Recommends - Page 41

പത്തനംതിട്ടയ്ക്ക് അബിന്‍ വര്‍ക്കിയെ വേണ്ട എന്ന തലക്കെട്ടോടെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ എന്ന പേരില്‍ പോസ്റ്ററുകള്‍; ആ പോസ്റ്ററുകള്‍ കീറി മറുപക്ഷം; അബിന്‍ വര്‍ക്കിക്കെതിരെ പത്തനംതിട്ടയില്‍ പോസ്റ്റര്‍ യുദ്ധം; ഡി.സി.സി ഓഫീസിലും പ്രതിഷേധം; ആറന്മുളയിലെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തെച്ചൊല്ലി കോണ്‍ഗ്രസില്‍ തര്‍ക്കം മുറുകുന്നു
സിനിമാ താരങ്ങള്‍ പിഷാരടിക്കായി വോട്ട് ചോദിക്കാനെത്തുന്ന സാഹചര്യം തിരിച്ചറിഞ്ഞ് പാലക്കാട്ട് താരപ്പോര് ഒരുക്കാന്‍ പിണറായി; ശോഭാ സുരേന്ദ്രനേയും പിഷാരടിയേയും നേരിടാന്‍ പ്രമുഖ നടിയെ ഇറക്കാന്‍ സി.പി.എം; സരിനെ തഴഞ്ഞു; സ്പീക്കര്‍ ഷംസീറിന് സീറ്റില്ലാത്തതില്‍ അതൃപ്തി; സിപിഎമ്മില്‍ പലവിധ ചര്‍ച്ചകള്‍; എട്ടിടത്ത് അവ്യക്തത
ബിഹാറില്‍ യുഗം മാറുന്നു; നിതീഷും ആരിഫ് മുഹമ്മദ് ഖാനും ഒരുമിച്ച് പടിയിറങ്ങുന്നു; ഗവര്‍ണര്‍മാരുടെ വന്‍ അഴിച്ചുപണി; ആനന്ദബോസിന് പിന്നാലെ ആരിഫിനും മാറ്റം; കേന്ദ്രമന്ത്രിസഭയിലേക്ക് നിതീഷും കൂട്ടുകാരനും ഒരുമിച്ചെത്തുമോ?
കേന്ദ്രമന്ത്രിസഭാ പുനഃസംഘടന: നിതീഷ് കുമാറിന്റെ കേന്ദ്രമന്ത്രിസഭാ പ്രവേശനത്തിനൊപ്പം ഒരു മലയാളി മുഖം എന്ന നിലയില്‍ ആനന്ദബോസിനും നറുക്ക് വീഴാന്‍ സാധ്യത; ഇതിനൊപ്പം മുന്‍ ഐഎഎസുകാരന്റെ ലോക്ഭവനില്‍ നിന്നുള്ള പടിയിറക്കം നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനെന്ന അഭ്യൂഹവും സജീവം; എന്‍ എസ് എസിനെ അടുപ്പിക്കാനുള്ള തന്ത്രമെന്ന് മറ്റൊരു വിലയിരുത്തല്‍; ആനന്ദബോസ് കൊല്‍ക്കത്ത വിടുമ്പോള്‍
ഭീതിയുടെ നിഴലില്‍ ഗള്‍ഫ്; ഇറാനെ പൂട്ടാനുള്ള ട്രംപിന്റെ കുര്‍ദിഷ് കരുനീക്കം സ്ഥിഗതികള്‍ വഷളാക്കും; ഇറാന്റെ തിരിച്ചടികള്‍ നേരിടേണ്ടി വരുന്നത് സൗദിയ്ക്കും കുവൈറ്റിനും ഖത്തറിനും യുഎഇയ്ക്കും; ഒമാന്‍ തീരത്ത് കൂടി പോകുന്ന കപ്പലുകളും ഭീതിയില്‍; അമേരിക്കന്‍ ആക്രമണത്തിന് തിരിച്ചടിയായി എണ്ണപ്പാടങ്ങള്‍ ഇറാന്‍ കത്തിക്കുമോ? ആശങ്കയില്‍ ഗള്‍ഫിലെ മലയാളി പ്രവാസികള്‍
ഗള്‍ഫ് രാജ്യങ്ങളില്‍ ആക്രമണം കടുപ്പിച്ച് ഇറാന്‍; മനാമയില്‍ പാര്‍പ്പിട സമുച്ചയങ്ങള്‍ക്ക് നേരെയും ഹോട്ടലുകള്‍ക്ക് നേരെയും ആക്രമണം: ഇറാന്റെ ബാലിസ്റ്റിക് മിസൈലുകളെ ഫലപ്രദമായി പ്രതിരോധിച്ച് സൗദി അറേബ്യ
ഐസിസിനെതിരെ പോരാടിയവര്‍ വീണ്ടും എത്തുന്നു; അരികുവല്‍ക്കരിക്കപ്പെട്ടവരെ ഇറക്കി ഇറാനെതിരേ പടയൊരുക്കം ശക്തമാക്കി അമേരിക്ക; കരയുദ്ധത്തിന് കുര്‍ദുകളെ ഇറക്കാന്‍ ട്രംപിന്റെ നീക്കം; സ്വന്തം കലാള്‍പ്പടയെ ഇറക്കാതെ ഇറാനെ തകര്‍ക്കാന്‍ ട്രംപിസം; കുര്‍ദിഷ് താവളങ്ങളില്‍ മിസൈലാക്രമണം ശക്തമാക്കി ഇറാന്‍, വ്യോമസംരക്ഷണം വേണമെന്ന് കുര്‍ദുകള്‍; പശ്ചിമേഷ്യ സംഘര്‍ഷ മുനയില്‍ തന്നെ
ക്രമസമാധാനപാലനം നടത്തുന്ന ഉദ്യോഗസ്ഥരുമായി സഹകരിക്കണം; പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരേ അതിക്രമമുണ്ടായാല്‍ കര്‍ശന നടപടിയെന്ന് പോലിസ് മേധാവി:  സേനയിലേക്ക് 330 പുതിയ അംഗങ്ങള്‍ കൂടി
സത്യം പറഞ്ഞാല്‍ ഈ അവാര്‍ഡ് ലഭിക്കേണ്ടത് ബുംറയ്ക്കാണ്; കളി ഞങ്ങളുടെ കൈയില്‍ നിന്ന് പോകുമെന്ന് തോന്നിച്ച ഘട്ടത്തില്‍ ബുംറയാണ് ഞങ്ങളെ തിരികെ കൊണ്ടുവന്നത്; പ്ലെയര്‍ ഓഫ് ദി മാച്ച് പുരസ്‌ക്കാരം അര്‍ഹിക്കുന്നത് ബുംറക്കെന്ന് പറഞ്ഞ് സഞ്ജു; സോഷ്യല്‍ മീഡിയയില്‍ കൈയടി