Recommends - Page 46

ഒരു ലക്ഷത്തോളം അഭയാര്‍ത്ഥികളെ രജ്യവ്യാപകമായി മാറ്റി പാര്‍പ്പിക്കാന്‍ ബ്രിട്ടീഷ് സര്‍ക്കാര്‍; അയര്‍ലന്‍ഡിലെ ഒരു ടൗണില്‍ മാത്രം ഹോട്ടലില്‍ സര്‍ക്കാര്‍ താമസം ഒരുക്കിയത് 2300 അഭയാര്‍ത്ഥികള്‍ക്ക്
യുകെയിലെ വിമാനക്കമ്പനിയായ ഈസ്റ്റേണ്‍ എയര്‍ ലൈന്‍സ് തകര്‍ച്ചയിലേക്ക്; യുകെയില്‍ തൊഴില്‍ അവസരങ്ങളില്‍ ചരിത്രത്തിലെ ഏറ്റവും വലിയ ഇടിവ്; അനധികൃത കുടിയേറ്റക്കാര്‍ക്കായി അതിര്‍ത്തിയില്‍ പരിശോധന; അന്‍പതിലേറെ പേര്‍ അകത്ത്
അര്‍ജന്റീന ടീമിന്റെ സന്ദര്‍ശനം മുടക്കാന്‍ എഎഫ്എയ്ക്ക് നിരന്തരം വ്യാജ പരാതികള്‍ അയച്ചത് മലയാളത്തിലെ ഒരു പ്രമുഖ മാധ്യമ സ്ഥാപനത്തിന്റെ പ്രതിനിധി! ഈ പ്രസ്താവന നടത്തിയ കായികമന്ത്രിക്ക് ആ സ്ഥാപനത്തിന്റെ പേരു പറയാന്‍ നട്ടല്ലില്ല; കലൂരില്‍ നടന്ന മരം മുറിയും കായിക മന്ത്രി വി അബ്ദുറഹ്‌മാന്‍ അറിയുന്നില്ല; മെസിയെ എത്തിക്കാത്തത് ഷേഡി മാഫിയ
1969ല്‍ ഇഎംഎസിനെ വിറപ്പിച്ച എംഎന്‍-ടിവി ബഹിഷ്‌കരണം; ഒന്നാം പിണറായി മന്ത്രിസഭയില്‍ തോമസ് ചാണ്ടിയുടെ രാജി ഉറപ്പിക്കായി സുനില്‍കുമാര്‍ ഫൈറ്റ്; രാജന്റെ ഒറ്റയാള്‍ പോരാട്ടം സിപിഐയുടെ ബഹിഷ്‌കരണത്തില്‍ മൂന്നാം വെര്‍ഷന്‍; ആദ്യ രണ്ടിലും സിപിഎമ്മിനെ തോല്‍പ്പിച്ച ഇടതിലെ രണ്ടാമന്‍; സിപിഐയുടെ ബഹിഷ്‌കരണ ചരിത്രം ഇങ്ങനെ
22ന് മുഖ്യമന്ത്രിയോ വിദ്യാഭ്യാസ മന്ത്രിയോ ഒരു പ്രതികരണവും നടത്താഞ്ഞതോടെ ആശങ്ക വേണ്ടെന്ന് ധരിച്ച മന്ത്രിമാര്‍; ഉത്കണ്ഠ വേണ്ടെന്നു ചൂണ്ടിക്കാട്ടി ചര്‍ച്ച തന്നെ ആവശ്യമില്ലെന്നു പറഞ്ഞ താന്‍ പരിഹാസ്യനായി എന്ന് മന്ത്രി രാജന്‍; ഈ ചോദ്യത്തിന് ബിനോയിയ്ക്കും ഉത്തരമില്ല; സിപിഐയില്‍ രാജന്‍ ഇഫക്ട്! തദ്ദേശം വരെ കാക്കാന്‍ സെക്രട്ടറിയും സംഘവും
ഫിസിക്കല്‍ ടെസ്റ്റിനായുള്ള ഓട്ടപരിശീലനത്തിനിടെ യുവതി കുഴഞ്ഞ് വീണു മരിച്ചു;22 കാരിയുടെ മരണം കൂട്ടുകാരികള്‍ക്കൊപ്പം സ്‌കൂള്‍ ഗ്രൗണ്ടില്‍ പരിശീലനം നടത്തുന്നതിനിടെ : മരണകാരണം ഹൃദയാഘാതമെന്ന് റിപ്പോര്‍ട്ട്