Newsബൈക്കില് വന്ന യുവാവ് പോലീസ് കൈകാണിച്ചപ്പോള് ഹെല്മറ്റ് ഊരി അടിക്കാന് ശ്രമിച്ചു; കീഴ് പ്പെടുത്തി പരിശോധിച്ചപ്പോള് ബാഗില് നിന്ന് ലഭിച്ചത് ആറുകിലോ കഞ്ചാവ്; പ്രതിയെ അറസ്റ്റ് ചെയ്ത് ഏനാത്ത് പോലീസ്ശ്രീലാല് വാസുദേവന്14 Jan 2025 6:45 PM IST
SPECIAL REPORTദര്ശന പുണ്യമായി മകരവിളക്ക്! ഭക്തിസാന്ദ്രമായി സന്നിധാനം; ശരണമന്ത്ര മുഖരിതമായി ശബരിമല; തിരുവാഭരണം ചാര്ത്തിയ അയ്യപ്പ സ്വാമിയെ കണ്നിറയെ കണ്ട് മകരജ്യോതിയില് സായൂജ്യമണഞ്ഞ് ഭക്തലക്ഷങ്ങള്മറുനാടൻ മലയാളി ബ്യൂറോ14 Jan 2025 6:44 PM IST
Latestപാക് അധീന കശ്മീര് ഇല്ലാതെ ജമ്മു കശ്മീര് അപൂര്ണം; കശ്മീര് ജനതയെ കേന്ദ്രസര്ക്കാരുമായി കൂടുതല് അടുപ്പിക്കുന്നതില് ഒമര് അബ്ദുള്ളയുടെ പ്രവര്ത്തനങ്ങള് പ്രശംസനീയമെന്ന് രാജ്നാഥ് സിങ്സ്വന്തം ലേഖകൻ14 Jan 2025 6:33 PM IST
INVESTIGATIONആദ്യഭർത്താവിന്റെ മരണ ശേഷം തുടങ്ങിയ ബന്ധം; പിരിഞ്ഞിരിക്കാൻ കഴിയാത്തവിധം അടുത്തു; ഒരുമിച്ച് ജീവിക്കുന്നതിനിടെ നടന്നത് അരുംകൊല; മക്കൾ സ്കൂൾ വിട്ട് മടങ്ങിയെത്തിയപ്പോൾ കണ്ടത് അമ്മയുടെ മൃതദേഹം; ഉരുപ്പടികളും കാണാനില്ല; പങ്കാളി തമിഴ് സ്വദേശി രങ്കനായി തിരച്ചിൽ; കണിയാപുരത്തെ വിജിയുടെ മരണം കൊലപതാകമെന്ന് ഉറപ്പിച്ച് പോലീസ്മറുനാടൻ മലയാളി ബ്യൂറോ14 Jan 2025 6:29 PM IST
Newsറഷ്യന് കൂലി പട്ടാളത്തിലെ മലയാളി ബിനിലിന്റെ മരണം വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചു; മൃതദേഹം വേഗത്തില് നാട്ടില് എത്തിക്കുന്നതിനുള്ള നടപടികള് ഇന്ത്യന് എംബസിയുമായി ബന്ധപ്പെട്ട് നോര്ക്ക ഏകോപിപ്പിക്കുംശ്രീലാല് വാസുദേവന്14 Jan 2025 6:22 PM IST
