Recommends - Page 32

അമ്പലപ്പുഴയില്‍ ജി സുധാകരന്‍ സ്വതന്ത്രനായി മത്സരിക്കുമെന്ന് വിലയിരുത്തി സിപിഎം; കായംകുളത്തും നിരീക്ഷണവും പ്രചരണവും ശക്തമാക്കാന്‍ സിപിഎം; സുധാകരന്‍ മത്സരിച്ചാല്‍ കോണ്‍ഗ്രസ് പിന്തുണയ്ക്കുമെന്നും വിലയിരുത്തല്‍; ആലപ്പുഴയില്‍ സിപിഎം കരുതലിലേക്ക്
അര്‍ജന്റീന ഫുട്‌ബോള്‍ ടീം കേരളത്തിലേക്കു വരുന്ന കാര്യത്തില്‍ ഒരു ആശയക്കുഴപ്പവുമില്ലെന്ന് വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി; ഔദ്യോഗിക പ്രഖ്യാപനം ഉടനെന്ന് മുഹമ്മദ് ഹനീഷും; ജയതിലകും ടീമും സ്റ്റേഡിയം നവീകരണത്തില്‍ തന്നെ; മെസി എത്തുമോ എന്ന് ഉറപ്പിക്കാന്‍ കഴിഞ്ഞുവോ?
തിരുവനന്തപുരത്തെ ക്രൈംബ്രാഞ്ച് ഓഫീസില്‍ പോലീസുകാരുടെ കാവലില്‍ ഉണ്ണിക്കൃഷ്ണന്‍ പോറ്റി വിശ്രമിക്കുന്നു; ദീപാവലി അവധിയായതിനാല്‍ അന്വേഷണസംഘത്തിലെ ഉന്നത ഉദ്യോഗസ്ഥരെല്ലാം വീടുകളിലേക്കു മടങ്ങി; അന്വേഷണത്തിനിടെ അവധി? ശബരിമല കൊള്ളയില്‍ നാഗേഷും കല്‍പ്പേഷും കസ്റ്റഡിയിലോ?
ഹമാസിന്റെ നിരായുധീകരണം വൈകുന്നത് വെടിനിര്‍ത്തലിനു ഭീഷണി; ആയുധം ഉപേക്ഷിക്കാന്‍ തയാറല്ലെന്ന് ഹമാസ്; ഗാസയില്‍ ഹമാസിന്റെ ഏഴായിരം പ്രവര്‍ത്തകര്‍ കൂടി; റാഫയില്‍ ഇസ്രയേല്‍ വ്യോമാക്രമണം; ഇനിയും ആക്രമണങ്ങള്‍ക്ക് സാധ്യത; പശ്ചിമേഷ്യയില്‍ രാവും പകലും വീണ്ടും സംഘര്‍ഷം; ആ കരാര്‍ തകര്‍ച്ചയിലേക്കോ?
സെഞ്ചുറിക്കരികിൽ വീണ് സ്മൃതി മന്ദാന; മികച്ച പിന്തുണ നൽകി ഹർമൻപ്രീത് കൗറും ദീപ്തി ശർമ്മയും; വനിതാ ലോകകപ്പില്‍ ഇന്ത്യയ്ക്ക് തുടര്‍ച്ചയായ മൂന്നാം തോല്‍വി; ഇംഗ്ലണ്ടിനോട് പരാജയപ്പെട്ടത് നാല് റൺസിന്; സെമി തുലാസിൽ