Recommends - Page 27

പഞ്ചസാര വേണ്ടെന്നു വച്ചെങ്കിലും പണം ഞാന്‍ വേണ്ടെന്നു വച്ചിട്ടില്ല;  ആര്‍ക്കാണു പണം ആവശ്യമില്ലാത്തത്; തോന്നിയത് വിളിച്ചുപറയാമായിരുന്നു, പക്ഷേ ചെയ്തില്ല;  ചാഹലിന്റെ ഷുഗര്‍ ഡാഡിടീ ഷര്‍ട്ടിന് മറുപടിയുമായി വീണ്ടും ധനശ്രീ വര്‍മ
പിറന്നാൾ ദിനം ഒന്ന് കൊഴുപ്പിക്കാൻ ബാർ നർത്തകിമാരെ വിളിച്ചുവരുത്തി; പാട്ട് ഇട്ടതും എല്ലാം മറന്ന് ഡാൻസ്; കെട്ടിപിടിച്ചും ഫോട്ടോയ്ക്ക് പോസ് ചെയ്തും ആഘോഷം; വീഡിയോ വൈറലായതും പോലീസുകാരന് മുട്ടൻ പണി; ദൃശ്യങ്ങൾ പുറത്ത്
തലസ്ഥാനത്ത് ചിലയിടങ്ങളില്‍ വെടിയൊച്ചകള്‍ കേള്‍ക്കുന്നു;  സഹായം തേടി സമീപത്തെ പൊലീസ് സ്റ്റേഷനില്‍ എത്തിയപ്പോള്‍ തകര്‍ത്ത നിലയില്‍;  നേപ്പാളില്‍ ജെന്‍സി പ്രക്ഷോഭം നേരില്‍ കണ്ട ഭീതിയില്‍ മലയാളി യാത്രസംഘം; നാട്ടിലെത്തിക്കാനുള്ള ശ്രമം തുടരുന്നു; സുരക്ഷിതരെന്ന് ജോര്‍ജ് കുര്യന്‍; ഇന്ത്യന്‍ പൗരന്മാര്‍ക്ക് ജാഗ്രതാ നിര്‍ദേശം
അദ്ദേഹത്തിന്റെ വിഖ്യാതമായ പുസ്തകത്തിന്റെ പേര് നിശ്ശബ്ദരായിരിക്കാന്‍ എന്തവകാശം എന്നതാണത്രേ! ഗംഭീര പുസ്തകമായിരിക്കണം, ഞാന്‍ വായിച്ചിട്ടില്ല; അതു തന്നെയാണ് കേരളം അദ്ദേഹത്തോടും,  അദ്ദേഹത്തിന്റെ പരമോന്നത നേതാവിനോടും ചോദിച്ചു കൊണ്ടിരിക്കുന്നത്; മന്ത്രി എം ബി രാജേഷിനെ പരിഹസിച്ചു ബല്‍റാം
ക്യാമ്പിന് പുറത്ത് ഭൂമി ഇളകുന്നപോലെ ശബ്ദം; നോക്കിയപ്പോൾ കണ്ടത് ഇടിഞ്ഞു ഉരുണ്ട് വരുന്ന മഞ്ഞുമലകൾ; സിയാച്ചിനിൽ വൻ ഹിമപാതം; മൂന്ന് സൈനികർക്ക് വീരമൃത്യു; ഒരാളെ രക്ഷിച്ചു
നേപ്പാളിലെ ജെൻ സി പ്രക്ഷോഭം; കുടിക്കാൻ വെള്ളമോ ആഹാരമോ ഇല്ലാതെ കുടുങ്ങി കിടക്കുന്നത് നിരവധി മലയാളികൾ; കുട്ടികളടക്കം തെരുവിൽക്കഴിയുന്നതായി വിവരങ്ങൾ; കേന്ദ്രം ഇടപെടുമോ?
ബല്‍റാമിന്റെ മറുപടി കണ്ടു, എല്ലാം ന്യായീകരിക്കുന്ന ശൈലി തിരുത്തരുത്, തുടരണം; മുല്ലപ്പള്ളിയെ വിളിച്ചതിനും മൗനം അവിടെയും കുറ്റബോധമില്ല; സുകുമാരന്‍ നായര്‍ക്ക് ചാര്‍ത്തിക്കൊടുത്ത വിശേഷണത്തിനും ന്യായമുണ്ട് കേട്ടോ: ഫേസ്ബുക്ക് പോസ്റ്റുമായി വീണ്ടും എം ബി രാജേഷ്
ഓടാന്‍ ഇനി സ്ഥലം ബാക്കിയില്ല! കാഠ്മണ്ഡുവിലെ തെരുവിലൂടെ ധനമന്ത്രിയെ ഓടിച്ച് ജെന്‍ സി പ്രക്ഷോഭകര്‍; യുവാവിന്റെ തൊഴിയേറ്റ് നിലതെറ്റി മന്ത്രി മതിലില്‍ ഇടിച്ചുവീഴുന്നതിന്റെയും ജീവനും കൊണ്ട് എണീറ്റോടുന്നതിന്റെയും ദൃശ്യങ്ങള്‍ പുറത്ത്; നേപ്പാളില്‍ ജനരോഷം തിളയ്ക്കുന്നത് ഇങ്ങനെ