Recommends - Page 28

ഇന്ത്യന്‍ പര്യടനം നടക്കാന്‍ സാധ്യതയില്ലെന്ന ഗാസ്റ്റണ്‍ എഡുളിന്റെ എക്‌സ് പോസ്റ്റില്‍ തുടക്കമിട്ട ചര്‍ച്ച; കരാറിന്റെ ആവര്‍ത്തിച്ചുള്ള ലംഘനങ്ങളും തിരിച്ചടിയായി; അര്‍ജന്റീനയ്ക്ക് താല്‍പര്യം ആഫ്രിക്കന്‍ രാജ്യവുമായുള്ള സൗഹൃദ മത്സരം; ലോകകപ്പ് അടുത്തിരിക്കെ മെസിയും സംഘവും കൊച്ചിയില്‍ കാല്‍പന്ത് കളിക്കെത്തില്ല;  സ്‌പോണ്‍സറുടെത് അവകാശവാദം മാത്രം; മൗനം തുടര്‍ന്ന് കായികമന്ത്രി; ആരാധകര്‍ നിരാശയില്‍
നമ്പര്‍ പ്‌ളേറ്റ് മറച്ചിരുന്നെങ്കിലും നീലകളര്‍ സ്‌കൂട്ടര്‍ അന്വേഷണത്തില്‍ തിരിച്ചറിഞ്ഞു; മഴക്കോട്ടും ഹെല്‍മെറ്റും കൈയ്യുറയും ധരിച്ച് മോഷണത്തിന് എത്തിയത് പ്രൊഫഷണല്‍ ശൈലിയില്‍; കൂത്തുപറമ്പില്‍ സിപിഎം കൗണ്‍സിലര്‍ പൊട്ടിച്ചെടുത്തത് അടുത്ത ബന്ധം പുലര്‍ത്തുന്ന വീട്ടിലെ വയോധികയുടെ സ്വര്‍ണമാല; നാണക്കേടായതോടെ തല്‍ക്ഷണം പുറത്താക്കി സിപിഎം
അബിന്‍ വര്‍ക്കിയും ചാണ്ടി ഉമ്മനും സഭയുടെ മക്കള്‍;  അവരെ ഒരിക്കലും സഭ കൈവിടില്ല; ആര്‍ക്കും കൊട്ടാവുന്ന ചെണ്ടയാണ് ഓര്‍ത്തഡോക്സ് സഭ എന്ന് കരുതേണ്ട; ഒരു മാര്‍ഗവും ഇല്ലാതെ വന്നാല്‍ ചെണ്ടയുടെ സ്വരം മാറാന്‍ സാധ്യതയുണ്ട്;  കെപിസിസി പുനഃസംഘടനയ്ക്കെതിരെ തുറന്നടിച്ച് ഗീവര്‍ഗീസ് മാര്‍ യൂലിയോസ്
ദീപാവലി വൈബിൽ രാജ്യം; റെയില്‍വേ സ്റ്റേഷനുകളില്‍ തിരക്ക് കൂടും; യാത്രക്കാർ നേരത്തേ തന്നെ എത്തണമെന്ന് നിർദ്ദേശം; പരിശോധനയും ശക്തമാക്കും; തമിഴ്‌നാട്ടില്‍ ചൊവ്വാഴ്ചയും അവധി
എന്ത്..താൻ പോടോ..; വേറെ പണി നോക്ക്..!!; ട്രെയിനിൽ ടിക്കറ്റ് ഇല്ലാതെ യാത്ര ചെയ്ത സ്ത്രീകൾ; ടിക്കറ്റ് എവിടെ? എന്ന ടിടിഇ യുടെ ചോദ്യത്തിന് കിട്ടിയത് പുളിച്ച തെറി; തിളച്ച ചായ ഒഴിച്ചെന്നും പരാതി; സോഷ്യൽ മീഡിയയിൽ ചൂടൻ ചർച്ച
ഹെല്‍മെറ്റ് അണിഞ്ഞ് സ്‌കൂട്ടറിന്റെ നമ്പര്‍ പ്‌ളേറ്റ് മാറ്റി എത്തിയപ്പോള്‍ ആളറിയില്ലെന്ന് കരുതി; പ്രദേശം നിരീക്ഷിച്ച് വീട്ടില്‍ വയോധിക തനിച്ചെന്ന് മനസ്സിലായപ്പോള്‍ മീന്‍ മുറിച്ചുകൊണ്ടിരുന്ന 77 കാരിയുടെ പിന്നിലൂടെ എത്തി ഒരുപവന്റെ മാല പൊട്ടിച്ചു; കൂത്തുപറമ്പില്‍ സിപിഎമ്മിന്റെ നഗരസഭാ കൗണ്‍സിലര്‍ അറസ്റ്റില്‍; ചതിച്ചത് സിസി ടിവി
എനിക്കിനി നിന്നെ വേണ്ട..; നമുക്ക് പിരിയാം..!!; കാമുകിയുമായി ബ്രേക്കപ്പായ ദേഷ്യത്തിൽ വണ്ടി ഓടിക്കരുത്; എങ്കിൽ നിങ്ങളുടെ വാഹനത്തിന് വലിയ വില കൊടുക്കേണ്ടി വരും; അറിയാം..