Recommends - Page 26

എന്ത്..താൻ പോടോ..; വേറെ പണി നോക്ക്..!!; ട്രെയിനിൽ ടിക്കറ്റ് ഇല്ലാതെ യാത്ര ചെയ്ത സ്ത്രീകൾ; ടിക്കറ്റ് എവിടെ? എന്ന ടിടിഇ യുടെ ചോദ്യത്തിന് കിട്ടിയത് പുളിച്ച തെറി; തിളച്ച ചായ ഒഴിച്ചെന്നും പരാതി; സോഷ്യൽ മീഡിയയിൽ ചൂടൻ ചർച്ച
ഹെല്‍മെറ്റ് അണിഞ്ഞ് സ്‌കൂട്ടറിന്റെ നമ്പര്‍ പ്‌ളേറ്റ് മാറ്റി എത്തിയപ്പോള്‍ ആളറിയില്ലെന്ന് കരുതി; പ്രദേശം നിരീക്ഷിച്ച് വീട്ടില്‍ വയോധിക തനിച്ചെന്ന് മനസ്സിലായപ്പോള്‍ മീന്‍ മുറിച്ചുകൊണ്ടിരുന്ന 77 കാരിയുടെ പിന്നിലൂടെ എത്തി ഒരുപവന്റെ മാല പൊട്ടിച്ചു; കൂത്തുപറമ്പില്‍ സിപിഎമ്മിന്റെ നഗരസഭാ കൗണ്‍സിലര്‍ അറസ്റ്റില്‍; ചതിച്ചത് സിസി ടിവി
എനിക്കിനി നിന്നെ വേണ്ട..; നമുക്ക് പിരിയാം..!!; കാമുകിയുമായി ബ്രേക്കപ്പായ ദേഷ്യത്തിൽ വണ്ടി ഓടിക്കരുത്; എങ്കിൽ നിങ്ങളുടെ വാഹനത്തിന് വലിയ വില കൊടുക്കേണ്ടി വരും; അറിയാം..
മൊസാംബിക്കിലെ ബോട്ടപകടത്തില്‍ കാണാതായവരില്‍ കൊല്ലം സ്വദേശി ശ്രീരാഗും; ഏംബസിയും സ്‌കോര്‍പിയോ മറൈന്‍ കമ്പനിയും ബന്ധുക്കളെ വിവരമറിയിച്ചു; പിറവം സ്വദേശി ഇന്ദ്രജിത്തിനെയും ശ്രീരാഗിനെയും ഉള്‍പ്പെടെ അഞ്ച് ഇന്ത്യാക്കാരെ കണ്ടെത്താന്‍ തിരച്ചില്‍ തുടരുന്നു
മമ്മൂട്ടി ഏഴാമത് സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നേടുമെന്ന് സൂചന; ഒപ്പം മത്സരിക്കാന്‍ വിജയരാഘവനും ആസിഫ് അലിയും; മികച്ച നടിമാരാകാന്‍ ദിവ്യപ്രഭയും കനി കുസൃതിയും ഷംല ഹംസയും; നവാഗത സംവിധായകരായി മത്സരിക്കാന്‍ മോഹന്‍ലാലും ജോജുവും; മികച്ച ചിത്രത്തിനുള്ള പുരസ്‌കാരത്തിന് തീപാറുന്ന പോരാട്ടം;പുരസ്‌കാര പ്രഖ്യാപനം രണ്ടാഴ്ചക്കുള്ളില്‍
ടിക്ക് ടോക്കിനെ നേരിടാന്‍ ലേഔട്ട് പുനഃക്രമീകരിച്ചു;  പുതിയ മെനു ലേഔട്ട് വളരെ അരോചകമെന്ന് ഉപഭോക്താക്കള്‍; ലളിതമാക്കാന്‍ വരുത്തിയ മാറ്റങ്ങള്‍ തിരിച്ചടിയായോ?  ഇന്‍സ്റ്റാഗ്രാം ഉപഭോക്താക്കള്‍ കലിപ്പില്‍
ഒരു ലോക്കൽ ട്രെയിനിന്‍റെ വാതിക്കൽ നിന്ന സ്ത്രീ; പെട്ടെന്ന് തൊട്ടടുത്ത ട്രാക്കിലൂടെ മറ്റൊരു ട്രെയിൻ കടന്നു പോയതും അതിരുവിട്ട പ്രവർത്തി; കല്ലെടുത്തെറിഞ്ഞ് ശല്യം; ഒടുവിൽ സംഭവിച്ചത്
ഗുരുവായൂരില്‍ തൊഴാന്‍ പോയെന്ന് പറഞ്ഞെങ്കിലും ശനിയാഴ്ചത്തെ പരിപാടികളില്‍ നിന്ന് വിട്ടുനില്‍ക്കാനുള്ള തീരുമാനം സൂചനയായി; കെപിസിസി പുന: സംഘടനയിലെ അതൃപ്തിയുടെ പേരില്‍ ഇടഞ്ഞ കെ മുരളീധരനെ അനുനയിപ്പിച്ച് നേതാക്കള്‍; വിശ്വാസ സംരക്ഷണ സംഗമത്തിലേക്ക് മടങ്ങിയെത്തി ക്യാപ്റ്റന്‍
ഒരു അവധി ചോദിച്ചാൽ പോലും തരാൻ മടിയാണ്..!!; ജീവിതം മടുത്ത് അവസാനമായി കത്തെഴുതി വച്ച് കടുംകൈ; പഞ്ചായത്ത് ഓഫിസിന് മുന്നിൽ ജീവനൊടുക്കി ജീവനക്കാരൻ; ശമ്പളം മുടങ്ങിയിട്ട് മാസങ്ങളായെന്നും പരാതി
ഓപ്പറേഷന്‍ സിന്ദൂര്‍ ഭീകരതക്കെതിരായ ഒരു ട്രെയിലര്‍ മാത്രം; പാക്കിസ്ഥാന്റെ ഓരോ ഇഞ്ച് സ്ഥലവും ബ്രഹ്‌മോസിന്റെ റേഞ്ചിനുള്ളില്‍; ലഖ്‌നൗവില്‍ നിര്‍മിച്ച ബ്രഹ്‌മോസ് മിസൈലുകളുടെ ആദ്യബാച്ച് സൈന്യത്തിന് കൈമാറി പ്രതിരോധമന്ത്രി രാജ്നാഥ് സിങ്