Recommends - Page 34

താന്‍ ആരുടെയും അനുമതിയില്ലാതെ അവിടെ പോയി ജനങ്ങളെ കണ്ടു; മാറാട് സന്ദര്‍ശനം സംബന്ധിച്ച മുഖ്യമന്ത്രിയുടെ ആ അവകാശവാദം വെറും തള്ള്; അന്ന് പിണറായിയെയും സംഘത്തെയും തടഞ്ഞു, പിന്നാലെ മടങ്ങി; മാതൃഭൂമി ന്യൂസ് ചാനല്‍ ചര്‍ച്ചയില്‍ മുഖ്യമന്ത്രിയുടെ അവകാശവാദം പൊളിച്ചടുക്കി അഭിലാഷ് മോഹന്‍
അമേരിക്ക ബ്രിട്ടന്‍ താവളമാക്കി യുദ്ധം നടത്തുമോ? ബ്രിട്ടനെ നേരെ പടക്കളത്തിലിറക്കുമോ? ബ്രിട്ടീഷ് സഹായത്തോടെ എണ്ണക്കപ്പല്‍ പിടിച്ചെടുത്ത അമേരിക്കന്‍ നീക്കം റഷ്യയെ പ്രകോപിപ്പിച്ചു; ഗ്രേ വാര്‍ എന്ന പേര് വീണതോടെ യഥാര്‍ത്ഥ മൂന്നാം ലോക യുദ്ധമാണോ അണിയറയില്‍ ഒരുങ്ങുന്നതെന്ന ആശങ്ക എങ്ങും ശക്തമാകുന്ന നിലയിലേക്ക്‌
വഴക്കിനിടെ ഭാര്യയെ കഴുത്തില്‍ ഷോള്‍ മുറുക്കി കൊലപ്പെടുത്തി; വീട്ടുകാര്‍ ഫോണ്‍ വിളിച്ചപ്പോള്‍ പറഞ്ഞത് മഞ്ജു ഉറങ്ങുകയാണെന്ന്; സംശയം തോന്നിയ സഹോദരന്‍ വീട്ടിലെത്തിയപ്പോള്‍ കണ്ടത് ഹാളില്‍ മരിച്ചു കിടക്കുന്ന സഹോദരിയെ: ഭര്‍ത്താവിന് ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയും
മുഖ്യമന്ത്രിയുടെ വിശദീകരണം ക്രൈസ്തവര്‍ പോഴരെന്ന മട്ടില്‍; ഒരു ക്രിസ്ത്യാനിപോലും അറിയാതെ ജെ ബി കോശി കമ്മീഷന്‍ റിപ്പോര്‍ട്ടിലെ ശിപാര്‍ശകളിലേറെയും നടപ്പാക്കിക്കഴിഞ്ഞത്രേ! സര്‍, ഇനിയെങ്കിലും ആ റിപ്പോര്‍ട്ട് പുറത്തുവിടണം; മുഖ്യമന്ത്രിയുടെ അവകാശവാദങ്ങള്‍ തള്ളി നിശിത  വിമര്‍ശനവുമായി ദീപിക മുഖപ്രസംഗം
പിണറായി ഭരണത്തിലെ ഇരുമ്പു മറയില്‍ ഒന്നുമറിയാതെ മന്ത്രിമാര്‍! മന്ത്രിസഭാ വിവരങ്ങള്‍ കൃത്യമായി അറിയുന്നില്ലെന്ന പരാതി ഉയര്‍ത്തി മന്ത്രിമാര്‍; മന്ത്രിസഭാ യോഗ അജന്‍ഡയിലെ വിഷയങ്ങള്‍ സംബന്ധിച്ച കടലാസുകളും പരിശോധനയ്ക്കായി ലഭിക്കുന്നില്ല; പകര്‍പ്പ് ലഭിക്കുന്നത് വൈകുന്നതോടെ വിഷയങ്ങള്‍ കൃത്യമായി പഠിക്കാന്‍ കഴിയുന്നില്ലെന്നും മന്ത്രിമാര്‍
രാജ്യവ്യാപകമായി ഇന്റര്‍നെറ്റും വൈദ്യുതിയും വിച്ഛേദിക്കപ്പെട്ടു; ഇറാനില്‍ ഭരണകൂട വിരുദ്ധ പ്രക്ഷോഭം സംഘര്‍ഷ ഭരിതമാകുന്നു; നാടുകടത്തപ്പെട്ട കിരീടാവകാശി റെസ പഹ്ലവി ബഹുജന പ്രക്ഷോഭത്തിന് ആഹ്വാനം ചെയ്തതിന് പിന്നാലെ പുതിയ സംഘര്‍ഷങ്ങള്‍; ഇതിനോടകം കൊല്ലപ്പെട്ടത് 45 പേര്‍; അമേരിക്കന്‍ ഇടപെടല്‍ ഭീഷണിയില്‍ ഇറാന്‍ ഭരണകൂടം
വെനിസ്വേലന്‍ എണ്ണ വര്‍ഷങ്ങളോളം യു.എസ് നിയന്ത്രിക്കുമെന്ന് ആവര്‍ത്തിച്ചു ട്രംപ്;  ഇത് മറ്റൊന്നുമല്ല, എണ്ണയോടുള്ള ആര്‍ത്തി മാത്രം;    മയക്കു മരുന്ന് കടത്ത് അടക്കമുള്ള ആരോപണങ്ങളെല്ലാം നുണകള്‍ മാത്രമെന്ന മറുപടിയുമായി ഡെല്‍സി റോഡ്രിഗസ്; എല്ലാ കക്ഷികള്‍ക്കും പ്രയോജനം ലഭിക്കുന്ന വാണിജ്യ കരാറുകള്‍ക്ക് തയ്യാറെന്നും ഇടക്കാല പ്രസിഡന്റ്
ശബരിമലയിലെ സ്വര്‍ണ്ണക്കൊള്ളക്കാരുടെ കോണ്‍ഗ്രസ് കണക്ഷന്‍ ബിജെപി ആയുധമാക്കുമോ? മിഷന്‍ 40യുമായി സംസ്ഥാന ബിജെപി കളം നിറയുമ്പോള്‍ നരേന്ദ്രമോദിയും അമിത് ഷായും ശബരിമലയിലേക്കെന്ന് അഭ്യൂഹങ്ങള്‍; 11ന് അമിത്ഷാ എത്തിയാല്‍ തെരഞ്ഞെടുപ്പു തന്ത്രങ്ങളുടെ മൂര്‍ച്ഛ കൂടും; തൂക്കുസഭ സ്വപ്നം കണ്ട് കറുത്ത കുതിരയാകാന്‍ ബിജെപി നീക്കം