KERALAMകുടുംബ പ്രശ്നം: അമ്മയെ മകൻ ഹോളോബ്രിക്സ് കൊണ്ട് തലയ്ക്ക് അടിച്ച് കൊന്നു: മകൻ കസ്റ്റഡിയിൽമറുനാടൻ മലയാളി ബ്യൂറോ23 Feb 2025 7:52 AM IST
Top Storiesഒരു ദിവസം 1500 അനധികൃത കുടിയേറ്റക്കാരെ കണ്ടെത്തണം; ഓരോ ഉദ്യോഗസ്ഥനും പിടിക്കേണ്ടത് 75 പേരെ; ടാര്‍ഗറ്റ് പാലിക്കാത്തതില്‍ പദവി പോയത് ഉന്നത ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥന്; കുടിയേറ്റമൊഴിപ്പിക്കലില്‍ നിലപാട് കൂടുതല്‍ കടുപ്പിച്ച് ട്രംപ്; മെക്സികോ അതിര്‍ത്തി അടച്ചും നടപടികള്സ്വന്തം ലേഖകൻ23 Feb 2025 7:42 AM IST
FOREIGN AFFAIRSകണ്‍സര്‍വേറ്റിവ് പാര്‍ട്ടിയായ സിഡിയു തന്നെ മുന്പില്; വലത് വംശീയ പാര്‍ട്ടിയെ എ എഫ് ഡി വന്‍ കുതിപ്പ് നടത്തി രണ്ടാമത്; കുടിയേറ്റ വിരുദ്ധ വികാരവും ഭീകരാക്രമണവും മനസ്സ് മാറ്റിയ ജര്‍മന്‍ ജനത ഇന്ന് പോളിംഗ് ബൂത്തിലേക്ക്മറുനാടൻ മലയാളി ഡെസ്ക്23 Feb 2025 7:23 AM IST
SPECIAL REPORTഅള്ളാഹു അക്ബര്‍ വിളിച്ച് ഒരാളെ കുത്തിക്കൊന്നു; രണ്ടു പോലീസുകാര്‍ക്ക് പരിക്ക്; ഫ്രാന്‍സിലെ ജര്‍മ്മന്‍ അതിര്‍ത്തിയിലുള്ള ടൗണില്‍ ഭീകരാക്രമണം; ബെര്‍ലിന്‍ ഹോളോകോസ്റ്റ് സ്മാരകത്തിന് മുന്പില് നടന്നതും ഭീകരാക്രമണംമറുനാടൻ മലയാളി ബ്യൂറോ23 Feb 2025 7:13 AM IST
INVESTIGATIONഒരുകിലോമീറ്റര്‍ ചുറ്റളവില്‍ ഒരു സ്കൂള്‍ മാത്രമേ അനുവദിക്കാവൂ എന്ന ചട്ടം മറികടന്ന് സ്കൂളും ആവശ്യമായ പണവും അനുവദിച്ചു; ജാര്‍ഖണ്ഡില്‍ ഡെപ്യൂട്ടി കലക്ടറായിരിക്കേ ഗവ സ്കൂള്‍ അനുവദിച്ചതിലെ ക്രമക്കേട് ശാലിനിയെ വേട്ടയാടി; ഫെബ്രുവരി 15ന് ഹാജരാകാന്‍ സിബിഐ നോട്ടീസ് അയച്ചു; കാക്കനാട്ടെ കൂട്ടമരണത്തിന് പിന്നില്‍ ഈ അഴിമതി കേസോ?മറുനാടൻ മലയാളി ബ്യൂറോ23 Feb 2025 6:56 AM IST
KERALAMയാത്രക്കിടെ മൂത്രമൊഴിക്കാനിറങ്ങി; താമരശ്ശേരി ചുരത്തില്‍ നിന്ന് കൊക്കയിലേക്ക് വീണ് യുവാവിന് ദാരുണാന്ത്യംമറുനാടൻ മലയാളി ബ്യൂറോ23 Feb 2025 6:52 AM IST
