവസ്ഥ; 40,000 അടിയിലേക്ക് വിമാനം പറത്താൻ പൈലറ്റുമാർക്കും ആശങ്ക; കാര്യങ്ങൾ ശുഭകരമല്ലാതെ പോകുന്നതിനിടെ മറ്റൊരു നീക്കവുമായി രാജ്യം; അബുദാബിയിൽ നിന്ന് പ്രത്യേക കാർഗോ വിമാനം കൊച്ചിയിലെത്തും; വരുന്നത് ഈ ആവശ്യത്തിന്
ദേ ..ഇപ്പോ പൊട്ടും ...അടുത്ത നിമിഷം പൊട്ടാൻ പോകുന്നു..!! ശ്രീലങ്കൻ തീരത്ത് വച്ച് ആ ഇറാനിയൻ കപ്പലിനെ അടിച്ചിട്ടതും ഉത്തര കൊറിയൻ ഭരണാധികാരിയുടെ മനസ്സ് മാറി; കിം ഇനി രണ്ടുംകല്പിച്ച് ഗോദയിലേക്ക്; ആ 5,000 ടൺ ഭാരമുള്ള നേവൽ ഡിസ്ട്രോയർ യുദ്ധക്കപ്പലിൽ ആരും പ്രതീക്ഷിക്കാത്ത ഒരു എൻട്രി; മിസൈൽ കൊണ്ട് തന്ത്രങ്ങൾ മെനയാൻ നാവികസേന
മമതയുമായി ആരോഗ്യകരമായ ബന്ധവും പദവിയുടെ അന്തസ്സ് കാത്തു സൂക്ഷിക്കാനും ശ്രമിച്ച ആനന്ദബോസ് നയതന്ത്രജ്ഞത! ആ ബംഗാളില്‍ ആര്‍.എന്‍. രവിയെ ഗവര്‍ണറാക്കുന്നത് അമിത് ഷായുടെ തന്ത്രപരമായ നീക്കം; വിട്ടുകൊടുക്കാത്ത പോരാട്ട വീര്യമുള്ള മമത ബാനര്‍ജിയും രവിയും ഇനി നേര്‍ക്കുനേര്‍; പിണറായിയെ തോക്ക് ചൂണ്ടിയ മിന്നല്‍ രവി വംഗ നാട്ടിലേക്ക്
ജാസ്ലിയയുടെ കുടുംബത്തിന്റെയും നാട്ടുകാരുടെയും വന്‍ പ്രതിഷേധവും ഫലം കണ്ടു; അമിതവേഗത്തില്‍ കാറോടിച്ച് വിദ്യാര്‍ത്ഥിനിയെ കൊലപ്പെടുത്തിയ ഡോക്ടര്‍ പിടിയില്‍;  മകന് വാഗമണ്ണിലെ റിസോര്‍ട്ടില്‍ സുഖവാസമൊരക്കിയ അച്ഛന്‍ കുടുങ്ങിയതോടെ നിര്‍ണായക വിവരം; ഒളിവില്‍ കഴിയവെ കസ്റ്റഡിയില്‍ എടുത്ത് പൊലീസ്; സിറിയക് പി ജോര്‍ജിനെ പൂട്ടിയത് അപകടം നടന്ന് ഏഴാം ദിവസം
കുറെ നേരം വിളിച്ചുനോക്കി; എന്നിട്ടും ഒരൊറ്റ മനുഷ്യൻ പുറത്തുവന്നില്ല; രണ്ടുംകല്പിച്ച് യുവാവ് ഗേറ്റ് തുറന്ന് അകത്ത് കയറിയതും ചാടിക്കടിച്ച് വളർത്തുനായ; കൈമുട്ടിലും വയറ്റിലും ആഴത്തിൽ മുറിവ്
ഞാന്‍ സമ്മതിക്കുന്നു; സഞ്ജു സാംസണെ വിട്ടുകളഞ്ഞത് വലിയ പിഴവായിരുന്നു; ക്യാച്ചുകളാണ് കളി ജയിപ്പിക്കുന്നത്;  നിര്‍ഭാഗ്യവശാല്‍, അത് എന്റെ കയ്യില്‍ നിന്നില്ല; ഇന്ത്യക്കെതിരെ അങ്ങനെ ചെയ്യാന്‍ പാടില്ലായിരുന്നു;  സഞ്ജുവിന്റെ ക്യാച്ച് വിട്ടത് വലിയ പിഴവെന്ന് തുറന്നു സമ്മതിച്ച് ഇംഗ്ലണ്ട് ക്യാപ്റ്റന്‍
അന്നൊരു ദിവസം വൈകിട്ടോടെ ഹോസ്റ്റലിൽ നിന്നിറങ്ങിയ മിഷേൽ; ആദ്യം നേരെ പോയത് കലൂർ പള്ളിയിലേക്ക്; അവിടെ നടന്ന പ്രാർഥന ചടങ്ങുകൾക്ക് ശേഷം അവസാനം കണ്ടത് ഗോശ്രീ പാലത്തിൽ; എല്ലാത്തിനും തെളിവായി ക്യാമറ ദൃശ്യങ്ങൾ; മിഷേൽ ഷാജിയുടെ ദുരൂഹ മരണത്തിന് ഇന്ന് ഒൻപത് വർഷം; ഉത്തരം കിട്ടാത്ത നിരവധി ചോദ്യങ്ങൾ; ഇനി ആ കുടുംബം ആവശ്യപ്പെടുന്നത് ഒരൊറ്റ കാര്യം മാത്രം
ഇറാനില്‍ വടക്കന്‍ കൊറിയന്‍ മോഡല്‍ കുടുംബവാഴ്ചയോ! ഇറാനില്‍ പിടിമുറുക്കി പുതിയ കശാപ്പുകാരന്‍; പ്രതിഷേധക്കാരെ തെരുവില്‍ കൊന്നൊടുക്കിയ കൊടുംക്രിമിനല്‍; ഖമനേയിയുടെ  പിന്‍ഗാമിയായി മകന്‍ മൊജ്തബയെ വാഴിക്കുമ്പോള്‍ ആരോപണങ്ങള്‍ കടുക്കുന്നു; സ്ഥാനാരോഹണം ഒരു പാരമ്പര്യ സ്വേച്ഛാധിപത്യത്തിന്റെ ആരംഭമെന്ന് ഇറാനിലെ ഒരു വിഭാഗം
വീണയിടത്തു നിന്ന് വിശ്വരൂപം പൂണ്ട് മലയാളി കരുത്ത് ലോക ക്രിക്കറ്റിനെ വിറപ്പിക്കുന്നു; ഇനി ചെന്നൈയുടെ ഭാഗ്യനക്ഷത്രമായി സഞ്ജു മാറുമ്പോള്‍ നഷ്ടപ്പെട്ടത് തങ്ങളുടെ കരിയറിലെ ഏറ്റവും വലിയ ആസ്തിയാണെന്ന് തിരിച്ചറിയുന്ന രാജസ്ഥാന്‍; അവതാര പിറവിയുടെ ആവേശത്തില്‍ സി എസ് കെ ആരാധകര്‍; പുകച്ച് പുറത്തു ചാടിച്ചവര്‍ക്ക് ബാറ്റുകൊണ്ട് മറുപടി നല്‍കി സഞ്ജു; റോയല്‍സ് ചേട്ടന്‍ നഷ്ടം ഓര്‍ത്ത് വേദനിക്കുമ്പോള്‍