Recommends - Page 31

ജെന്‍സി വിപ്ലവത്തിന് ശേഷമുള്ള നേപ്പാളിലെ ആദ്യ തിരഞ്ഞെടുപ്പ്; കമ്യൂണിസ്റ്റ് പാര്‍ട്ടികളുടെ ഭരണത്തിന് അന്ത്യം കുറിച്ച് ബലേന്ദ്ര ഷായുടെ രാഷ്ട്രീയ സ്വതന്ത്ര പാര്‍ട്ടി; വന്‍ ഭൂരിപക്ഷത്തോടെ അധികാരം ഉറപ്പിച്ചു; മുന്‍ പ്രധാനമന്ത്രി കെപി ശര്‍മ ഒലിക്ക് കനത്ത തിരിച്ചടി
വ്യാജ മോഷണക്കുറ്റം ആരോപിച്ചതില്‍ മനംനൊന്ത് ആത്മഹത്യ; ജസീലയുടെ മരണത്തില്‍ ഒരാള്‍ അറസ്റ്റില്‍; ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തി അറസ്റ്റു ചെയ്തത് അയല്‍വാസിയായ ആയിഷയെ; നിര്‍ണായകമായത് മരിക്കുന്നതിന് മുമ്പ് ജസീല തയ്യാറാക്കിയ വീഡിയോ
യുദ്ധഭൂമിയിലേക്ക് ഇവന്മാർ രണ്ടുംകല്പിച്ച് ഇരച്ചെത്തുന്നത് കണ്ടാൽ ഒന്ന് പേടിക്കണം; മറ്റ് രാജ്യങ്ങളിൽ വളരെ ശാന്തമായി പെരുമാറുന്നവൻ ഇങ്ങ് മിഡിൽ ഈസ്റ്റിൽ എത്തിയാൽ കാണിക്കുന്നത് മറ്റൊരു സ്വഭാവം; മിസൈൽ ലോഞ്ചറായി പണിയെടുക്കുന്നത് പ്രധാന പരിപാടി; ഈ പിക്കപ്പ് ട്രക്ക് വെറുമൊരു വണ്ടിയല്ല; ജപ്പാന്റെ കരുത്തായ ടൊയോട്ട ഹൈലക്സ് ആള് പുലിയാണ്
രാഹുല്‍ മാങ്കൂട്ടത്തിലുമായുള്ള തെളിവെടുപ്പിനിടെ വീഴ്ചവരുത്തി: തിരുവല്ല ഡിവൈഎസ്പിക്ക് സസ്പെന്‍ഷന്‍; പത്തനംതിട്ട എസ്പിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നടപടി; നന്ദകുമാര്‍ ഹെക്കോടതി അഭിഭാഷകന്‍ പ്രതിയായ പോക്‌സോ കേസ് അട്ടിമറിച്ചതിന്റെ പേരില്‍ വകുപ്പുതല അന്വേഷണം നേരിടുന്ന ഉദ്യോഗസ്ഥന്‍
എപ്സ്റ്റീന്‍ ഫയലുകളില്‍ മുങ്ങിയ ആ ഫയലുകള്‍ പുറത്തേക്ക്; യുഎസ് നീതിന്യായ വകുപ്പ് പുറത്തുവിട്ട രേഖകളില്‍ ഉള്ളത് ട്രംപിനെതിരായ ആരോപണങ്ങള്‍;  ഇറാന്‍ യുദ്ധം കൊടുമ്പിരി കൊള്ളുമ്പോള്‍ യുഎസ് പ്രസിഡന്റിനെ വെട്ടിലാക്കി എപ്സ്റ്റീന്‍ ഫയലുകള്‍; പുറത്തുവന്നത് ട്രംപ് നേരത്തെ തെറ്റെന്ന് പറഞ്ഞ് തള്ളിയ ആരോപണങ്ങള്‍
ഞാന്‍ മികച്ച പ്രവചനമാണ് നടത്തിയത്;  ഹാരി ബ്രൂക്ക് സഞ്ജുവിന്റെ ക്യാച്ച് എടുത്തിരുന്നെങ്കില്‍, ഇംഗ്ലണ്ട് ഒരു ഓവര്‍ ബാക്കി നില്‍ക്കെ ജയിച്ചേനെ; സെമിയില്‍ ഇന്ത്യ ജയിച്ചതോടെ ന്യായികരണവുമായി മുഹമ്മദ് ആമിര്‍; അഭിഷേക് ശര്‍മയ്ക്ക് വീണ്ടും രൂക്ഷ വിമര്‍ശനം
ആകാശത്തേക്ക് കുതിച്ചുയര്‍ന്നു, പിന്നെ ഭൂമിയിലേക്ക് അതിവേഗം പതിച്ചു; ഖമനേയിയെ വധിച്ച ബ്ലൂ സ്പാരോ ഇസ്രയേലിന്റെ വജ്രായുധം; വ്യോമപ്രതിരോധത്തെ നോക്കുകുത്തിയാക്കുന്ന ക്വാസി ബാലിസ്റ്റിക് മിസൈല്‍; പശ്ചിമേഷ്യയെ വന്‍ യുദ്ധത്തിലേക്ക് വലിച്ചിഴച്ച നീലക്കുരുവിയുടെ കഥ
അനുനയ നീക്കങ്ങള്‍ സജീവമായിട്ടും പിണക്കം മാറാതെ ജി സുധാകരന്‍;  പാര്‍ട്ടി ബന്ധം ഉപേക്ഷിക്കില്ല, അനുഭാവിയായി തുടരും; അംഗത്വം തല്‍ക്കാലം പുതുക്കില്ലെന്നും നിലപാട്; സി.എസ്. സുജാത നടത്തിയ കൂടിക്കാഴ്ചയില്‍ ഭാഗിക മഞ്ഞുരുക്കം; മുതിര്‍ന്ന നേതാവിനെ മെരുക്കാന്‍ പിണറായി നേരിട്ടു രംഗത്തിറങ്ങിയേക്കും
എന്റെ അണ്ണന്..കുറച്ച് സമാധാനം വേണം!! വേളാങ്കണ്ണി പള്ളി നടയിൽ വിജയ് യുടെയും സംഗീതയുടെയും ആ പഴയ ചിത്രം കൈയിലേന്തി മുട്ടില്‍ ഇഴയുന്ന ഒരാൾ; എല്ലാം കണ്ട് അന്തം വിട്ട് വിശ്വാസികൾ; ആരാധകന്റെ വേറിട്ട പ്രാർത്ഥനയിൽ സോഷ്യൽ മീഡിയയിൽ പൊരിഞ്ഞ ചർച്ച
ദേഷ്യത്തിൽ എന്തൊക്കെയോ...പുലമ്പി കൊണ്ട് ഒരു പട്ടിക്കുഞ്ഞിനെ വലിച്ചെറിഞ്ഞു; അത് പിടയുന്നത് കണ്ടതും ഒരെണ്ണത്തിനെ എടുത്ത് അടിച്ചുനുറുക്കി യുവതി; കൊടും ക്രൂരതയ്ക്ക് പിന്നിലെ കാരണം ഇത്