Recommends - Page 44

അപ്രതീക്ഷിത നീക്കവുമായി ഗവര്‍ണര്‍; കാലടി സംസ്‌കൃത സര്‍വകലാശാല വിസി ഡോ. ഗീതാകുമാരിയെ നീക്കി; സിസാ തോമസിന് അധിക ചുമതല നല്‍കി; സിന്‍ഡിക്കേറ്റ് തീരുമാനം നടപ്പിലാക്കരുതെന്ന ഗവര്‍ണറുടെ ആവശ്യം തള്ളിയോടെ കോപിച്ചു ആര്‍ലേക്കര്‍; സര്‍ക്കാറിന്റെ അവസാന കാലത്തും ഉടക്ക്
കൊടും മഞ്ഞിൽ കുഞ്ഞ് കുട്ടികളെ പോലെ കളിക്കുന്ന നവ്യ നായർ; ഒപ്പം മഞ്ഞ് കട്ടകൾ വാരി കഴിച്ച് താരം; നല്ല ടേസ്റ്റ് ഉണ്ടെന്നും റിപ്ലൈ; ഇത് മാരക വേർഷൻ തന്നെയെന്ന് ആരാധകർ
ഇറാന്റെ സുരക്ഷിതത്വ ബോധത്തില്‍ അപ്രതീക്ഷിത ആക്രമണം; ട്രാഫിക് ക്യാമറ മുതല്‍ മൊബൈല്‍ ടവര്‍ വരെ ഹാക്ക് ചെയ്തു;  ചാരക്കണ്ണുകള്‍ ഒപ്പിയെടുത്ത രഹസ്യവിവരങ്ങള്‍; ഖമനേയിക്കൊപ്പം കുടുംബവും ചാരമായി; മൊസാദിന്റെ ബുദ്ധിക്ക് മുന്നില്‍ ഇറാന് പിഴച്ചത് ഇങ്ങനെ
തൊണ്ടിമുതല്‍ തിരിറിയില്‍ ആന്റണി രാജുവിന് പങ്കുണ്ട്, കേസ് കെട്ടിച്ചമച്ച കേസാണെന്ന ആരോപണം അടിസ്ഥാനരഹിതം; തൊണ്ടിമുതല്‍ തിരിമറി കേസില്‍ വിശദീകരണം നല്‍കി പ്രോസിക്യൂഷന്‍
അൽ ഖർജ് പട്ടണത്തെ അടക്കം വിറപ്പിച്ച് കൊണ്ട് പാഞ്ഞെത്തിയ ഇറാനിയൻ മിസൈലുകൾ; സൗദിയെ ലക്ഷ്യമാക്കി തൊടുത്തത് ഇന്നും ഏറ്റില്ല; എല്ലാം നിമിഷ നേരം കൊണ്ട് വെടിവെച്ചിട്ട് പ്രതിരോധ സേന; അതിർത്തിയിലെ കിഴക്ക് ഭാഗത്ത് നിന്ന് മറ്റൊരു വാർത്തയും
ഞാന്‍ എന്ത് പോസ്റ്റിട്ടാലും അതിനടിയില്‍ സിപിഎം പ്രാഫൈല്‍ ഉള്ളവര്‍ വന്ന് കഞ്ചാവ്... കഞ്ചാവ് ....എന്ന് പറയുന്നത് കഞ്ചാവ് വലിക്കാത്ത എനിക്ക് ഇത് കേട്ടിട്ട് ഇതുവരെ ഒന്നും മനസ്സിലായിരുന്നില്ല; ഇപ്പോള്‍ സഖാവ് ശശിയുടെ പ്രസംഗം കേട്ടപ്പോഴാണ് കാര്യം പിടികിട്ടിയത്; സഖാക്കളെ പരിഹസിച്ചു ജോയ് മാത്യു
അവനൊരു ഡോക്ടർ അല്ലെ...എന്നിട്ട് ഇങ്ങനെയൊക്കെ ചെയ്യാമോ?; സാധാരണക്കാരന്റെ ജീവന് ഇവിടെ വിലയില്ല എന്ന അവസ്ഥയാണ്!! ആ കാറിന്റെ വരവിൽ നഷ്ടമായത് ഒരു കുടുംബത്തിന്റെ ഏക പ്രതീക്ഷ; പോലീസിനെതിരെ ഗുരുതര ആരോപണങ്ങളുമായി പിതാവ്; ജാസ്‍ലിയയുടെ അപകട മരണത്തിൽ നീതി അകലെയോ?
എറണാകുളത്ത് നിന്ന് ഒരു സത്വം വന്നിട്ടുണ്ട്, ഓന്‍ എങ്ങനെയാണെന്ന് വച്ചാല്‍; ഫുള്ളായി കഞ്ചാവടിക്കും.. ഇങ്ങനെ നിവര്‍ന്ന് നില്‍ക്കില്ല, അടുത്ത് നില്‍ക്കുന്ന ആളുടെ മേലില്‍ ചാരിയാ നില്‍ക്കുന്നത്.. ഫോട്ടോ കണ്ടില്ലേ, ചാരിനിന്നിട്ടാ അവന്റെ പ്രസംഗം; കഞ്ചാവ് വലിക്കാരന്‍ ഉയര്‍ന്ന നേതാവായി; സഖാക്കളുടെ കഞ്ചാവു കഥയുമായി പി കെ ശശിയുടെ കടന്നാക്രമണം
ഖാലിസ്ഥാൻ വാദികളുടെ കണ്ണിലെ കരട്, നയതന്ത്ര സംഘർഷങ്ങളിൽ ട്രൂഡോയ്ക്കും വിമർശനം; കാനഡയെ നടുക്കി ഇന്ത്യൻ യൂട്യൂബറുടെ കൊലപാതകം; ഭയമില്ലാത്ത ശബ്ദമായിരുന്ന നാൻസി ഗ്രെവാളിനെ കുത്തിവീഴ്ത്തിയത് മുൻകൂട്ടി നിശ്ചയിച്ച പദ്ധതിയോ?; തെളിവുകളില്ലാതെ കുഴങ്ങി പോലീസും