Recommends - Page 39

ജമാഅത്തെ ഇസ്ലാമി അത്ര ശുദ്ധമല്ല; ലക്ഷ്യ സാക്ഷാത്കാരത്തിന് ഏതു വഴിയും അവര്‍ സ്വീകരിക്കും; സുന്നികള്‍ ഭൂരിപക്ഷമുള്ള ഒരു മഹല്ലില്‍ ജമാഅത്തെക്കാര്‍ കയറിയാല്‍ മഹല്ലും വാര്‍ഡും അവര് സ്വന്തമാക്കും;  യുഡിഎഫിന് മുന്നറിയിപ്പു നല്‍കി സമസ്ത നേതാവ് ഹമീദ് ഫൈസി അമ്പലക്കടവ്; സമസ്തയുടെ എതിര്‍പ്പോടെ കാളമ്പാടിയില്‍ വെല്‍ഫെയര്‍ പാര്‍ട്ടി ധാരണ ഉപേക്ഷിച്ചു ലീഗ്
പരിക്കേറ്റ ഗില്ലും ശ്രേയസുമില്ല; ഇന്ത്യന്‍ ഏകദിന ടീമിനെ നയിക്കാന്‍ കെ എല്‍ രാഹുല്‍;  രോഹിതും കോലിയും തുടരും;  സഞ്ജുവിന് ഇടമില്ല, ഋഷഭും ജുറലും ടീമില്‍; ജയ്‌സ്വാളും തിലക് വര്‍മയും ഋതുരാജും തിരിച്ചെത്തി; ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ഏകദിന ടീമിനെ പ്രഖ്യാപിച്ചു
എനിക്കിനി ജീവിക്കാൻ വയ്യ..ഞാൻ പോകുന്നു...!!; ഭർത്താവിന്റെ പീഡനം സഹിക്കാൻ കഴിയുന്നില്ല; മാനസികമായി ആകെ തളർന്ന് കടുംകൈ; മഹാരാഷ്ട്രയിലെ ആ പ്രമുഖന്റെ പിഎയുടെ ഭാര്യയുടെ മരണത്തിൽ ഞെട്ടൽ; ഗുരുതര ആരോപണവുമായി യുവതിയുടെ വീട്ടുകാർ
പ്രഭാതഭക്ഷണ സമയത്ത് തളര്‍ച്ച അനുഭവപ്പെട്ടു; മകളുടെ വിവാഹദിവസം അച്ഛന് ഹൃദയാഘാതം; അച്ഛന്‍ സുഖമാകും വരെ വിവാഹം വേണ്ടെന്ന് സ്മൃതി മന്ദാന;  പലാഷ് മുച്ചലുമായി ഇന്ന് നടക്കേണ്ടിയിരുന്ന വിവാഹം മാറ്റിവച്ചു
ചണ്ഡീഗഢിന്മേലുള്ള പഞ്ചാബിന്റെ അവകാശവാദം ദുര്‍ബലപ്പെടുത്തി കേന്ദ്ര സര്‍ക്കാര്‍ നിയന്ത്രണത്തിലാക്കാന്‍ നീക്കം; പ്രതിഷേധവുമായി ഭരണ പ്രതിപക്ഷ പാര്‍ട്ടികള്‍ ഒന്നിച്ചതോടെ പിന്‍മാറ്റമോ?  അന്തിമ തീരുമാനം എടുത്തിട്ടില്ലെന്ന് അമിത് ഷാ;  ബില്‍ ശൈത്യകാല സമ്മേളനത്തില്‍ അവതരിപ്പിക്കില്ല
യെപ്പാ..എന്നല്ലാമേ പണ്ട്രാഗ ഇവ..മക്കളെ ഉങ്കള്‍ക്ക് നല്ല തെരിയുമേ..; ഇവിടെ നേരെ ഒരു ബസ് സ്റ്റാന്‍ഡ് പോലും ഇല്ലെന്ന് ഉറക്കെ പറഞ്ഞുകൊണ്ട് കാഞ്ചിപുരത്ത് വീണ്ടും എന്‍ട്രി നടത്തി തലൈവര്‍; ആവേശത്തിലായ അണികളും; ഉള്ളരങ്ങ് പരിപാടിയിലൂടെ ടിവികെ യുടെ തിരിച്ചുവരവ്; ദളപതി തമിഴ് മണ്ണിന്റെ മുഖ്യനാകുമോ?
ചെങ്കോട്ട സ്‌ഫോടനത്തിനായി നടത്തിയത് രണ്ട് വര്‍ഷം നീണ്ട പ്ലാനിംഗ്; സ്ഫോടകവസ്തുക്കളും റിമോട്ട് ഉപയോഗിച്ച് പ്രവര്‍ത്തിപ്പിക്കുന്ന ഉപകരണങ്ങളും ശേഖരിക്കാന്‍ ഒരുപാട് സമയമെടുത്തു; ബോംബുണ്ടാക്കാന്‍ പഠിപ്പിച്ചത് ജെയ്ഷെ ഭീകരന്‍; ഉമര്‍ ബോംബുണ്ടാക്കി; 200 ഐ.ഇ.ഡികള്‍ തയ്യാറാക്കിയെന്ന് എന്‍ഐഎ കണ്ടെത്തല്‍
പത്രിക പിന്‍വലിച്ചില്ലെങ്കില്‍ 28 പേരുടെ ജോലി പോകും; സിപിഎം നേതാക്കള്‍ ഭീഷണിപ്പെടുത്തുന്നു; കോണ്‍ട്രാക്ട് റദ്ദാക്കി പുതിയ ടെന്‍ഡര്‍ ഇടുമെന്നാണ് നേതാക്കള്‍ ഉയര്‍ത്തുന്ന ഭീഷണി; കടുത്ത മാനസിക പീഡനം നേരിടുന്നതായി പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്തിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി
ബില്ലുകള്‍ പരിഗണിക്കുന്നതില്‍ സമയപരിധി നല്‍കാന്‍ സുപ്രിം കോടതിക്കാവില്ല; ഒരു കേസിലും തനിക്ക് സര്‍ക്കാരില്‍ നിന്ന് സമ്മര്‍ദം ഉണ്ടായിട്ടില്ല; വിരമിക്കലിനുശേഷം ഒരു ഔദ്യോഗിക പദവിയും വഹിക്കില്ല; ഗോത്രവിഭാഗങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കാനാണ് ആഗ്രഹം; മനസ്സു തുറന്ന് ചീഫ് ജസ്റ്റിസ് ബിആര്‍ ഗവായ്