Recommends - Page 45

കളിയില്‍ മുഴുകി പോയ കുഞ്ഞ്; കുട്ടിയെ ശ്രദ്ധിക്കാതെ കടന്നുവന്ന കാര്‍ ഡ്രൈവറും; മുന്നോട്ട് എടുക്കവേ ദാരുണ അപകടം; നിലവിളി കേട്ട് നാട്ടുകാർ ഓടിയെത്തി; നടുക്കുന്ന ദൃശ്യങ്ങൾ പുറത്ത്
2010 മുതലുള്ള ചാറ്റ് എന്റെ പക്കലുണ്ട്, എന്നെ പ്രകോപിപ്പിക്കരുത്; തെളിവുകളോടെ ഞാന്‍ ഒരു വരവ് വരും; എനിക്ക് മൃഗങ്ങളെ ഇഷ്ടമാണ്, അവര്‍ മനുഷ്യരേക്കാള്‍ വിശ്വസ്തര്‍; കോടതിയില്‍ തിരിച്ചടിക്ക് പിന്നാലെ സാന്ദ്ര തോമസിനെ പ്രകോപിപ്പിച്ചും പരിഹസിച്ചും വിജയ ബാബുവിന്റെ പോസ്റ്റ്
പ്രതിയെ സെല്ലിൽ ഇടാതെ പുറത്തു നിർത്തി ആന മണ്ടത്തരം; നിമിഷ നേരം കൊണ്ട് സ്റ്റേഷനിൽ നിന്ന് ചാടിപ്പോയ ബുദ്ധി; കടന്നുകളഞ്ഞത് പെൺകുട്ടിയെ തട്ടികൊണ്ടുപോയ കേസിലെ പ്രതി; ഓടിയത് കൈവിലങ്ങുമായി; വല വിരിച്ച് പോലീസ്
മുഴുവൻ തെരുവുനായകളെയും പിടികൂടണം; എന്നിട്ട് നഗരത്തിനുപുറത്ത് ദൂരെയെവിടെയെങ്കിലും വിടണം..!!; മൃഗസ്നേഹികളുടെ മുറവിളികൾക്കിടെ വിഷയം മൂന്നംഗബെഞ്ചിന് വിട്ട് ചീഫ് ജസ്റ്റിസ്; കേസ് നാളെ പരിഗണിക്കും
ഒറ്റ അസ്ഥികൂടവും കിട്ടാത്തതിനെ തുടര്‍ന്ന് കുഴിക്കല്‍ അവസാനിപ്പിക്കാന്‍ മുഖ്യമന്ത്രി നിര്‍ദേശം നല്‍കിയതായി കന്നഡ മാധ്യമങ്ങള്‍; നിരവധി തലയോട്ടികളും അസ്ഥികളും കിട്ടിയിട്ടുണ്ടെന്ന് ഇന്ത്യാ ടുഡെയും ന്യൂസ് 18നും; ഒന്നും വെളിപ്പെടുത്താതെ എസ്ഐടി; ധര്‍മ്മസ്ഥലയില്‍ അടിമുടി അവ്യക്തതയും ദുരൂഹതയും
യാത്രയ്ക്കിടെ ഇനി എവിടെ ശങ്ക തീര്‍ക്കുമെന്ന ആധി വേണ്ട! പെട്രോള്‍ പമ്പുകളിലെ ടോയ്‌ലറ്റുകള്‍ പൊതുജനങ്ങള്‍ക്കും ഉപയോഗിക്കാം; ഉപഭോക്താവല്ലെന്ന കാരണത്താല്‍ ഒരാള്‍ക്ക് പോലും പ്രവേശനം നിഷേധിക്കാന്‍ പാടില്ല; ഇടക്കാല ഉത്തരവ് തിരുത്തി ഹൈക്കോടതി
സുപ്രീം കോടതിക്ക് മുന്നിൽ നിന്നവർ കേട്ടത് നല്ല പാട്ടാസ് സൗണ്ട്; തിരിഞ്ഞുനോക്കുമ്പോൾ ഒരു നായ് സ്നേഹിയുടെ കരച്ചിൽ; കരണത്തടി എഫക്ടിന് പിന്നിൽ അഭിഭാഷകൻ; സാറ്റിസ്‌ഫൈഡ് എന്ന് കമെന്റുകൾ
ഉദ്യോഗസ്ഥരെ സ്വാധീനിച്ച് 12 കോടി വായ്പ എടുത്ത് തട്ടിപ്പ്; കടം നല്‍കിയത് മതിയായ രേഖകള്‍ ഇല്ലാതെയും തിരിച്ചടവ് ശേഷി പരിശോധിക്കാതെയും; പി വി അന്‍വര്‍ വിജിലന്‍സ് കുരുക്കില്‍; മലപ്പുറത്തെ കെ എഫ് സി ഓഫീസില്‍ റെയ്ഡ്; ഉദ്യോഗസ്ഥര്‍ക്കൊപ്പം അന്‍വര്‍ നാലാം പ്രതി;  കേരള ഫിനാന്‍ഷ്യല്‍ കോര്‍പറേഷന് ഭീമമായ നഷ്ടം
നാഥുറാം ഗോഡ്‌സെയുടെ പിന്‍ഗാമികളില്‍ നിന്ന് തനിക്ക് ജീവന് ഭീഷണി; തന്റെ മുത്തശിയുടെ അതേവിധിയായിരിക്കും തനിക്കും സംഭവിക്കുക എന്നുചിലര്‍ ഭീഷണി മുഴക്കി; സവര്‍ക്കര്‍ കേസില്‍ പൂനെ കോടതിയില്‍ രാഹുല്‍ ഗാന്ധിയുടെ പരാതി