Recommends - Page 37

വീട്ടിലെത്തിച്ച ലൈംഗിക തൊഴിലാളിയുമായി ഒരുമിച്ചു മദ്യപിച്ചു; സെക്‌സിന് ശേഷം 500 രൂപയ്ക്ക് പകരം 2000 ആവശ്യപ്പെട്ടതോടെ തര്‍ക്കമായി; പണമില്ലാതെ വീട്ടില്‍ നിന്ന് പോവില്ലെന്ന് സ്ത്രീ പറഞ്ഞതോടെ ജോര്‍ജ്ജിന് നിയന്ത്രണം വിട്ടു;  കമ്പിപ്പാരയെടുത്ത് തലയ്ക്കടിച്ചു; രണ്ടാമത്തെ അടിയില്‍ മരണം;  വഴിയില്‍ തളര്‍ന്ന് ഉറങ്ങിയതോടെ മൃതദേഹം ആരോ ഇവിടെ കൊണ്ടിട്ടെന്ന് പറഞ്ഞ് തടിതപ്പല്‍ ശ്രമവും
തന്റെ പ്രാണന്റെ പാതിയെ വഹിച്ചുകൊണ്ട് വീട്ടുനടയിലെത്തിയ വിലാപയാത്ര; ഉറ്റവർക്കിടയിലൂടെ യൂണിഫോം ധരിച്ചെത്തി പ്രിയതമന് പൊട്ടിക്കരഞ്ഞു കൊണ്ട് അന്ത്യാഭിവാദ്യം അർപ്പിച്ച് ഭാര്യ അഫ്ഷാൻ; എങ്ങും വികാരഭരിതമായ നിമിഷങ്ങൾ; ഇനി ആ വിങ്ങ് കമാൻഡർ ജ്വലിക്കുന്ന ഓർമ
ഇന്ത്യ ഭീകരവാദത്തെ വച്ചുപൊറുപ്പിക്കില്ല; ഭീകരവാദത്തിന്റെ കാര്യത്തില്‍ രണ്ട് നിലപാടുകള്‍ സാധ്യമല്ല; പോരാട്ടത്തില്‍ ലോകരാജ്യങ്ങള്‍ സഹകരിക്കണം; നിര്‍മിത ബുദ്ധിയുടെ ദുരുപയോഗം തടയാന്‍ ആഗോള ഉടമ്പടി വേണമെന്നും പ്രധാനമന്ത്രി മോദി; ദക്ഷിണാഫ്രിക്കയില്‍ സമാപിച്ച ജി 20 ഉച്ചകോടി ശ്രദ്ധനേടിയത് ഇന്ത്യ-കാനഡ-ഓസ്‌ട്രേലിയ സാങ്കേതിക സഹകരണ കൂട്ടായ്മ പ്രഖ്യാപനത്തില്‍
തദ്ദേശ തെരഞ്ഞെടുപ്പ്: എറണാകുളത്ത് രാഷ്ട്രീയ സാഹചര്യം യുഡിഎഫിന് അനുകൂലം;  തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ രാഷ്ട്രീയ താല്‍പര്യങ്ങള്‍ വിലപ്പോകില്ല: മുഹമ്മദ് ഷിയാസ്
മുലയൂട്ടുന്ന അമ്മമാരുടെ മുലപ്പാലില്‍ യുറേനിയത്തിന്റെ സാന്നിധ്യം! സാമ്പിളുകള്‍ ശേഖരിച്ചു പരിശോധന നടത്തിയ ഗവേഷകര്‍ക്ക് ഞെട്ടല്‍;  ജീവന് ഭീഷണിയാകുന്ന മൂലകത്തിന്റെ സാന്നിധ്യം എങ്ങനെ മനുഷ്യരില്‍ എത്തിയെന്നതില്‍ കൃത്യത ഇല്ലാതെ ഡോക്ടര്‍മാരും; ഞെട്ടിപ്പിക്കുന്ന കണ്ടെത്തല്‍ ബിഹാറില്‍ നിന്ന്
തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പ്; പോസ്റ്റല്‍ ബാലറ്റ് വിതരണം 26 ന് തുടങ്ങും; തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുള്ള സമ്മതിദായകര്‍ക്ക് പോസ്റ്റല്‍ ബാലറ്റിന് അപേക്ഷിക്കാമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍
കർണാടകയില്‍ ഞെട്ടിപ്പിക്കുന്ന സംഭവം; റെയിൽവേ ട്രാക്ക് മുറിച്ച് കടക്കവേ വൻ അപകടം; കുതിച്ചെത്തിയ ട്രെയിൻ ഇടിച്ച് രണ്ടുപേർക്ക് ദാരുണാന്ത്യം; മരിച്ചത് മലയാളികളായ നഴ്സിംഗ് വിദ്യാർത്ഥികള്‍
ഗര്‍ഭാശയത്തിലെ മുഴ നീക്കല്‍; ഒരാഴ്ചയ്ക്കിടെ കോഴഞ്ചേരി മുത്തൂറ്റ് ആശുപത്രിയില്‍ രണ്ടു ശസ്ത്രക്രിയ; വെന്റിലേറ്ററില്‍ ആയിരുന്ന വീട്ടമ്മ മരിച്ചു; ബന്ധുക്കളുടെ പരാതിയില്‍ പോലീസ് കേസെടുത്തു