SPECIAL REPORTബോബി ഉപയോഗിച്ച വാക്കുകള് ദ്വയാര്ഥമുള്ളതെന്ന് ഏതു മലയാളിക്കും മനസ്സിലാകും; സ്ത്രീയെ ബാഹ്യരൂപം നോക്കി വിലയിരുത്തിയാല് അത് അവളെയല്ല മറിച്ച് നിങ്ങളെയാണ് നിര്വചിക്കുന്നത്; തടിച്ചത്, മെലിഞ്ഞത്, പൊക്കം കുറഞ്ഞത്, കറുത്തത് തുടങ്ങിയ ബോഡി ഷെയ്മിങ് പരാമര്ശങ്ങള് വച്ചുപൊറുപ്പിക്കാനാവില്ല; മേലില് ആവര്ത്തിക്കരുതെന്നും ഹൈക്കോടതിമറുനാടൻ മലയാളി ബ്യൂറോ14 Jan 2025 5:59 PM IST
INVESTIGATIONസ്കൂളുകള്ക്ക് പ്ലസ്ടുകാരന്റെ ബോംബ് ഭീഷണി സന്ദേശം; കുട്ടിയുടെ രക്ഷിതാക്കളില് ഒരാള്, അഫ്സല് ഗുരുവിനെ ന്യായീകരിക്കുന്ന എന്ജിഒയുമായി ബന്ധമുള്ളയാള്; ദേശവിരുദ്ധനീക്കവും അട്ടിമറിശ്രമവും സംശയിച്ച് ഡല്ഹി പോലീസ്സ്വന്തം ലേഖകൻ14 Jan 2025 5:45 PM IST
Cinema varthakalപൊങ്കലാഘോഷിക്കാന് രജനിയുടെ ജയിലര് 2; രണ്ട് പ്രെമോ ടീസറുകള് ഉണ്ടാകുമെന്ന് റിപ്പോര്ട്ട്; ഇന്ത്യയില് 15 നഗരങ്ങളില്; കേരളത്തില് 2 തിയേറ്ററുകളില് മാത്രം: ആരാധകര് ആവേശത്തില്മറുനാടൻ മലയാളി ഡെസ്ക്14 Jan 2025 5:29 PM IST
INDIAജമ്മു കശ്മീരില് കുഴിബോംബ് സ്ഫോടനം; ആറ് സൈനികര്ക്ക് പരിക്കേറ്റു; അപകടനില തരണം ചെയ്തതായി റിപ്പോര്ട്ട്സ്വന്തം ലേഖകൻ14 Jan 2025 5:08 PM IST
STATE'എസ് എഫ് ഐക്ക് സ്വയം നിയന്ത്രണം ആവശ്യം; ക്യാമ്പസുകളില് എതിരാളികള് ഇല്ലാത്തതും ലഹരിയുടെ ഉപയോഗവും എല്ലാം എസ്എഫ്ഐയുടെ ഇന്നത്തെ അവസ്ഥയ്ക്ക് കാരണം': തുറന്നടിച്ച് സുരേഷ് കുറുപ്പ്മറുനാടൻ മലയാളി ബ്യൂറോ14 Jan 2025 5:04 PM IST
KERALAMജയലിലേക്ക് കൊണ്ടുപോകുന്നതിനുള്ള ചിലവ്; പ്രതിയുടെ എടിഎം കാര്ഡ് ഉപയോഗിച്ച് അക്കൗണ്ടില് നിന്ന് 4000 രൂപ കൈക്കൂലി വലിച്ച് ഉദ്യേഗസ്ഥര് വിജിലന്സ് പിടിയില്മറുനാടൻ മലയാളി ബ്യൂറോ14 Jan 2025 5:00 PM IST
INVESTIGATIONഭീമന് ബലൂണില് പറന്നത് പൊലീസ് ഉദ്യോഗസ്ഥനും മക്കളും; 20 കി.മി. കഴിഞ്ഞപ്പോള് ഇന്ധനം തീര്ന്നു; പാലക്കാട് മുള്ളന്തോട് പാടത്ത് ഇടിച്ചിറക്കി; കൃഷി നശിച്ചാലും സുരക്ഷിതമായി കുട്ടികളെ ഇറക്കുകയായിരുന്നു ലക്ഷ്യമെന്ന് കര്ഷകന്സ്വന്തം ലേഖകൻ14 Jan 2025 4:50 PM IST