Recommends - Page 40

പത്രിക പിന്‍വലിച്ചില്ലെങ്കില്‍ 28 പേരുടെ ജോലി പോകും; സിപിഎം നേതാക്കള്‍ ഭീഷണിപ്പെടുത്തുന്നു; കോണ്‍ട്രാക്ട് റദ്ദാക്കി പുതിയ ടെന്‍ഡര്‍ ഇടുമെന്നാണ് നേതാക്കള്‍ ഉയര്‍ത്തുന്ന ഭീഷണി; കടുത്ത മാനസിക പീഡനം നേരിടുന്നതായി പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്തിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി
ബില്ലുകള്‍ പരിഗണിക്കുന്നതില്‍ സമയപരിധി നല്‍കാന്‍ സുപ്രിം കോടതിക്കാവില്ല; ഒരു കേസിലും തനിക്ക് സര്‍ക്കാരില്‍ നിന്ന് സമ്മര്‍ദം ഉണ്ടായിട്ടില്ല; വിരമിക്കലിനുശേഷം ഒരു ഔദ്യോഗിക പദവിയും വഹിക്കില്ല; ഗോത്രവിഭാഗങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കാനാണ് ആഗ്രഹം; മനസ്സു തുറന്ന് ചീഫ് ജസ്റ്റിസ് ബിആര്‍ ഗവായ്
ഏഴാമനായി ഇറങ്ങി സെഞ്ചുറിയുമായി മുത്തുസാമി; ഒന്‍പതാമനായി ഇറങ്ങി സെഞ്ചുറിക്ക് അരികെവീണ മാര്‍ക്കോ യാന്‍സന്‍;  എറിഞ്ഞുമടുത്ത് ഇന്ത്യന്‍ ബൗളര്‍മാര്‍; ഒടുവില്‍ പ്രോട്ടീസ് 489 റണ്‍സിന് പുറത്ത്;  ഗുവാഹത്തി ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യ പ്രതിരോധത്തില്‍
ഇടികൊണ്ട വില്ലന്മാർ ആകാശത്ത് പറക്കുന്ന കാഴ്ച; അന്തരീക്ഷത്ത് പൊടി പറത്തി ബാലയ്യയുടെ ഉഗ്ര താണ്ഡവം; ചിത്രം അഖണ്ഡ 2 ട്രെയിലർ പുറത്തിറങ്ങി; മാസ്സ് കാ ബാപ്പ് എന്ന് ആരാധകർ
മദ്രസാ ഉസ്താദുമാര്‍ എത്ര കുട്ടികളെ പീഡിപ്പിച്ചിട്ടുണ്ട്;  അവിടെയൊക്കെ ഇതു പോലെ ആക്ഷന്‍ കമ്മിറ്റികള്‍ ഉണ്ടാക്കിയിട്ടുണ്ടോ? പ്രതി ഹിന്ദു ആയതുകൊണ്ടാണ് മുസ്ലിം ലീഗും എസ്ഡിപിഐയും ഇടപെട്ടത്; പെണ്‍കുട്ടിക്ക് തുണയായി നിന്നത് സിപിഎമ്മാണ്; പാലത്തായി കേസില്‍ വിവാദ പരാമര്‍ശവുമായി സിപിഎം നേതാവ്
ഒരേസമയം രണ്ടുപേരുമായി അടുപ്പത്തിലായ പ്രബീഷ്; താൻ വിവാഹിതനാണെന്ന യാഥ്യാർഥ്യം പോലും മനസിലാക്കാതെ ബന്ധം തുടർന്നു; ഇടയ്ക്ക് ആദ്യത്തെ കാമുകി ഗർഭിണി ആയതും ടെൻഷൻ; പിന്നാലെ ആലപ്പുഴയിലേക്ക് വിളിച്ചു വരുത്തി അരുംകൊല; കൈനകരിയെ നടുക്കിയ ആ കേസിൽ പ്രതികൾ കുറ്റക്കാർ തന്നെ; ശിക്ഷ നാളെ വിധിക്കും
താമരശേരി ഫ്രഷ് കട്ട് സംഘര്‍ഷത്തില്‍ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ച പ്രതി നാട്ടിലെത്തി പത്രിക നല്‍കി; വിദേശത്ത് നിന്ന് നേപ്പാളിലെത്തി, റോഡ് മാര്‍ഗം ഇന്ത്യയില്‍; താമരശേരി 11ാം വാര്‍ഡ് യുഡിഎഫ് സ്ഥാനാര്‍ഥിയായ ബാബുവിന് സഹായങ്ങളെല്ലാം ഒരുക്കി ലീഗ് നേതാക്കള്‍
റോഡിന്റെ എതിർവശത്ത് കൂടി ഓട്ടോറിക്ഷ കയറി വന്നത് ജസ്റ്റ് മിസ്സിന്; ചോദ്യം ചെയ്തതോടെ കൈവിട്ട കളി; കൈയ്യിലിരുന്ന ഹെൽമറ്റ് കൊണ്ട് ഡ്രൈവറുടെ തലയ്ക്കടി; പോലീസിന്റെ വരവിൽ സംഭവിച്ചത്