Recommends - Page 36

കമ്യൂണിസമൊക്കെ വീടിന് പുറത്ത്, അനുസരിച്ചില്ലേല്‍ കൊന്നുകളയും; ഇതരമതസ്ഥനെ വിവാഹം കഴിക്കണമെന്ന് പറഞ്ഞതിന്റെ പേരില്‍ വീട്ടുതടങ്കലില്‍ ക്രൂര പീഡനമെന്ന് സി.പി.എം നേതാവിന്റെ മകള്‍; തലയ്ക്ക് പലപ്പോഴായി അടിച്ചിട്ടുണ്ട്, പോയി ചാകാന്‍ പലതവണ ആവശ്യപ്പെട്ടതായും യുവതി വീഡിയോയില്‍
ജനറല്‍ സെക്രട്ടറിമാരുടെ എണ്ണം 59 ആയതോടെ സെക്രട്ടറിമാരുടെ എണ്ണം 118 എങ്കിലുമാക്കണം; ഒരു ജനറല്‍ സെക്രട്ടറിക്ക് രണ്ടു സെക്രട്ടറിമാര്‍ എന്ന് കണക്ക്; അവഗണിച്ചെന്ന് പരാതിയുള്ളവരില്‍ പ്രതിപക്ഷ നേതാവും; വിഡിയും പൊട്ടിത്തെറിക്കുമോ? കോണ്‍ഗ്രസിലെ കെസി ഇഫക്ടില്‍ എയും അമര്‍ഷത്തില്‍; കോണ്‍ഗ്രസ് പുകയലില്‍
നഴ്സിംഗ് രംഗത്തെ ഓസ്‌കാര്‍ എന്നറിയപ്പെടുന്ന വെല്‍ഷ് സര്‍ക്കാരിന്റെ സുവര്‍ണ മെഡല്‍ മലയാളി നഴ്‌സ് ഷൈനി സ്‌കറിയക്ക്; സൗദിയില്‍ നിന്നും വെയില്‍സിലെ ഗ്രാമത്തില്‍ സേവനത്തിനുള്ള സര്‍ക്കാരിന്റെ കരുതല്‍; അഞ്ചു വര്‍ഷത്തിനുള്ളില്‍ തന്നെ മികവിനുള്ള നേട്ടം കൊയ്ത ഷൈനി വെയില്‍സ് മലയാളികള്‍ക്ക് അഭിമാനമാകുന്നത് പ്രാദേശിക മാധ്യമങ്ങളുടെ വാര്‍ത്ത കവറേജിലും; കുടിയേറ്റക്കാരുടെ മികവിനുള്ള ഉദാഹരണമായി ഷൈനി മാറുമ്പോള്‍
ഈ വര്‍ഷത്തെ മൂന്നാം പാദത്തില്‍ ചൈനയുടെ സാമ്പത്തിക വളര്‍ച്ചാ നിരക്ക് സമീപകാല ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ നിലയിലേക്ക് താഴ്ന്നു; ചൈനക്ക് മുമ്പിലുള്ളത് വന്‍ വീഴ്ചാ പ്രതിസന്ധി
യു കെയില്‍ വാഹനം ഓടാന്‍ തുടങ്ങുന്ന ആദ്യ ഘട്ടത്തില്‍ അതില്‍ ഒരു സുരക്ഷാ ഡ്രൈവര്‍ ഉണ്ടായിരിക്കും; ബ്രിട്ടനില്‍ ഡ്രൈവര്‍ ഇല്ലാത്ത ടാക്സികള്‍ എത്തുന്നു
ഗയാനയും ഖത്തറും സിംഗപ്പൂരും ഏറ്റവും സമ്പന്ന രാഷ്ട്രങ്ങളാവും; 2030-ല്‍ ലിത്വാനിയ ബ്രിട്ടനേക്കാള്‍ സമ്പന്ന രാജ്യമാകും; ചെക്ക് റിപ്പബ്ലിക്ക് സൗദിയും പോളണ്ടും പിന്നാലെ ബ്രിട്ടനേക്കാള്‍ സമ്പന്നമാകും; 2050ല്‍ ലോകത്തെ 45ആം സമ്പന്ന രാജ്യമായി ബ്രിട്ടന്‍ വീഴും