Recommends - Page 29

ഡോക്ടറെ തലയില്‍ വെട്ടിയിട്ട് കാര്യമൊന്നും ഇല്ല ! അമീബിക് മസ്തിഷ്‌ക ജ്വരം തമിഴ്‌നാട്ടിലും കര്‍ണാടകയിലും ഇല്ലെങ്കിലും കേരളത്തില്‍ രോഗം പടരുന്നു; കാരണം കണ്ടുപിടിക്കാന്‍ വലിയ ഗവഷണമൊന്നും വേണ്ടെന്ന് ഡോ.ഹാരിസ് ചിറയ്ക്കല്‍; കുറിപ്പ് വായിക്കാം
അവിഹിതം സംശയിച്ച് ഭാര്യയെ കരിങ്കല്ലില്‍ തലയിടിപ്പിച്ച് കൊലപാതകം; നിര്‍മ്മാണം നടക്കുന്ന വീടിന്റെ മുറ്റത്ത് മൃതദേഹം കുഴിച്ചിട്ടു; ഭാര്യയെ കാണാനില്ലെന്ന് പരാതിയും;  ദൃശ്യം മോഡല്‍ കൊലപാതകത്തിന്റെ ചുരുളഴിച്ചത് പശ്ചിമബംഗാള്‍ സ്വദേശിയുടെ മൊഴികളിലെ വൈരുദ്ധ്യം; സിസിടിവി ദൃശ്യവും തെളിവായി;  യുവതിയുടെ മൃതദേഹം കണ്ടെത്തി
ഹേ..കുളിച്ചായിരുന്നോ...അതെന്താ റോസ് വാട്ടർ; എടോ..താന്‍ ഇങ്ങ് വന്ന മതി; താമസ സൗകര്യം ഞാൻ ഒരുക്കാം..!!; സൈബറിടത്ത് തെളിഞ്ഞ വോയിസ് ക്ലിപ്പിലെ ശബ്ദം കേട്ട് 90സ്‌ കിഡ്ഡുകൾ അടക്കം ഞെട്ടി; കണ്ടത് വേനൽ പുഴ സ്റ്റാർ അജ്മലിന്റെ തനി നിറം; പെൺകുട്ടിയോട് മോശമായി സംസാരിച്ച് വോയിസ്; വൈറലായതും സംഭവിച്ചത്
നെടുമ്പാശേരിയില്‍ വന്‍ ലഹരി വേട്ട; 10 ലക്ഷത്തിലേറെ വില മതിക്കുന്ന 400 ഗ്രാം എംഡിഎംഎയുമായി ഐടി വിദ്യാര്‍ഥി പിടിയില്‍; കസ്റ്റഡിയില്‍ എടുത്തത് എയര്‍പോര്‍ട്ടിന് സമീപം വില്‍പ്പനയ്ക്ക് എത്തിച്ചപ്പോള്‍
ദീപാവലി വെടിക്കെട്ട് മിച്ചല്‍ മാര്‍ഷിന്റെ വക; കൂട്ടുകെട്ടുമായി ജോഷ് ഫിലിപ്പെയും;  മഴക്കളിയില്‍ ഇന്ത്യയെ കീഴടക്കി ഓസ്ട്രേലിയ;  പെര്‍ത്ത്  ഏകദിനത്തില്‍ ഏഴ് വിക്കറ്റ് വിജയം;  നായകനായി തോല്‍വിയോടെ തുടക്കമിടുന്ന ക്ലബ്ബില്‍ ഇടംപിടിച്ച് ഗില്ലും
പുലര്‍ച്ചെ സ്‌കൂട്ടറില്‍ ചെയിന്‍ സോകളുമായി അതിവേഗത്തിലെത്തി; ഗുഡ്‌സ് ലിഫ്റ്റില്‍ കയറി നെപ്പോളിന്റെ ആഭരണശേഖരം ലാക്കാക്കി ജനാലകള്‍ തകര്‍ത്ത് അകത്തുകടന്നു; പാരീസിലെ ലൂവ്രെ മ്യൂസിയത്തില്‍ വന്‍കവര്‍ച്ച; നെപ്പോളിയന്റെ ഒമ്പതിനം ആഭരണങ്ങളുമായി കടന്നു; ദിവസവും 30,000 സന്ദര്‍ശകരെത്തുന്ന മ്യൂസിയം അടച്ചിട്ടു
തിയറ്ററിൽ ഓളം ഇല്ലെങ്കിലും എങ്ങും മികച്ച അഭിപ്രായം; ഇത്..മാരി സെല്‍വരാജിന്റെ മറ്റൊരു ബ്രില്ലിയൻസ്; ധ്രുവ് വിക്രമിന്റെ ബൈസണ്‍ ഇതുവരെ നേടിയത് എത്ര?; കണക്കുകൾ പുറത്ത്
സീറ്റിന് കോഴ ആരോപണം ഉന്നയിച്ച് ലാലുപ്രസാദ് യാദവിന്റെ വസതിക്ക് മുന്നില്‍ പ്രതിഷേധം;  പൊട്ടിക്കരഞ്ഞും കുപ്പായം വലിച്ചുകീറിയും ആര്‍ജെഡി നേതാവ്;  മഹാസഖ്യത്തിലെ കക്ഷികള്‍ തമ്മില്‍ നേര്‍ക്കുനേര്‍ പോരാട്ടം