Recommends - Page 38

ആദ്യം മയക്കുവെടി വച്ച് മയക്കിയപ്പോള്‍ പരിശോധിച്ചത് മസ്തകത്തില്‍ വെടിയുണ്ടോ എന്ന് മാത്രം; മെറ്റല്‍ ഡിക്ടറ്റര്‍ പരിശോധനയ്ക്കപ്പുറം നടത്തിയത് മുറവില്‍ മരുന്ന് വയ്ക്കല്‍ മാത്രം; അന്ന് ശരിയായ ചികില്‍സ തുടങ്ങിയിരുന്നുവെങ്കില്‍ കാട്ടുകൊമ്പന്‍ ജീവനോടെ ഉണ്ടാകുമായിരുന്നു; വനംവകുപ്പിന്റെ ചികില്‍സാ പിഴവ് കൊമ്പനെ കൊന്ന കഥ
നഗരൂരിലെ രാജധാനി എന്‍ജിനീയറിങ് കോളജില്‍ മിസോറാമുകാര്‍ തമ്മില്‍ സംഘര്‍ഷം; വാലന്റയിനെ കുത്തി കൊന്ന് ലംസങ് സ്വാല; കൊലപാതക കാരണം തേടി പോലീസ് അന്വേഷണം; മിസോറാമുകാരന്‍ അറസ്റ്റില്‍
ജോസ് കെ.മാണിയുടെ മകള്‍ പ്രിയങ്കയ്ക്ക് പാമ്പു കടിയേറ്റു; പാമ്പ് കടിച്ചത് അമ്മ നിഷ ജോസ് കെ.മാണിയുടെ ആലപ്പുഴയിലെ വസതിയില്‍ വച്ച്; 24 മണിക്കൂര്‍ നിരീക്ഷണം; ആരോഗ്യ നില തൃപ്തികരമെന്ന് ഡോക്ടര്‍മാര്‍
അറബി സംസാരിക്കുന്നവരുടെ നെയിം ബാഡ്ജില്‍ ഫലസ്തീന്‍ കൊടി; പുലിവാലായപ്പോള്‍ നീക്കം ചെയ്ത കറീസ്; തുര്‍ക്കിയിലേക്ക് മടങ്ങുന്നത് സുരക്ഷിതം അല്ലാത്തതിനാല്‍ ഭാര്യയെ കൊന്ന അഭയാര്‍ത്ഥിക്ക് വിസ നല്‍കി ബ്രിട്ടന്‍
ഹൃദയാഘാതത്തിന്റെ ആദ്യ ലക്ഷണങ്ങളായ നെഞ്ചുവേദനയും ശ്വാസം മുട്ടലും ഏറെ പരിചിതം; കണ്ണിന്റെ നിറം മാറുന്നതും കാല്‍ വീര്‍ക്കുന്നതും ഹൃദരോഗത്തിന്റെ ലക്ഷണങ്ങളാകാം; അപൂര്‍വ മുന്നറിയിപ്പുകളുമായി ആരോഗ്യവിദ്ഗ്ധര്‍
ഫെബ്രുവരി പത്തിന് ശേഷം ബ്രീട്ടീഷ് സിറ്റിസണ്‍ഷിപ്പിന് അപേക്ഷിക്കുമ്പോള്‍ മാനദണ്ഡങ്ങള്‍ മാറും; സീസണല്‍ വിസ സ്‌കീമില്‍ യുകെയില്‍ എത്തിയവരോട് ഫാം ഉടമകള്‍ കാട്ടിയ ക്രൂരതയുടെ വിശദാംശങ്ങള്‍ പുറത്ത്
18നും 30ത്തിനും ഇടയിലുള്ള യൂറോപ്യന്‍ രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് രണ്ടു വര്‍ഷത്തേക്ക് യുകെയില്‍ ജോലി ചെയ്യാന്‍ അനുമതി നല്‍കും; എന്‍എച്ച് എസ് സര്‍ചാര്‍ജ് അടക്കമുള്ള ചെലവുകള്‍ സ്വയം കണ്ടെത്തണം; വളഞ്ഞ വഴിയിലൂടെ വീണ്ടും ബ്രിട്ടന്‍ യൂറോപ്പിലേക്കോ?
യാത്രക്കാരന്റെ ഭാരം അനുസരിച്ച് വ്യത്യസ്തമായ ടിക്കറ്റ് നിരക്ക് എത്തുമോ? എയര്‍ലൈനുകള്‍ പുതിയ ടിക്കറ്റ് നിരക്ക് രീതി ആലോചിക്കുമ്പോള്‍ ഭാരം നിര്‍ണായകമാകും; 72.5 കിലോ വരെ തൂക്കമുള്ളവര്‍ക്ക് ഏറ്റവും കുറഞ്ഞ നിരക്ക്
ഒരു ദിവസം 1500 അനധികൃത കുടിയേറ്റക്കാരെ കണ്ടെത്തണം; ഓരോ ഉദ്യോഗസ്ഥനും പിടിക്കേണ്ടത് 75 പേരെ; ടാര്‍ഗറ്റ് പാലിക്കാത്തതില്‍ പദവി പോയത് ഉന്നത ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥന്; കുടിയേറ്റമൊഴിപ്പിക്കലില്‍ നിലപാട് കൂടുതല്‍ കടുപ്പിച്ച് ട്രംപ്; മെക്‌സികോ അതിര്‍ത്തി അടച്ചും നടപടികള്‍
കണ്‍സര്‍വേറ്റിവ് പാര്‍ട്ടിയായ സിഡിയു തന്നെ മുന്‍പില്‍; വലത് വംശീയ പാര്‍ട്ടിയെ എ എഫ് ഡി വന്‍ കുതിപ്പ് നടത്തി രണ്ടാമത്; കുടിയേറ്റ വിരുദ്ധ വികാരവും ഭീകരാക്രമണവും മനസ്സ് മാറ്റിയ ജര്‍മന്‍ ജനത ഇന്ന് പോളിംഗ് ബൂത്തിലേക്ക്
അള്ളാഹു അക്ബര്‍ വിളിച്ച് ഒരാളെ കുത്തിക്കൊന്നു; രണ്ടു പോലീസുകാര്‍ക്ക് പരിക്ക്; ഫ്രാന്‍സിലെ ജര്‍മ്മന്‍ അതിര്‍ത്തിയിലുള്ള ടൗണില്‍ ഭീകരാക്രമണം; ബെര്‍ലിന്‍ ഹോളോകോസ്റ്റ് സ്മാരകത്തിന് മുന്‍പില്‍ നടന്നതും ഭീകരാക്രമണം