INVESTIGATIONതൂങ്ങിമരിച്ച അമ്മയുടെ മൃതദേഹം അഴിച്ചു കിടത്തി അന്തിമോപചാരമര്‍പ്പിച്ചതിനുശേഷം മനീഷ് വിജയും സഹോദരിയും ആത്മഹത്യ ചെയ്തു; കടുത്ത ശാരീരിക അവശതകളുള്ള 77കാരിയായ ശകുന്തള സ്വയം കെട്ടിത്തൂങ്ങാന്‍ ശാരീരികമായി പ്രാപ്തയായിരുന്നോ? സംശയങ്ങള്‍ പലവിധം; ഐആര്‍എസ് കുടുംബത്തിന്റെ മരണം ദുരൂഹമായി തുടരുംമറുനാടൻ മലയാളി ബ്യൂറോ23 Feb 2025 6:41 AM IST
SPECIAL REPORT'ഞങ്ങളുടെ തെക്കന്‍ അതിര്‍ത്തി അടച്ചിരിക്കുന്നു'; മെക്സിക്കോയുമായുള്ള അതിര്‍ത്തി അടച്ച് ട്രംപ്; സൈനിക തലപ്പത്തും വന്‍ അഴിച്ചുപണി; യുഎസ് സംയുക്ത സൈനിക മേധാവിയെ പുറത്താക്കി; നാവികസേനയിലെയും വ്യോമസേനയിലെയും 5 മുതിര്‍ന്ന ജനറല്‍മാരും പുറത്ത്മറുനാടൻ മലയാളി ഡെസ്ക്23 Feb 2025 6:29 AM IST
Right 1മോദി സര്‍ക്കാരിനെ ഫാസിസ്റ്റെന്നു പറയാനാവില്ല; നവഫാസിസ്റ്റായും ചിത്രീകരിക്കാനാവില്ല; തുടര്‍ച്ചയായുള്ള മോദി ഭരണത്തില്‍ രാഷ്ട്രീയാധികാരം ബിജെപി-ആര് എസ് എസ് കരങ്ങളില്‍ കേന്ദ്രീകരിക്കപ്പെട്ടു; ഈ കൂട്ടുകെട്ടിനെ തടഞ്ഞില്ലെങ്കില്‍ ഹിന്ദുത്വ-കോര്‍പ്പറേറ്റ് സ്വേച്ഛാധിപത്യം നവഫാസിസത്തിലേക്കു പോകും: സിപിഎം 'ഫാസിസം' നയത്തില്‍ മാറ്റം വരുത്തുന്നുവോ? രഹസ്യ രേഖ വാര്ത്തയാകുമ്പോള്സ്വന്തം ലേഖകൻ23 Feb 2025 6:22 AM IST
KERALAMകായിക സംഘടനകള്‍ക്കിടയിലെ തമ്മിലടി രൂക്ഷം; ജില്ല സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റിനെ മാറ്റി സര്ക്കാര്മറുനാടൻ മലയാളി ബ്യൂറോ23 Feb 2025 6:16 AM IST
KERALAMകബഡി താരമായ ഹൈസ്കൂള്‍ വിദ്യാര്‍ഥിനിയ്ക്കുനേരെ ലൈംഗിക അതിക്രമം; പ്രതിക്ക് മൂന്നു വര്‍ഷം കഠിന തടവും 20,000 രൂപ പിഴയുംമറുനാടൻ മലയാളി ബ്യൂറോ23 Feb 2025 6:08 AM IST
KERALAMഒഴിഞ്ഞ പറമ്പില്‍ ഇരുന്ന് മദ്യപിച്ചത് ചോദ്യം ചെയ്തു; യുവാവിനെ മര്‍ദ്ദിച്ച് അവശനാക്കി; മൂന്ന് പേര് പിടിയില്മറുനാടൻ മലയാളി ബ്യൂറോ23 Feb 2025 5:49 AM IST